Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ശിവശങ്കരന്‍ തീര്‍ന്നു സ്വപ്‌നയുടെ പദ്ധതിയെ പൊളിച്ചടുക്കിയ സരിത്തിന്റെ മൊഴി...വിശദമായ ചോദ്യം ചെയ്യലില്‍ ഒരിടത്തു പോലും ശിവശങ്കറിന്റെ പങ്കിനെക്കുറിച്ച് സ്വപ്ന പറഞ്ഞില്ല ,എന്നാല്‍ സരിത്താകട്ടെ ശിവശങ്കറിന്റെ പങ്ക് എടുത്തു പറഞ്ഞ് വിശദീകരിച്ചു

25 JULY 2020 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

വിശദമായ ചോദ്യം ചെയ്യലിനിടയില്‍ തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ് ഒരേയൊരു അഭ്യര്‍ത്ഥനയാണ് അന്വേഷണസംഘത്തോട് പറഞ്ഞത് .എത്രയും പെട്ടെന്ന് അറ്റാഷെയെ പിടികൂടണം .അയാളുടെ അറിവോടെയാണ് നിരവധി തവണ സ്വര്‍ണ്ണക്കടത്തു നടത്തിയത് .ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉള്‍പ്പടെ തന്റെ പക്കലുണ്ട് .ദുബായ് കേന്ദ്രീകൃതമായി അന്വേഷണം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അതോടൊപ്പം തന്നെ ഹവാല ഇടപാടുകളെ കുറിച്ചുള്ള വ്യാപകമായ പരിശോധനകള്‍ നടത്തേണ്ടതിന്റെ അനിവാര്യതയുമാണ് എന്‍ ഐ എ ക്കു മുന്നില്‍ ഉള്ളത് .

കേരളത്തിന് പുറത്താണ് സ്വപ്‌നയുടെ ക്ലയന്റുകള്‍ ഉള്ളത് എന്നാണ് എന്‍ ഐ എ പ്രാഥമികമായി മനസ്സിലാക്കിയത് .കേരളത്തില്‍ വര്‍ഷങ്ങളായി പല ജൂവല്ലറികളിലേക്കും സ്വര്‍ണ്ണം എത്തിക്കുന്നതായുള്ള വിവരവും പുറത്ത് വന്നിരിക്കുകയാണ് .അതിനിടയിലാണ് ആനിക്കാട് ബ്രദേഴ്‌സുമായി ബന്ധപ്പെട്ട ഹവാല അന്വേഷണം കൂടി നടത്തേണ്ടി വരുന്നത് .ഈ ഇടപാടില്‍ ദുബായ് കേന്ദ്രീകൃതമായാണ് കേരളത്തിലേക്ക് വന്‍തട്ടിപ്പ് നടക്കുന്നതെന്നും വ്യക്തമാകുന്നു .വിശദമായ ചോദ്യം ചെയ്യലില്‍ ഒരിടത്തു പോലും ശിവശങ്കറിന്റെ പങ്കിനെക്കുറിച്ച് സ്വപ്ന പറഞ്ഞില്ല ,എന്നാല്‍ സരിത്താകട്ടെ ശിവശങ്കറിന്റെ പങ്ക് എടുത്തു പറഞ്ഞാണ് വിശദീകരിച്ചത് .സ്വപ്നയുടെ മൊഴിയനുസരിച്ച് അറ്റാഷെയാണ് ഓരോ തവണ സ്വര്‍ണ്ണം കടത്തുമ്പോഴും 1500 ഡോളര്‍ വീതം നല്‍കി എന്ന് പറയുന്നത്

കഴിഞ്ഞ ദിവസം നടന്ന എന്‍ഐഎ ചോദ്യം ചെയ്യലില്‍ എം. ശിവശങ്കറും തനിക്ക് സ്വപ്നയുമായി സൗഹൃദമാണ് ഉള്ളതെന്നായിരുന്നു ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. തന്റെ സൗഹൃദം സ്വപ്ന ദുരുപയോഗം ചെയ്യുകയായിരുന്നെന്നും സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസവും അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ ഇദ്ദേഹത്തെ കാണാന്‍ സരിത്ത് മറ്റ് പ്രതികള്‍ക്കൊപ്പം സെക്രട്ടേറിയറ്റിനുള്ളില്‍ എത്തിയതായി പറഞ്ഞിരുന്നു. ഇതിന് തെളിവു ലഭിച്ചാല്‍ ശിവശങ്കറിനു മേല്‍ കുരുക്കു മുറുകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തും .നിലവില്‍ സ്വപനയ്ക്കായി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടോ എന്ന ചോദ്യമാണ് എന്‍ ഐ എ യുടെ മുന്നിലുള്ളത് .അതുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കം മുടങ്ങുകയും ചെയ്തു .

ശിവശങ്കറിന് ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക ലാഭം സ്വപ്‌നവഴിയോ മറ്റോ ലഭ്യമായിട്ടുണ്ടോ എന്നതാണ് ഇനി ചോദ്യം ചെയ്യേണ്ടത് .അര്‍ധരാത്രി സ്വപനയുടെ ഫ്‌ലാറ്റില്‍ നിന്നും പുറത്തു പോയ ശിവശങ്കറിനെ കണ്ടു എന്ന് പറഞ്ഞത് തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും ശിവശങ്കര്‍ പറയാന്‍ സാധ്യതയുണ്ട് .അതിനാല്‍ തന്നെ ശിവശങ്കറിലേക്കുള്ള കേസ് അടിമുടി മുറുക്ക് തന്നെയാണ് ചെയ്തിരിക്കുന്നത് .കേവലം സൗഹൃദത്തിന്റെ പേര് പറഞ്ഞു ശിവശങ്കരന് രക്ഷപെടാന്‍ കഴിയില്ല എന്ന് തന്നെയാണ് സരി്്ത്തിനെ ചോദ്യം ചെയ്തതില്‍ നിന്നും
മനസ്സിലാകുന്നത് .അറ്റാഷെയുള്‍പ്പടെ തട്ടിപ്പ് നടത്തുന്നതിന്റെ പങ്ക് പറ്റിയവരെല്ലാം തന്നെ ഇന്ത്യയിലേക്കു എത്തിക്കാന്‍ ഉള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കും എന്ന് തന്നെയാണ് കരുതുന്നത് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (2 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (2 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (2 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (2 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (2 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (2 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (3 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (3 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (3 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (3 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (11 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (11 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends