ഇടുക്കിയില്‍ ആശങ്ക പടർത്തി കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു; ആരോഗ്യപ്രര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു

ഇടുക്കിയില്‍ ആശങ്ക പടർത്തി കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ആരോഗ്യപ്രര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇത് ഇടുക്കിയില്‍ ആശങ്ക പടർത്തി കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. കൂടതല്‍ ഭീതി പടര്ത്തുന്നുകയും ചെയ്യുന്നുണ്ട്. ഇടുക്കി കുമളി ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ 17ന് അദ്ദേഹം ഡ്യൂട്ടിയില്‍ എത്തി. ഇതോടെ ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടക്കം നിരീക്ഷണത്തില്‍ പോകേണ്ടിവരുമെന്ന സ്ഥിതി .
അതേ സമയം പാലിയേറ്റീവ് വിഭാഗത്തിലെ നഴ്സിനും കോവിഡ് സ്ഥരീകരിക്കുന്ന സാഹചര്യം ഉണ്ടായി. . ഇതോടെ ദേവികുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍്റര്‍ അടക്കുകയും ചെയ്തു . കൂടുതല്‍ ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും. ആശുപത്രി അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചുട്ടുണ്ട് . ഇടുക്കി തങ്കമണിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്്റിനും രോഗബാധ സ്ഥിരീകരിച്ചു . രോഗിയുടെ സമ്ബര്‍ക്ക പട്ടിക വിപുലമായതിനാല്‍ തങ്കമണി ടൗണ്‍ പൂര്‍ണമായും അടക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























