Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അമ്മയാണെ സത്യം... മോദിയെ മുക്കിന് മുക്കിന് കുറ്റം പറയുന്ന കേരളത്തിലെ അണ്ണന്‍മാര്‍ ഇത് കേള്‍ക്കണം; പ്രവാസി വ്യവസായിയായ യൂസഫലിയ്ക്ക് നരേന്ദ്രമോദിയെ പറ്റി പറയുമ്പോള്‍ നൂറ് നാവ്; കേരളം പൊരുതാനിറങ്ങുന്ന വിമാനത്താവള വിഷയത്തില്‍ സാരോപദേശവും

28 AUGUST 2020 09:50 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

നരേന്ദ്രമോദി ആരാണെന്ന് ലോക നേതാക്കള്‍മാര്‍ക്ക് എല്ലാവര്‍ക്കുമറിയാം. പ്രതികൂല സാഹചര്യങ്ങള്‍ അനുകൂലമാക്കാന്‍ ഏതൊരു സാധാരണക്കാരനും മോദിയെ കണ്ട് പഠിക്കണം. മോദിയുടെ ആ എളിമ, ഏത് വിശ്വാസവുമാകട്ടെ ആ പരമ ഭക്തി, ഉറച്ച നിലപാട്, വിട്ടുവീഴ്ചയെങ്കില്‍ വിട്ടുവീഴ്ച, രാഷ്ട്രീയ കണ്ണായ് മാത്രം നോക്കില്ല... അങ്ങനെ പോകുന്നു ഗുണഗണങ്ങള്‍. ലോകത്ത് ഇനി ആര് മാതൃകയാക്കിയാലും നമ്മള്‍ മലാളികള്‍ അതൊന്നും വിട്ടുകൊടുക്കില്ല. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പ്രവാസി വ്യവസായിയാണ് മോദിയെ അഭിനന്ദിച്ചിരിക്കുന്നത്. രാഷ്ട്രീയ ഭേദമന്വേ എല്ലാവര്‍ക്കും ഇഷ്ടക്കാരനാണ് ലക്ഷക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന എം.എ. യൂസഫലി. ആ യൂസഫലി ആരേയും പറ്റി വെറുതേയൊന്ന് പറയില്ല.

പ്രതികൂല സാഹചര്യം അനുകൂലമാക്കാന്‍ മോദി സഹായിച്ചെന്നാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ എം.എ. യൂസഫലി റയുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയിലേക്ക് എത്തിയത് വന്‍ നിക്ഷേപങ്ങളാണ്. ലോക് ഡൗണ്‍ കാലയളവിലും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായത് പ്രധാനമന്ത്രി നരേന്ദ്രമോഗിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് യൂസഫലി പറയുന്നത്.

അതേസമയം കേരളത്തില്‍ വിമാനത്താവളത്തിന്റെ പേരില്‍ മോദിക്ക് രണ്ട് കൊടുക്കാനിരുന്നവര്‍ക്കും ഉണ്ട് യൂസഫലിയുടെ വക. വിമാനത്താവളങ്ങളില്‍ ഭൂരിഭാഗവും വികസിപ്പിക്കുന്നത് സ്വകാര്യ പങ്കാളിത്തത്തിലാണെന്നാണ് അദ്ദേഹം പറയുന്നത്. വിവാദങ്ങളുണ്ടാക്കി വികസനം മുടങ്ങുന്നത് കേരളത്തിന് നല്ലതല്ല.

തിരുവനന്തപുരത്തിന്റെ വികസനത്തിന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ വസ്തു ആയതിനാല്‍ അവര്‍ പറയുന്നവര്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചുമതല ലഭിക്കുമെന്നും യൂസഫലി പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് 27 രാജ്യങ്ങളില്‍ നിന്നുള്ള 19600 ഓഹരിയുടമകളാണുള്ളത്. കണ്ണൂരില്‍ 8313 ഓഹരിയുടമകളുണ്ട്. ഇനിയും 2200 കോടി രൂപയുടെ ഓഹരി നല്‍കാനുണ്ട്. ഈ വിമാനത്താവളങ്ങളിലെല്ലാം ഓഹരിയുള്ള വ്യക്തിയാണ് യൂസഫലി.

പ്രശ്‌നങ്ങളുണ്ടെങ്കില്‍ കേന്ദ്രവും കേരളവും തമ്മില്‍ പരിഹരിക്കണം. എയര്‍പോര്‍ട് അതോറിറ്റിയുടെ ചുമതലയിലായിരുന്നപ്പോള്‍ വികസിപ്പിക്കാത്ത വിമാനത്താവളങ്ങള്‍ പലതും സ്വകാര്യ പങ്കാളിത്തം വന്ന ശേഷമാണ് മെച്ചപ്പെട്ടത്. അദാനി തന്റെ സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികനസനവുമായി ബന്ധപ്പെട്ട് താനുമായി ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ചചെയ്യുമ്പോള്‍ ഓഹരിപങ്കാളിത്തം എടുക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് അനാവശ്യമായി തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും യൂസഫലി അറിയിച്ചു.

ഏത് വിധേനയും വിമാനത്താവള വികസനം നടപ്പാക്കണം. ലുലു ഗ്രൂപ്പും തിരുവനന്തപുരത്ത് 1100 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാളാണ് മാര്‍ച്ചില്‍ തുറക്കാന്‍ പോകുന്നത്. ടാജ് ഹോട്ടല്‍ മോടിയാക്കി ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്ററടക്കം നിര്‍മിക്കുകയാണ്.

അതേസമയം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിച്ച് അദാനിക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കി. മേയര്‍ കെ ശ്രീകുമാര്‍ അവതരിപ്പിച്ച പ്രമേയത്തെ നഗരസഭയിലെ യുഡിഎഫ് അംഗങ്ങളും പിന്തുണച്ചു. തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം കേരളത്തിലെ ജനങ്ങളോടും, തിരുവനന്തപുരം നിവാസികളോടുമുള്ള കടുത്ത വെല്ലുവിളിയാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഇങ്ങനെ കേരളത്തില്‍ മോദിയ്‌ക്കെതിരായ വികാരമായി വിമാനത്താവളമാക്കാന്‍ നോക്കുമ്പോഴാണ് യൂസഫലിയുടെ രംഗപ്രവേശനം. യൂസഫലി വേറും വാക്ക് പറയാറില്ല. അതിനാല്‍ തന്നെ യൂസഫലിയുടെ വാക്ക് കേരളം മുഖവിലയ്‌ക്കെടുക്കുക തന്നെ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends