ചിങ്ങം പിറന്നിട്ടും സ്വർണവിലയിൽ കുറവ് നിലനിൽക്കുന്നത് സാധാരക്കാർക്ക് ആശ്വാസമാകുന്നു . ചിങ്ങത്തിൽ വിവാഹങ്ങൾ ഉള്ളവർക്ക് അനുഗ്രഹമായാണ് സ്വർണ വില കുറയുന്നത് ... ഇന്ന് പവന് 320 രൂപ കുറഞ്ഞ് വില 38,560 രൂപയായി. 4820 രൂപയാണ് ഗ്രാമിന്റെ വില

ചിങ്ങം പിറന്നിട്ടും സ്വർണവിലയിൽ കുറവ് നിലനിൽക്കുന്നത് സാധാരക്കാർക്ക് ആശ്വാസമാകുന്നു . ചിങ്ങത്തിൽ വിവാഹങ്ങൾ ഉള്ളവർക്ക് അനുഗ്രഹമായാണ് സ്വർണ വില കുറയുന്നത് ... ഇന്ന് പവന് 320 രൂപ കുറഞ്ഞ് വില 38,560 രൂപയായി. 4820 രൂപയാണ് ഗ്രാമിന്റെ വില.
നാലുദിവസമായി 38,880 രൂപയില്‍തുടര്‍ന്ന വിലയാണ് വീണ്ടും കുറഞ്ഞത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ സ്വര്‍ണ്ണ വിലയായ 42,000 രൂപയില്‍നിന്ന് 3,440 രൂപയുടെ കുറവാണ് രണ്ടാഴ്ചക്കുള്ളില്‍ ഉണ്ടായത്.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,933.37 ഡോളറായി കുറഞ്ഞു. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് കുറഞ്ഞത്. ഇതാണ് സ്വര്‍ണ്ണ വില കുറയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha


























