Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

എം.ശിവശങ്കര്‍ അഴിമതി കെ.ഫോണിലും; സര്‍ക്കാരിന്റെ അഭിമാന പദ്ധതിയിലും അഴിമതി; എല്ലാം മുഖ്യമന്ത്രി അറിഞ്ഞിരുന്നോ? അതോ മുഖ്യമന്ത്രിയെ സൂപ്പര്‍ മുഖ്യമന്ത്രി ഒന്നും അറിയിച്ചില്ലെ

26 JULY 2020 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അഴിമതി മഴവെള്ള പാച്ചില്‍ പോലെയാണ് ഇപ്പോള്‍ ഓരോ ദിവസവും പുറത്തു വരുന്നത്. സ്പിംഗഌ, ഇ-മൊബിലിറ്റി, കരാര്‍ നിയമനങ്ങള്‍, കണ്‍സെല്‍ട്ടെന്‍സി തിരഞ്ഞെടുപ്പ്, തുടങ്ങി നിരവധി അഴിമതികളില്‍ എം. ശിവശങ്കറിന്റെ പങ്ക് നേരത്തെ പുറത്ത് വന്നതാണ്. സ്പിംഗഌറില്‍ തന്നെ പങ്ക് അദ്ദേഹം തുറന്നു സമ്മതിച്ചതുമാണ്. ഇതാ ഇപ്പോള്‍ കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കിയതിലെ അഴിമതിയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കോടികളുടെ അഴിമതി നടത്തിയത് മന്ത്രിസഭയുടെ അനുമതി പോലും ലഭിക്കാതെ. മുഖ്യമന്ത്രിക്ക് പിണറായി വിജയന് മുകളിലെ സൂപ്പര്‍ മുഖ്യമന്ത്രിയായിരുന്നു എം. ശിവശങ്കര്‍ എന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തിപകരുന്നതാണ് പുതിയ പുറത്തു വന്ന അഴിമതി.

കെ ഫോണ്‍ പദ്ധതിയുടെ കരാര്‍ സര്‍ക്കാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കിയത് ടെന്‍ഡര്‍ വിളിച്ചതിലും 49% കൂടിയ തുകയ്ക്ക്. 1028 കോടി രൂപയ്ക്ക് ടെന്‍ഡര്‍ വിളിച്ച പദ്ധതി 1531 കോടിക്ക് കരാര്‍ നല്‍കിയത് ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഇടപെട്ടാണെന്ന് രേഖകള്‍ സൂചിപ്പിക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിന് കാത്തുനില്‍ക്കാതെ കരാര്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ കെഎസ്‌ഐടിഐഎല്ലിന് ശിവശങ്കര്‍ നിര്‍ദേശം നല്‍കിയതിന്റെ തെളിവ് ലഭിച്ചു. പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതി കെ ഫോണിനായി 1028 കോടി രുപയ്ക്കാണ് ടെന്‍ഡര്‍ വിളിച്ചത്. പങ്കെടുത്ത മൂന്ന് കണ്‍സോര്‍ഷ്യങ്ങള്‍ 1548, 1729, 2853 കോടി രൂപ വീതം ക്വോട്ട് ചെയ്തു. ഇതില്‍ 1548 കോടി പറഞ്ഞ ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാമെന്നു കാണിച്ച് ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്‌ഐടിഐഎല്ലിന് കുറിപ്പയച്ചു. കാലവര്‍ഷം വരുന്ന സാഹചര്യത്തില്‍ നിശ്ചിത സമയത്ത് പദ്ധതി തീരണമെങ്കില്‍ ബെല്‍ കണ്‍സോഷ്യത്തിന് കരാര്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നും ശിവശങ്കര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ അനുമതി പിന്നാലെ വരുമെന്ന ഉറപ്പും നല്‍കി.

പദ്ധതി ചെലവ് കണക്കാക്കിയത് 2016ലാണെന്നും കണ്‍സോര്‍ഷ്യത്തിലെ കമ്പനികള്‍ പരിചയ സമ്പന്നരാണെന്നും ദീര്‍ഘകാലത്തേക്ക് സര്‍ക്കാരിന് 89 കോടി ലാഭിക്കാനാകുമെന്നും ശിവശങ്കര്‍ ഇതില്‍ വാദിക്കുന്നു. അഞ്ചു മാസത്തിനു ശേഷം മന്ത്രിസഭയുടെ അനുമതിയോടെ കരാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിനു നല്‍കി ഉത്തരവും ഇറക്കി. ഏഴു വര്‍ഷത്തെ പ്രവര്‍ത്തന ചെലവ് കൂടി കണക്കാക്കിയതാണ് കരാര്‍ തുക ഉയരാന്‍ കാരണമെന്നു വാദിച്ചാലും ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇതു കണക്കുകൂട്ടാത്തത് ദുരൂഹമായി തുടരുന്നു. കരാര്‍ നേടിയ കണ്‍സോര്‍ഷ്യത്തിന്റെ തലപ്പത്തുള്ള ബെല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. മറ്റൊരു കമ്പനി പ്രവാസി വ്യവസായി പി.എന്‍.സി. മേനോന്‍ സ്ഥാപിച്ച എസ്ആര്‍ഐടി ആണ്. അവര്‍ ഊരാളുങ്കലുമായി ചേര്‍ന്ന് യുഎല്‍സിസി, എസ്ആര്‍ഐടി െ്രെപവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനി സ്ഥാപിച്ചിട്ടുമുണ്ട്. എസ്ആര്‍ഐടിയുമായി പങ്കാളിത്തമുണ്ടെങ്കിലും കെ ഫോണ്‍ പദ്ധതിയുമായി ബന്ധമില്ലെന്ന് ഊരാളുങ്കല്‍ അധികൃതര്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (52 minutes ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (59 minutes ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (4 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (4 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (4 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (5 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (5 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (5 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (5 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (5 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (5 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (5 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (6 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (13 hours ago)

Malayali Vartha Recommends