കളിയാക്കിയവര്‍ക്ക് മീശ പിരിച്ച് മറുപടി... എന്റെ മീശയല്ലേ ,അതവിടെ ഇരുന്നോട്ടെ..സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ മീശക്കാരി മലയാളിവാര്‍ത്തയോട്

സോഷ്യല്‍ മീഡിയയും കേരളക്കരയിലും ഒരേപോലെ ഏറ്റുവാങ്ങിയ മീശക്കാരിയെ ഓര്‍മയില്ലേ? മീശഉള്ളതുകൊണ്ട് കളിയാക്കുന്നവര്‍ക്കും അടക്കം പറഞ്ഞു ചിരിക്കുന്നവര്‍ക്ക് ഒക്കെ മുന്പില് അന്തസായി നിവര്‍ന്നുനിന്നു മുഖം താഴ്ത്താതെ മുഖം ഉയര്‍ത്തി തന്നെ മറുപടി കൊടുത്ത ആ മീശക്കാരിയെ.സോഷ്യല്‍ മീഡിയയില്‍ വൈറലായ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ ഷൈജ എന്ന ആ മീശക്കാരി മലയാളിവാര്‍ത്തയോട് തന്റെ മീശ വിശേഷങ്ങള്‍ പങ്കുവെക്കുന്നു..
https://www.facebook.com/Malayalivartha

























