കോഴിക്കോട് കോതി അഴിമുഖത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് കോതി അഴിമുഖത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. കപ്പക്കൽ സ്വദേശി അബ്ദുള്ള ലത്തീഫ് ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടു.
അപകടത്തില്‍ വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























