Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി

കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് തനിക്ക് പ്രിയപ്പെട്ടവരേ കാണാതായതിനെ അങ്കലാപ്പിലാണ് ദീപൻ .. പേടിപ്പെടുത്തുന്ന ഇരുട്ട മാത്രമാണ് ദീപന്റെ ഓർമയിൽ ഉള്ളത്....ഒപ്പം രക്ഷിക്കണേ എന്ന് അമ്മയും ഒമ്പത് മാസം ഗർഭിണിയായ സ്വന്തം മുത്തുലക്ഷ്മിയും എവിടെ നിന്നോ നിലവിളിക്കുന്ന ശബ്ദവും...

08 AUGUST 2020 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്

കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് തനിക്ക് പ്രിയപ്പെട്ടവരേ കാണാതായതിനെ അങ്കലാപ്പിലാണ് ദീപൻ .. പേടിപ്പെടുത്തുന്ന ഇരുട്ട മാത്രമാണ് ദീപന്റെ ഓർമയിൽ ഉള്ളത്....ഒപ്പം രക്ഷിക്കണേ എന്ന് അമ്മയും ഒമ്പത് മാസം ഗർഭിണിയായ സ്വന്തം മുത്തുലക്ഷ്മിയും എവിടെ നിന്നോ നിലവിളിക്കുന്ന ശബ്ദവും...എന്നാൽ ദീപാണ് അവരെ കാണാനായില്ല...അപ്പോഴെക്കുംഇരുട്ട് വന്നു എല്ലാം മൂടിയിരുന്നു... കൈയും കാലും പോലും അനക്കാൻ കഴിയാതെ കഴുത്തൊപ്പം ചെളിയിൽ പുതഞ്ഞ് പോയിരുന്നു ..

മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിലിരുന്ന് ഭാവിയിലെ ഇരുട്ടിലേക്ക് കൂടിയാണ് ഇനിയെന്ത് എന്നറിയാതെ ദീപൻ ഉറ്റുനോക്കുന്നത്. തൊട്ടടുത്തു നിന്നാണ് ഭാര്യയും അച്ഛനമ്മമാരും ചെളിയിൽ പുതഞ്ഞുപോയത്. ഒരു കൈ നീട്ടി രക്ഷിക്കാൻ തനിക്കയില്ലല്ലോ എന്ന ഓർമയിൽ വിതുമ്പലടക്കാൻ ആ പാവത്തിന് കഴിയുന്നില്ല

കൈപിടിക്കാൻ ആയുമ്പോഴേക്കും അമ്മ പളനിയമ്മ മണ്ണിൽ പുതഞ്ഞു. നിലവിളി കേട്ടെങ്കിലും ഇരുട്ടിൽ ഭാര്യ മുത്തുലക്ഷ്മിയെയും അച്ഛനെയും ദീപന് കണ്ടെത്താനായില്ല.

ഒമ്പത് മാസം ഗർഭിണിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വളകാപ്പ് ചടങ്ങായിരുന്നു പിറ്റേന്ന്. എല്ലാ ഒരുക്കങ്ങളുമായി, നേരത്തേ എഴുന്നേൽക്കാൻ നേരത്തേ കിടന്നതായിരുന്നു ദീപനും കുടുംബവും. വലിയൊരു ശബ്ദം കേട്ട് കട്ടിലിൽ നിന്ന് തകിടം മറിഞ്ഞ് ചളിയിൽ താഴ്ന്ന ദീപൻ പിന്നെ മുത്തുലക്ഷ്മിയെ കണ്ടില്ല. ഇരുട്ട് മാത്രം.. അപ്പ ഇല്ല. പോയി എന്നാണ് പറയുന്നത്. അമ്മയും മുത്തും അവിടെയുണ്ട്. വരും..'', എന്ന് പറയുമ്പോഴേയ്ക്ക് ദീപന്‍റെ കണ്ണ് നിറഞ്ഞൊഴുകി, തേങ്ങി.

''ഒമ്പതരയ്ക്കാണ് ഞങ്ങൾ കിടന്നത്. പത്തരയ്ക്കാണ് മണ്ണിടിഞ്ഞ് വന്നത്. ദീപന്റെ പിതാവ് പ്രഭു, ഭാര്യ മുരുകേശ്വരി, സഹോദരന്‍ പ്രതീഷ്, പ്രതീഷിന്റെ ഭാര്യ കസ്തൂരി, മക്കളായ കൃഷ്ണപ്രിയ, പ്രിയദര്‍ശിനി എന്നിവരെയാണ് കാണാതായത്.

വ്യാഴാഴ്ച രാത്രി 10.45ഓടെ ഇവരുടെ വീട് തകര്‍ന്ന് മണ്ണിനടിയില്‍ ആവുകയായിരുന്നു. ദീപന്റെ അരക്ക് താഴെ മണ്ണ് പുതഞ്ഞു. അനങ്ങാനാവാതെ പുലര്‍ച്ചെ വരെ അങ്ങനെ നടന്നു. കണ്‍മുന്നില്‍ കുത്തിയൊലിക്കുന്ന ചെളിയും കല്ലുകളും ചെറുതായി കാണാമായിരുന്നു. പലപ്രാവശ്യം അലറി കരഞ്ഞ് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.

പിന്നീട് എന്തോ ശക്തമായി തലയില്‍ വന്ന് അടിക്കുന്നത് പോലെ ദീപന് തോന്നി. അത് വരെയേ ദീപന് ഓര്‍മയുള്ളു. രാവിലെ ഏഴരയോടെ സമീപവാസി മണ്ണില്‍ നിന്ന് വലിച്ചെടുത്ത് കുലുക്കിയപ്പോഴാണ് കണ്ണ് തുറന്നത്. അപ്പോഴേക്കും ദീപന്റെ വീട് അടക്കമുള്ള പ്രദേശം ചെളിക്കുളമായി മാറിയിരുന്നു. പിന്നീട് അവിടെ നിന്നും ടാറ്റാ ആശുപത്രിയിലേക്ക് മാറ്റി.

''അഴാതപ്പാ, എല്ലാവരും വരും, കേട്ടോ'', എന്ന് കണ്ടുനിൽക്കുന്നവരും ആശുപത്രി ജീവനക്കാരും വിതുമ്പലോടെ ആശ്വസിപ്പിക്കുന്നു .. കൈയ്ക്ക് സാരമായി പരിക്കേറ്റ് ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലുള്ള ദീപന് ഉടൻ ശസ്ത്രക്രിയ നടത്തും.

പക്ഷേ, ദീപൻ ഇപ്പോഴും കാത്തിരിക്കുകയാണ്, തന്‍റെ കുഞ്ഞിനെയും വയറ്റിൽ പേറുന്ന ഭാര്യയെയും മാതാപിതാക്കളെയും ജീവനോടെ മണ്ണിനടിയിൽ നിന്ന് കണ്ടെത്താമെന്ന പ്രതീക്ഷയിൽ. പക്ഷേ ഇതിനെന്ത് മറുപടി നൽകുമെന്ന് അറിയാതെ വിതുമ്പുമ്പോഴും മനസ്സാന്നിധ്യം കൈവിടുന്നില്ല ആശുപത്രി ജീവനക്കാർ. അവർ ദീപനോട് പറയുന്നു, വരും, അവർ വരാതിരിക്കില്ല!

അമ്മ പളനിയമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട് . ഇവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. എന്നാൽ പിറ്റേ ദിവസം വളക്കാപ്പ് ചടങ്ങു നടത്താൻ കാത്തിരുന്നു ദീപന്റെ മുത്ത് എവിടെയാണെന്ന് ആർക്കും അറിയില്ല ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (7 minutes ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (1 hour ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (1 hour ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (2 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (2 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (4 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (4 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (4 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (5 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (5 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends