Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

നിങ്ങളുടെ തെറ്റ് മറച്ചു പിടിക്കുന്നതിനു പകരം അത് എന്തു കൊണ്ട് അംഗീകരിച്ചു കൂട ? അഹാന എന്നോടു ചെയ്തതും അത് തന്നെ ! നടിയെ വെട്ടിലാക്കിആ 'സൈബർ ബുള്ളി' യുടെ മറുപടി; തെളിവുകൾ അടക്കം പുറത്ത്

25 JULY 2020 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

നടി അഹാന കൃഷ്ണകുമാറിനെ വെട്ടിലാക്കി കിടിലൻ മറുപടി........കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ കമന്റിട്ടയാളെ അഹാന വിമർശിച്ചിരുന്നു .ഇപ്പോൾ അഹാനയ്ക്ക് അക്ഷരാർത്ഥത്തിൽ കുറിക്കുകൊള്ളുന്ന മറുപടിയാണ് നൽകിയിരിക്കുന്നത് . തന്റെ കമന്റിന്റെ പകുതി മാത്രം എടുത്ത് ബാക്കിയുള്ള ഭാഗം നീക്കി തന്നെ ഒരു ‘സൈബർ ബുള്ളി’ ആയി അഹാന ഫോളോവ്ഴ്സിനു മുന്നിൽ അവതരിപ്പിച്ചെന്നാണ് മിസ‌്ഹാബ് മുസ്തഫ എന്നയാൾ പറയുന്നത്. തെളിവായി ഇദ്ദേഹം തന്റെ കമന്റിന്റെ സ്ക്രീൻഷോട്ടുകളും സമൂഹമാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്.

മുസ്തഫയുടെ കമന്റ് ഇപ്രകാരമാണ്. ‘കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സർക്കാർ കോവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുന്നു എന്നാണ് അഹാന പറഞ്ഞത്. സ്വർണ കള്ളക്കടത്ത് മറയ്ക്കാനാണ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും പറഞ്ഞു. ഇപ്പോൾ താങ്കൾ പറയുന്നു കോവിഡ് വളരെ വേഗം പടരുന്നുവെന്നും സമൂഹവ്യാപനം ഉണ്ടാകുമെന്നും. അതിനെതിരെ സർക്കാരിനായി താങ്കൾ ഒരു വിഡിയോയും ചെയ്തു. സൈബർ ബുള്ളിയിങ്ങിനെതിരായ താങ്കളുടെ വിഡിയോ നല്ലതായിരുന്നു. താങ്കൾ അത്രയേറെ വിമർശിക്കപ്പെട്ടിരുന്നു. പക്ഷേ എന്റെ അഭിപ്രായത്തിൽ ലോക്ഡൗൺ സംബന്ധിച്ചുള്ള താങ്കളുടെ തെറ്റായ വാദമാണ് അതിനു കാരണം. നിങ്ങളുടെ തെറ്റ് മറച്ചു പിടിക്കുന്നതിനു പകരം അത് എന്തു കൊണ്ട് അംഗീകരിച്ചു കൂട ? മാത്രമല്ല മുസ്തഫ സ്ക്രീൻഷോട്ടുകളും പങ്കു വച്ചു.
അതിൽ കുറച്ചു ഭാഗം മാത്രം എടുത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയ അഹാന ചോദിച്ചത് ഇതാണ്. ‘ഫെയ്സ്ബുക്കിൽ ഒരാൾ ഇട്ട കമന്റാണ് ഇത്. ഇൗ സർ പറയുന്നത് ഞാൻ അക്രമിക്കപ്പെട്ടത് തെറ്റായ വാദം നടത്തിയതു കൊണ്ടാണ് എന്നാണ്. സർ പക്ഷേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ താങ്കളുടെ ഇൗ വാദമെന്ന് പറയുന്നത് അവൾ ബലാൽസംഗം ചെയ്യപ്പെട്ടത് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതു കൊണ്ടാണ് എന്നു പറയുന്നതു പോലെ തന്നെയല്ലേ ?

എന്നാൽ ഇതിനെതിരെ കടുത്ത ഭാഷയിലാണ് മുസ്തഫ പ്രതികരിച്ചത്. ‘സൈബർ ബുള്ളിയിങ്ങിനെതിരായി പോരാടിയ അതേ ആൾ എന്റെ കമന്റ് എടുത്ത് പകുതി ഭാഗം ഡിലീറ്റ് ചെയ്ത് അവരുടെ 19 ലക്ഷം ഫോളോവേഴ്സിനു മുന്നിൽ എന്നെ ഒരു ‘ബുള്ളി’ ആക്കി അവതരിപ്പിച്ചു. ഒരു നടി എന്ന നിലയിൽ ഫോളോവേഴ്സിൽ നിന്നുയരുന്ന ചോദ്യങ്ങൾ സ്വീകരിക്കാനുള്ള പക്വത അവർ കാണിക്കേണ്ടതാണ്. എന്റെ കമന്റിൽ ഞാൻ അവരെ ആക്രമിച്ചില്ലെന്നു മാത്രമല്ല ആക്രമിക്കുന്നവരെ ഒരു തരത്തിലും ന്യായീകരിച്ചുമില്ല. എന്തിനെതിരെയാണോ അവർ പോരാടുന്നത് അതു തന്നെയാണ് അവർ എന്നോടും ചെയ്തത്.’ എന്നും അദ്ദേഹം പറയുന്നു.

സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തവും മനോഹരവുമായ ഭാഷയിൽ പ്രതികരിച്ച യുവനടി അഹാന കൃഷ്ണയുടെ വിഡിയോ പങ്കുവച്ച് പൃഥ്വിരാജ് സുകുമാരൻ അടക്കമുള്ള താരങ്ങൾ രംഗത്ത് വന്നിരുന്നു.. സൈബർ ആക്രമണങ്ങൾ നടത്തുന്നവർക്ക് ഒരു പ്രണയലേഖനം' എന്ന പേരിലായിരുന്നു അഹാന കൃഷ്ണയുടെ വിഡിയോ. അതേ സമയം ലോക്ഡൗണുമായി ബന്ധപ്പെട്ട് അഹാന നടത്തിയ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അസഭ്യം പറഞ്ഞല്ല ആ വിഷയത്തിൽ മറ്റുള്ളവർ പ്രതികരിക്കേണ്ടിയിരുന്നതെന്ന് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി വിമർശിച്ചിരുന്നു . സൈബർആക്രമണവുമായി ബന്ധപ്പെട്ട അഹാനയുടെ വിഡിയോ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു നടി. ‘അഹാന വളരെ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്. അതവരുടെ സംസ്കാരവും, അവരുടെ അഭിപ്രായത്തെ മ്ലേച്ഛമായ ഭാഷയിൽ വിമർശിക്കുന്നത് നിങ്ങളുടെ സംസ്കാരമില്ലായ്മയുമല്ലേ?’–ഭാഗ്യലക്ഷ്മി ചോദിച്ചിരുന്നു.എന്നാൽ അഹാന കുറിച്ഛ്ക്കിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു എപ്പോഴും സോഷ്യൽ മീഡിയയിൽ കാണുന്നതാണ് സൈബർ അറ്റാക്ക്. ഇതിനെക്കുറിച്ച് ഞാനും അറിവുള്ളവളാണ്. എന്നാൽ സ്വന്തമായി അനുഭവമുണ്ടായപ്പോഴാണ് ഇതിന്റെ രൂക്ഷത മനസിലായത്. പൊതുഇടങ്ങളിൽ അഭിപ്രായം പറയാനുള്ള അവകാശത്തെ മാനക്കുന്നു. പക്ഷേ സംഭവമെന്താണെന്നു പോലും അറിയാതെ മറ്റുള്ളവരെ ആക്രമിക്കുന്നത് ശരിയല്ല.എന്നും അഹാന പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (2 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (2 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (2 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (2 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (2 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (2 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (3 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (3 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (3 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (3 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (11 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (11 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends