Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

നമ്മള്‍ കൊതിച്ചത് ട്രംപ് ചെയ്തു... ലോകത്തെ മുള്‍മുനയിലാക്കി കൊറോണ വൈറസിനെ അഴിച്ചു വിട്ടതിന് പിന്നാലെ കയ്യേറവും നടത്തുന്ന ചൈനയെ പുറത്താക്കി അമേരിക്ക; ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് ബലമായി അടച്ചുപൂട്ടി; നയതന്ത്ര പ്രതിനിധികളെ പുറത്താക്കി സില്‍ ചെയ്തു

26 JULY 2020 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

ചൈന ലോകത്തിനുണ്ടാക്കിയ ടെന്‍ഷന്‍ ചെറുതല്ല. ചൈനയിലെ വുഹാനില്‍ നിന്നാണ് കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്ന് പിടിച്ചത്. ചൈനയാകട്ടെ കൊറോണയില്‍ നിന്നും മുക്തരായി. ലോകത്തെ മറ്റ് രാഷ്ട്രങ്ങള്‍ ഇപ്പോഴും കൊറോണ കാരണം ബുദ്ധിമുട്ടുകയാണ്. ചൈനയ്ക്ക് ഈ വൈറസിനെ മറ്റ് സ്ഥലങ്ങളിലേക്ക് പകരാതെ പിടിച്ച് നിര്‍ത്താമായിരുന്നു. മാത്രമല്ല ഈ ദുരിതത്തിനിടയില്‍ ചൈന അയല്‍ രാജ്യങ്ങളെ പ്രകോപിപ്പിക്കുകയുമാണ്. എന്തിന് ഇന്ത്യയുടെ അതര്‍ത്തിയില്‍ പോലും അവര്‍ സംഘര്‍ഷം സൃഷ്ടിച്ചു. നിരവധി ജവാന്‍മാരുടെ വീരമൃത്യുവിലും അത് കലാശിച്ചു. ഇതിനൊക്കെ പ്രതികാരം ചെയ്യാനായി ഇന്ത്യ കാത്തിരിക്കുകയാണ്. ചൈനയുടെ വ്യവസായത്തിന്റെ അടിത്തറയിളക്കി ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇതോടെ ചൈനീസ് കമ്പനികള്‍ ചൈനയ്ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്.

കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്നാണ് അമേരിക്ക അന്നും ഇന്നും പറയുന്നത്. ആയിരക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദി ചെനയെന്ന വ്യാപക പ്രചാരമാണ് നടക്കുന്നത്. ഇത് തുറന്ന് കാട്ടി ലോകാരോഗ്യ സംഘടനയിലെ സാമ്പത്തിക സഹായം പോലും അമേരിക്ക ഉപേക്ഷിച്ചു. മാത്രമല്ല ഇപ്പോള്‍ ചൈനക്കെതിരെ തീവ്രനിലപാടുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. ചൈനയ്ക്ക് യാതൊരു വിധത്തിലുള്ള നയതന്ത്ര പരിരക്ഷയും നല്‍കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് ബലമായി അടച്ചുപൂട്ടി.

ചൈനീസ് കോണ്‍സുലേറ്റ് അടച്ചു പൂട്ടാന്‍ 72 മണിക്കൂറാണ് അമേരിക്ക സമയം അനുവദിച്ചത്. എന്നാല്‍, ഇതിന് ശേഷവും പ്രവര്‍ത്തനം തുടര്‍ന്ന കോണ്‍സുലേറ്റിലേക്ക് അമേരിക്കന്‍ പോലീസെത്തുകയും തുടര്‍ന്ന് നയതന്ത്ര പ്രതിനിധികളെയടക്കം ബലമായി പുറത്താക്കിയ ശേഷം ഓഫീസ് പൂട്ടിക്കുകയായിരുന്നു.

ചൈനീസ് ഹാക്കര്‍മാര്‍ കോവിഡ് വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന യുഎസ് ജസ്റ്റിസ് വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണു അമേരിക്കയുടെ കടുത്ത നടപടി. വാഷിങ്ടനിലെ എംബസിക്കു പുറമെ അമേരിക്കയില്‍ അഞ്ച് ചൈനീസ് കോണ്‍സുലേറ്റുകളാണുള്ളത്. അതിലൊന്നാണ് ടെക്‌സസിലെ ഹൂസ്റ്റണിലുള്ളത്.

ഹൂസ്റ്റണിലുള്ള ചൈനീസ് കോണ്‍സുലേറ്റ് അടച്ചു പൂട്ടണമെന്ന് ചൈനയോട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്ക ആവശ്യപ്പെട്ടത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വഷളായ അമേരിക്ക ചൈന ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തുന്നതായിരുന്നു യുഎസിന്റെ അപ്രതീക്ഷിത നീക്കം. അതേസമയം തങ്ങളുടെ രാജ്യത്തെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ചൈനയും രംഗത്തെത്തി.

പടിഞ്ഞാറന്‍ നഗരമായ ചെങ്ഡുവിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ചൈന വെള്ളിയാഴ്ചയാണ് അമേരിക്കയോട് ഉത്തരവിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ചൈനയുടെ ഈ പ്രതികാരം കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും.

ടെക്‌സസിലെ മെഡിക്കലടക്കമുള്ള ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ചൈനീസ് ഏജന്റുമാര്‍ ശ്രമിക്കുന്നതായി വാഷിങ്ന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടിയത്.

അമേരിക്കയുടെ തെറ്റായ തീരുമാനം ഉടനടി പിന്‍വലിക്കാനും ഉഭയകക്ഷി ബന്ധം വീണ്ടും സൗഹാര്‍ദ്ദ പരമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നാണ് ചൈന നിരന്തരം വ്യക്തമാക്കിയത്. എന്നാല്‍ ചൈനയുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാടില്‍ ട്രംപ് ഉറച്ച് നിന്നതോടെയാണ് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയത്. എന്തായാലും ചൈനയുടെ അടുത്ത നീക്കം നിര്‍ണായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (3 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (3 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (3 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (3 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (3 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (4 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (4 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (4 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (4 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (4 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (4 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (12 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (12 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

Malayali Vartha Recommends