Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

പിണറായിക്ക് രാജി വയ്‌ക്കേണ്ടി വരും; ഓഫീസിന് പങ്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ല; പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി ഫെല്ലോയും പ്രതികള്‍; സോളര്‍ കേസല്ല സ്വര്‍ണക്കള്ളക്കടത്ത് കേസ്; സര്‍ക്കാരിന്റെ വിഴ്ചകള്‍ അക്കമിട്ട് നിരത്തി കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് വി.എസ് മനോജ്കുമാര്‍

25 JULY 2020 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരുമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ് മനോജ് കുമാര്‍. സ്വര്‍ണക്കടത്തുക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കും ഐ.ടി ഫെല്ലോക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എന്നതിന് തെളിഞ്ഞിട്ടുണ്ട്. എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന സാഹചര്യം കൂടിയുണ്ടായ നിലക്ക് മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് തുടരാന്‍ ഒരു അര്‍ഹതയുമില്ലെന്നും അദ്ദേഹം മലയാളി വാര്‍ത്തയോട് പറഞ്ഞു.

സരിതയല്ല സ്വപ്‌ന. സോളാര്‍ കേസില്‍ സരിത ചെയ്ത് തനിക്ക് മന്ത്രിമാരുമായി ബന്ധമുണ്ടെന്ന് തെറ്റിധരിപ്പിച്ച് ബിസിനസ് ആവശ്യങ്ങള്‍ക്കായി പലരില്‍ നിന്നും പണം വാങ്ങുകയായിരുന്നു. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ പങ്കെന്നുമുണ്ടായിരുന്നില്ല. കൂടാതെ സരിതയോട് ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ ആരോപിച്ച സ്റ്റാഫ് അംഗങ്ങളെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. കൂടാതെ സ്വര്‍ണക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായിയാണ് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്ത്. സോളാര്‍ കേസുണ്ടായപ്പോള്‍ പ്രതിപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളും യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അവരുടെ ആവശ്യപ്രകാരമാണ് ജുഡീഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസി ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെളിവെടുപ്പുമായി സഹകരിച്ചു. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ ഒരു അന്വേഷണത്തിനും തയ്യാറാകുന്നില്ല. തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നതെന്നും മനോജ് കുമാര്‍ ആരോപിച്ചു.

ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം വേണം. നിരവധി അഴിമതികള്‍ക്കാണ് ശിവശങ്കര്‍ നേതൃത്വം നല്‍കിയത്. ഇതെല്ലാം അന്വേഷിക്കപ്പെടണം. ഇതില്‍ മുഖ്യമന്ത്രിയുടെ പങ്കും വ്യക്തമാണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുരുപയോഗം എന്‍.ഐ.എയുടെ അന്വേഷണത്തിന്റെ പരിധിയില്‍ വരില്ല. ഈ സാഹചര്യത്തില്‍ സി.ബി.ഐ പോലുള്ള ദേശീയ അന്വേഷണ എജന്‍സി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുക്കണം. സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ യു.ഡി.എഫില്‍ ചര്‍ച്ചചെയ്ത് ആവശ്യമെങ്കില്‍ സി.ബി.ഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മലയാളി വാര്‍ത്തക്ക് അനുവദിച്ച വി.എസ് മനോജ്കുമാറിന്റെ പ്രത്യേക അഭിമുഖത്തിന്റെ പൂര്‍ണ രൂപം താഴെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (2 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (2 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (2 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (2 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (2 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (2 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (3 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (3 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (3 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (3 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (11 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (11 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends