Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍; കേരളത്തില്‍നിന്ന് നൂറ്റിയിരുപതോളം പേര്‍ ഐ.എസില്‍ ചേരുന്നു; ഒരു വര്‍ഷം മുമ്പേ ഇന്ത്യന്‍ ഇന്റലിജന്‍സ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു

26 JULY 2020 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

കഴിഞ്ഞ ദിവസമാണ് കേരളവും കര്‍ണാടകയും ഐഎസിന്റെയും അല്‍ഖ്വയ്ദയുടെയും ഹബ് ആയി മാറുകയാണ് എന്നുള്ള റിപ്പോര്‍ട്ട് ഐക്യ രാഷ്ട്ര സംഘടന പുറത്തുവിട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പുതന്നെ കേന്ദ്ര ഇന്റലിജന്‍സ് പുറത്തുവിട്ടതാണ് ഇതിന്മേലുള്ള നിരീക്ഷണങ്ങളും ഇപ്പോള്‍ നടന്നു വരികയാണ് ഇതിന്റെ അടിസ്ഥാനത്തില്‍
കേരളത്തില്‍നിന്ന് നൂറ്റിയിരുപതോളം പേര്‍ ഐ.എസില്‍ ചേരുകയോ ചേരാന്‍ ശ്രമിക്കുകയോ ചെയ്യുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിയത്. അതെല്ലാം ശരിവെക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടും.

2018-ല്‍ ഐ.എസിന് സിറിയയിലും ഇറാഖിലും തിരിച്ചടി നേരിടുമ്പോഴും കേരളത്തില്‍നിന്ന് 10 പേര്‍ അവിടേക്ക് പോയി. 2016 മേയ്-ജൂലായ് കാലയളവിലാണ് കേരളത്തില്‍നിന്ന് 21 പേരെ കാണാതായത്. ആറു സ്ത്രീകളും മൂന്നു കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരില്‍ 17 പേരും കാസര്‍കോട് സ്വദേശികളായിരുന്നു. ഇവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശത്തേക്കു പോയതാണെന്ന് പിന്നീട് എന്‍.ഐ.എ. (ദേശീയ അന്വേഷണ ഏജന്‍സി) കണ്ടെത്തി.

കാസര്‍കോടുനിന്ന് പോയവരെല്ലാം അഫ്ഗാനിസ്താനിലാണ് എത്തിച്ചേര്‍ന്നത്. ഐ.എസിന്റെ കാസര്‍കോട് ഘടകം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍.ഐ.എ. കണ്ടെത്തി. കൂടാതെ ഒമര്‍ അല്‍ ഹിന്ദി ഘടകം, കണ്ണൂര്‍ ഘടകം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളും സജീവമാണെന്നു മനസ്സിലാക്കി. കണ്ണൂര്‍ ഘടകത്തില്‍ ചിലര്‍ സിറിയയില്‍ പോകാന്‍ ശ്രമിച്ചെന്നും വ്യക്തമായി. ഐ.എസില്‍ ചേരാന്‍ പോയവരില്‍ പലരും ഇക്കാലത്തിനിടെ കൊല്ലപ്പെട്ടിരിക്കാം എന്നാണു കരുതുന്നത്. മലപ്പുറത്തുനിന്നുള്ള എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ മുഹമ്മദ് മുഹ്‌സിന്റെ കുടുംബത്തിന് മകന്‍ മരിച്ചതായി 2019 ഓഗസ്റ്റില്‍ സന്ദേശം ലഭിച്ചു. അഫ്ഗാനിസ്താനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മുഹ്‌സിന്‍ കൊല്ലപ്പെട്ടു എന്നായിരുന്നു സന്ദേശം.

കഴിഞ്ഞവര്‍ഷം അവസാനം അഫ്ഗാനിസ്താനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ 600 ഭീകരര്‍ കീഴടങ്ങിയകൂട്ടത്തില്‍ മലയാളികളുമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2016-ല്‍ അഫ്ഗാനിസ്താനില്‍ പോയ സംഘത്തിലെ അംഗമായ ഫാത്തിമയെന്ന നിമിഷയും ആയിഷയെന്ന സോണിയ സെബാസ്റ്റ്യനും കേരളത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെന്ന് പറയുന്ന വീഡിയോ ഇക്കൊല്ലം മാര്‍ച്ചില്‍ പ്രചരിച്ചു. എന്നാല്‍, പിന്നീട് ഇവരെക്കുറിച്ചോ ഈ വീഡിയോയുടെ വാസ്തവത്തെക്കുറിച്ചോ വിവരമുണ്ടായില്ല.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (3 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (3 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (3 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (3 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (3 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (4 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (4 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (4 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (4 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (4 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (4 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (12 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (12 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

Malayali Vartha Recommends