Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ദുരിതകാലത്തും രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികളുടെ പകല്‍ കൊള്ള ചെറുവിരല്‍ അനക്കാതെ സര്‍ക്കാര്‍; 4.22 ലക്ഷം രൂപ ചികിത്സാ ബില്‍ അടപ്പിച്ചിട്ടും 2 മണിക്കൂറിനുള്ളില്‍ പുറത്തുവന്നത് കൊവിഡ് രോഗിയുടെ മരണ മാര്‍ത്ത

26 JULY 2020 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

ദുരിതകാലത്തും രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികള്‍. വന്‍ ചികിത്സാ നിരക്കാണ് ഇപ്പോള്‍ ആശുപത്രികള്‍ ഈടാക്കുന്നത്. ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടി ഇതെല്ലാം ചിലര്‍ കാര്യമായി എടുക്കാറുമില്ല. എന്നാല്‍ ഈ തട്ടിപ്പിനെതിരെ സര്‍ക്കാര്‍ ഒരു ചെറു വിരല്‍ പോലും അനക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും സങ്കടകരമായ വസ്തുത. ഡല്‍ഹിയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇത് കേരളത്തില്‍ സംഭവിക്കുന്ന നാളുകളും അത്ര വിദൂരമല്ല.

ഡല്‍ഹി ആശുപത്രികളിലെ ഐസലേഷന്‍ കിടക്കയ്ക്കു പ്രതിദിനം 8,000 10,000 രൂപ. ഐസിയു സൗകര്യമുള്ള കിടക്കയ്ക്കു 13,00015,000 രൂപ. വെന്റിലേറ്ററിനു 15,00018,000 രൂപ. പിപിഇ കിറ്റിന്റേതടക്കമാണ് ഈ നിരക്ക്. ഇതാണ് സര്‍ക്കാര്‍ നിരക്ക് എന്നിരിക്കെ. 4.22 ലക്ഷം രൂപ ചികിത്സാ ബില്‍ അടപ്പിച്ചിട്ടും 2 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിത മരിച്ച വിവരമാണ് ഉറ്റവര്‍ക്ക് ലഭിക്കുന്നത്. കോവിഡിനിടെ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ചികിത്സാ കൊള്ളയുടെ രക്തസാക്ഷിയായി മാറിയിരിക്കുകയാണ് ജഗത്പുരിക്കടുത്ത് രാധേ ശ്യാംപാര്‍ക്ക് എക്സ്റ്റന്‍ഷനിലെ നരേന്ദ്രകൗര്‍ (52).

മകള്‍ മായങ്ക സംഗോത്രി പറയുന്നത്: ജൂണ്‍ 24ന് അമ്മയെ കട്കട്ഡൂമ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രതിദിനം 35,000 രൂപ ചികിത്സാച്ചെലവിനോടൊപ്പം 4 ലക്ഷം രൂപ മുന്‍കൂറായി ആവശ്യപ്പെട്ടു. ആദ്യം 50,000 രൂപയും ഒരാഴ്ചയ്ക്കു ശേഷം 2 ലക്ഷം രൂപയും അടച്ചു. 12 ാം ദിവസം 7.45 ലക്ഷം രൂപയുടെ ബില്‍ നല്‍കി.

എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടുതലായതിനാല്‍ പരാതിപ്പെട്ടു. അധികൃതര്‍ ഇടപെട്ടെങ്കിലും ആശുപത്രി തുക കുറച്ചില്ല. 18 ാം ദിവസം ബില്‍ തുക 11.26 ലക്ഷമായി. പണം സ്വരൂപിക്കുന്നതിനിടെ സര്‍ക്കാര്‍ നിരക്കില്‍ അന്നു തന്നെ ബില്ലടയ്ക്കാന്‍ ആശുപത്രി ആവശ്യപ്പെട്ടു. ജൂലൈ 17 വൈകിട്ട് 7ന് 4.22 ലക്ഷം രൂപ അടച്ചു. രാത്രി 9ന് ആശുപത്രി അധികൃതര്‍ വിളിച്ച് ഹൃദയാഘാതം മൂലം അമ്മ മരിച്ചതായി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് ചികിത്സയ്ക്ക് നിരക്കു നിശ്ചയിച്ചു നല്‍കിയിട്ടുണ്ടെങ്കിലും അമിതനിരക്ക് നിരീക്ഷിക്കാനോ പരാതി പരിഹാരത്തിനോ ഔദ്യോഗിക സംവിധാനം ശക്തമല്ലെന്നു പരാതിക്കാര്‍. സര്‍ക്കാര്‍ നിരക്കില്‍ നല്‍കേണ്ട കിടക്കകള്‍ ഉയര്‍ന്ന നിരക്കില്‍ നല്‍കുന്നതും മരുന്നിനും പിപിഇ കിറ്റിനും വേറെ ബില്‍ നല്‍കുന്നതും പതിവാണെന്നു പരാതിയുണ്ട്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (3 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (3 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (3 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (3 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (3 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (4 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (4 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (4 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (4 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (4 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (4 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (12 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (12 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

Malayali Vartha Recommends