Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

​എന്ത് തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​നി​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്.​; മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ പൊട്ടിത്തെറിച്ച്‌ മു​ഖ്യ​മ​ന്ത്രി

07 AUGUST 2020 07:57 PM IST
മലയാളി വാര്‍ത്ത

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ശക്തമായി പ്രതികരിച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സു​മാ​യി ത​ന്നെ ബ​ന്ധി​പ്പി​ക്കാ​ന്‍ എ​ത്ര അ​ധ്വാ​നി​ച്ചാ​ലും ന​ട​ക്കി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. താ​ന്‍ മു​ഖ്യ​മ​ന്ത്രി ക​സേ​ര ഒ​ഴി​യ​ണ​മെ​ന്നാ​ണ് ചി​ല​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ന് മാ​ധ്യ​മ​ങ്ങ​ള്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറ്റു ചിലര്‍ കൂട്ടുനില്‍ക്കുന്നു. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു. പലര്‍ക്കും രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടാകും. അതെല്ലാം മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്. തനിക്കും തന്റെ ഓഫീസിനും ഒന്നും മറച്ചു വയ്ക്കാനില്ല. മാധ്യമങ്ങള്‍ ആരുടേയും നാവാകരുത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു കൊണ്ട് കേരളത്തിനു എന്തു ദോഷമാണുണ്ടായത് ? എന്തുതെളിവിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? എല്ലാ വിവരവും പുറത്തുവരു. തനിക്കും ഓഫിസിനും ഒന്നും മറച്ചു വയ്ക്കാനില്ല. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍ കാണാം. ‘എല്‍ഡിഎഫ് വന്നതുകൊണ്ട് കേരളത്തിന് എന്ത് ദോഷമാണുണ്ടായതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

എന്‍ഐഎ അന്വേഷിക്കുന്നു, അത് കൃത്യമായി നടക്കട്ടെ. എവിടെയൊക്കെയാണോ അവര്‍ക്ക് പോകേണ്ടത്. അവര്‍ അവരുടെ ഭാഗമായിട്ട് കാര്യം പറയുന്നുണ്ട്. അതില്‍ ഏതാണ് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നുണ്ട്. എന്‍ഐഎ പറഞ്ഞതാണോ മാധ്യമം പറഞ്ഞതാണോ എന്ന് പരിശോധിക്കണം. എന്‍ഐഎ പറഞ്ഞതിനപ്പുറം മാനം ചാര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു. എന്‍ഐഎ പറഞ്ഞത് എന്‍ഐഎ പറഞ്ഞത് തന്നെ.മുഖ്യമന്ത്രി സ്വര്‍ണ്ണം കടത്താന്‍ കൂട്ടു നിന്നെന്ന് സ്ഥാപിക്കാനാണോ ശ്രമിക്കുന്നത്. എത്ര അധ്വാനിച്ചാലും അത് നടക്കില്ല. നാടിന്റെ പൊതുബോധം മാറ്റാനാവുമോ എന്നാണ് നിങ്ങള്‍ ശ്രമിക്കുന്നത്. ഉപജാപക സംഘത്തിന്‍റെ വക്താക്കളാവുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന എന്നെ കുറിച്ച്‌ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ വിളിച്ചുപറയുന്നത്?

പ്ര​ത്യേ​ക രീ​തി​യി​ല്‍ വ്യാ​ഖ്യാ​നി​ച്ച്‌ നാ​ടി​ന്‍റെ ബോ​ധം മാ​റ്റി ഉ​പ​ചാ​പ​ക സം​ഘ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​ധ്യ​മ​ങ്ങ​ള്‍ മാ​റു​ക​യാ​ണ്. എ​ന്ത് തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​നി​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്. എ​ന്തും വി​ളി​ച്ചു​പ​റ​യാ​മെ​ന്നും ഏ​ത് നി​ന്ദ്യ​മാ​യ നി​ല​യും സ്വീ​ക​രി​ക്കാ​മെ​ന്നും ക​രു​ത​രു​ത്. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്യ​ങ്ങ​ള്‍ വ​ര​ട്ടെ. കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍‌​ക്കു​ള്ളി​ല്‍ കാ​ര്യ​ങ്ങ​ള്‍ സ്വ​ഭാ​വി​ക​മാ​യി പു​റ​ത്തു​വ​രും. ആ​രു​ടെ​യൊ​ക്കെ നെ​ഞ്ചി​ടി​പ്പ് കൂ​ടു​ന്നു​വെ​ന്ന് അ​പ്പോ​ള്‍ കാ​ണാം. താ​ന്‍ വെ​ള്ളം കു​ടി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​ത​ന്ന​തെ​ങ്കി​ല്‍ അ​ത് മ​ന​സി​ല്‍ വ​ച്ചാ​ല്‍ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends