Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

വി എസ് അച്യുതാനന്ദന്‍ എവിടെ? മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്കല്ല ... സീനിയര്‍ മാന്‍ഡ്രേക്ക്, കോവിഡിന് മുന്‍പ് തന്നെ ക്വാറന്റൈന്‍ നടപ്പിലാക്കിയ മുഖ്യനെന്നും തുറന്നടിച്ച് ഷാജി

25 AUGUST 2020 09:37 AM IST
മലയാളി വാര്‍ത്ത

എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞു അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍ ആരെയൊക്കെയാണ് ശരിയാക്കിയതെന്ന് അക്കമിട്ട് പറഞ്ഞു തൊലിയുരിച്ചതിന് പിന്നാലെ അക്കൗണ്ടന്റ് ജനറലിന്റെ ഇടിവെട്ട് റിപ്പോര്‍ട്ട് കൂടി പുറത്തു വന്നിരിക്കുകയാണ് .എന്നും പാവപെട്ടവര്‍ക്കൊപ്പം നിലനില്‍ക്കുന്നു എന്ന് ആവര്‍ത്തിച്ചു പറയുന്ന ഇടതുസര്‍ക്കാര്‍ ശര്‍ക്കരക്കുടത്തിലും കയ്യിട്ടില്ലേ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം കൊള്ളേണ്ടടുത്തു തന്നെ കൊണ്ടു .

പാര്‍ട്ടിയുടെയും മുന്നണിയുടെയും നാടിന്റെയും അന്തകനായി മാറിയ വ്യക്തിയായി പിണറായി വിജയന്‍ കെ എം ഷാജിയുടെ പ്രസംഗത്തില്‍ ഉടനീളം ചിത്രീകരിക്കപ്പെട്ടു .പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം വോട്ടിനിട്ട് തള്ളാന്‍ കഴിഞ്ഞു എന്നതില്‍ തെല്ലും ആശ്വസിക്കേണ്ട കാര്യം അവര്‍ക്കില്ല ,അതിനു പ്രധാനമായ കാരണം എല്‍ ഡി എഫില്‍ ഇപ്പോഴത്തെ മുക്കാവസ്ഥ അതിലും ദയനീയമായി മാറുമോ എന്നാണ് പല തലമുതിര്‍ന്ന സഖാക്കളും ആലോചിച്ചു കൂട്ടുന്നത് .ഇടതുനേതാക്കളെ തൊലിയുരിക്കാന്‍ മാത്രമായിരുന്നോ ഇന്നലത്തെ ആ ദിവസം എന്ന് പലരും ചിന്തിക്കുകയാണ് .

ഉമ്മന്‍ ചാണ്ടി ക്ക് 2005 നേരിടേണ്ടി വന്ന അവിശ്വാസ പ്രമേയത്തിന് ശേഷം നീണ്ട 15 കൊല്ലത്തിനു ശേഷമാണ് ഇത്തരത്തിലൊരു പ്രമേയം പ്രതിപക്ഷത്തിരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ സമ്മര്‍ദം മൂലം കൊണ്ടുവന്നത്.പക്ഷെ അത് വോട്ടിനിട്ട് പാസാക്കാനല്ലായിരുന്നു ,മൃഗീയ ഭൂരിപക്ഷത്തോടെ ജയിച്ച സര്‍ക്കാരിനെ തൊലിയുരിച്ചു വറുചട്ടിയിലിടാനായിരുന്നു അവരുടെ യഥാര്‍ത്ഥ പ്ലാന്‍.കെ എം ഷാജിയെപ്പോലുള്ളവര്‍ പറയുന്ന ഓരോ വാക്കും പിണറായുടെ ചങ്കു തുളച്ചാണ് കയറുന്നത് .

കഴിഞ്ഞ നാല് കൊല്ലം ഭരണ പക്ഷത്തിന്റെ ദുര്‍ഗന്ധം സഹിച്ച് മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ജെ സുധാകരന് ഇപ്പോള്‍ അത് ദുര്‍ഗന്ധമായി തോന്നാത്തത് ഗതികേട് തന്നെയെന്ന് കെ എം ഷാജി പറഞ്ഞുവെച്ചു . ഇന്നലത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടത് 5 അഴിമതി ആരോപണങ്ങള്‍ ആയിരുന്നു . നാലെണ്ണം ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷവും ഒന്ന് പ്രതിപക്ഷത്തെ വി.ഡി. സതീശനെതിരെ ഭരണപക്ഷവും ഉന്നയിച്ചതായിരുന്നു . സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഒരു ആരോപണത്തിന്മേലും അന്വേഷണം പ്രഖ്യാപിക്കാന്‍ മന്ത്രിമാര്‍ തയാറായില്ല. ദേശീയപാതയോരത്ത് വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി 14 ഇടങ്ങളിലായി സ്വകാര്യ വ്യക്തികള്‍ക്കു തീറെഴുതി നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കി എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ഉന്നയിച്ചത് . റവന്യു മന്ത്രിയുടെ എതിര്‍പ്പ് അവഗണിച്ചാണ് പൊതുമരാമത്ത് സെക്രട്ടറി ഭൂമി കൈമാറാന്‍ ഉത്തരവിട്ടത് എന്നായിരുന്നു ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപിച്ചത് .

പിപിഇ കിറ്റ് 350 രൂപയ്ക്കു കിട്ടുമ്പോള്‍ കോടികള്‍ ചെലവിട്ട് 1550 രൂപയ്ക്കു വാങ്ങിക്കുകയും, ഇതേ കിറ്റ് പിറ്റേന്ന് 300 രൂപയ്ക്കും വാങ്ങിയാതായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ അഭിപ്രായപ്പെട്ടു .ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 1999 രൂപയ്ക്കു കിട്ടും എന്നാല്‍ വാങ്ങിയത് 5000 രൂപയ്ക്ക് ആയിരുന്നു .അതിനാല്‍ തന്നെ വന്‍ അഴിമതിയാണ് ഇപ്പോള്‍ സംഭവിച്ചത് എന്നാണ് ആരോപണം ഉയര്‍ന്നത് . ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൃത്യമായി ശമ്പളം നല്‍കുന്നുമില്ല എന്നും അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും പരോക്ഷമായി മുനീര്‍ അഭിപ്രായപ്പെട്ടു .സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഇപ്പോള്‍ കൈക്കൂലി മിഷന്‍ പദ്ധിതിയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത് .സര്‍ക്കാരിനെ ഏറ്റവും ശക്തമായി കടന്നാക്രമിച്ച ദിവസമായിരുന്നു ഇന്നലെ .അഞ്ചുമണിക്കൂര്‍ ചര്‍ച്ചയാണ് നിയമസഭയില്‍ അവിശ്വാസപ്രമേയത്തിനായി ആദ്യം അനുവദിച്ചതെങ്കിലും പിന്നീട് അത് പത്തരമണിക്കൂറില്‍ ഏറെ യായി ഉയരുകയാണ് ചെയ്തത് .മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്കല്ല എന്നും സീനിയര്‍ മാന്‌ഡ്രേക്കാണെന്നും കെ എം ഷാജി പറയാന്‍ മടിച്ചില്ല .പലരെയും രാഷ്ട്രീയപരമായും കായികപരമായും ചവിട്ടി ഒതുക്കിയ വ്യക്തിയാണ് പിണറായി വിജയന്‍ എന്നും കോവിഡിന് മുന്‍പ് തന്നെ ക്വറന്റയിന്‍ നടപ്പിലാക്കിയ മുഖ്യനാണ് പിണറായി എന്നും ഷാജി തുറന്നടിച്ചു .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (14 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (26 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (32 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (41 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (58 minutes ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (10 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (12 hours ago)

Malayali Vartha Recommends