Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താനുള്ള ആശയം സന്ദീപിന്റേത്... ഇത്രയും സുരക്ഷിതമായ മാര്‍ഗം സന്ദീപിനു പറഞ്ഞു കൊടുത്തതു മറ്റാരെങ്കിലുമായിരിക്കുമെന്നു കസ്റ്റംസ്! സ്വര്‍ണക്കടത്തിനു കൂട്ടുനിന്നത് സരിത്തിന്റെ സാമ്ബത്തിക ബുദ്ധിമുട്ട് അറിഞ്ഞുകൊണ്ടാണെന്ന് സ്വപ്ന...

30 JULY 2020 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു

പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു

ഗുരുവായൂരില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം... ഭക്തര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ദേവസ്വം ബോര്‍ഡ്

പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത... വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിനു കൂട്ടുനിന്നത് സരിത്തിന്റെ സാമ്ബത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ വേണ്ടിയാണെന്ന് സ്വപ്നയുടെ മൊഴി. നയതന്ത്ര ചാനലില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വപ്നയുടെയും സന്ദീപിന്റെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേസമയം, എയര്‍ കാര്‍ഗോ അസോസിയേഷന്‍ നേതാവ് ഹരിരാജിനോട് ഇന്നു വീണ്ടും ഹാജരാകാന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഒരു തവണ ഹരിരാജിനെ ചോദ്യം ചെയ്തിരുന്നു.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താനുള്ള ആശയം സന്ദീപിന്റേതാണെന്നാണു കസ്റ്റംസിന് ഇതുവരെ ലഭിച്ച വിവരം. എന്നാല്‍, ഇത്രയും സുരക്ഷിതമായ മാര്‍ഗം സന്ദീപിനു പറഞ്ഞു കൊടുത്തതു മറ്റാരെങ്കിലുമായിരിക്കുമെന്നു കസ്റ്റംസ് കരുതുന്നു. സന്ദീപും സ്വപ്നയുമൊഴികെയുള്ളവര്‍ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളാണു കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.

ചൊവ്വാഴ്ച കസ്റ്റഡിയില്‍ ലഭിച്ച 10 പ്രതികളില്‍ ജലാല്‍ മുഹമ്മദ്, അംജദ് അലി, മുഹമ്മദ് അബ്ദു ഷമീം എന്നിവരെ ചോദ്യം ചെയ്യലിനു ശേഷം സാമ്ബത്തിക കുറ്റവിചാരണക്കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ജില്ലാ ജയിലിലേക്കയച്ചു. കസ്റ്റഡിയില്‍ ലഭിച്ച ബാക്കി പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഇവരെ ഇന്ന് 5 വരെയാണു കസ്റ്റംസിന്റെ കസ്റ്റഡിയില്‍ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (4 minutes ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (16 minutes ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (42 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (2 hours ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (2 hours ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (3 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (3 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends