Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അനിൽ നമ്പ്യാർ തനിക്ക് മദ്യസൽക്കാരം നൽകിയെന്ന് സ്വപ്ന സുരേഷ്.. 2018 മുതൽ അടുത്ത ബന്ധം

28 AUGUST 2020 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരുമായി 2018 മുതൽ അടുത്ത പരിചയം ഉണ്ടെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്വർണ്ണക്കടത്ത് പിടിക്കപ്പെട്ട അന്ന് കോൺസുലേറ്റ് ജനറലിനെ വിളിച്ച് സ്വർണ്ണം വന്നത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് പ്രസ്താവന ഇറക്കണമെന്ന് അനിൽ ആവശ്യപ്പെട്ടുവെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയാതായി പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.. .

അറ്റ്ലസ് രാമചന്ദ്രൻ ദുബായ് ജയിലിൽ കിടന്ന കാലത്താണ് അനിൽ നമ്പ്യാരുമായി പരിചയത്തിലാകുന്നത്. ദുബായിൽ ഒരു വഞ്ചനാ കേസ് ഉണ്ടായിരുന്നതിനാൽ അനിലിന് അവിടേക്ക് പോകാൻ കഴിയുമായിരുന്നില്ല. രാമചന്ദ്രനുമായി അഭിമുഖം നടത്തുന്നതിന് അനിലിന് അവിടേക്ക് പോകേണ്ടിയിരുന്നു. എന്നാൽ കേസ് ഉള്ളത് തടസ്സമായി. ഈ കാര്യത്തിന് അനിൽ നമ്പ്യാർ രണ്ട് വർഷം മുമ്പ് സരിത്തിനെ വിളിച്ചു. സരിത്ത് തന്നെ വിളിക്കുകയും താനത് കോൺസുലേറ്റ് ജനറലിന്റെ മുമ്പിലെത്തിക്കുകയും ചെയ്തു. കോൺസുലേറ്റ് ജനറൽ തന്റെ സ്വാധീനം ഉപയോഗിച്ച് അനിലിന് പ്രശ്നം ഉണ്ടാകാതെ നോക്കി. ഇതിന്റെ നന്ദി സൂചകമായി അനിൽ നമ്പ്യാർ തനിക്ക് താജ് ഹോട്ടലിൽ അത്താഴ വിരുന്ന് ഒരുക്കിയതായും മദ്യസൽക്കാരം നൽകിയതായും സ്വപ്ന കസ്റ്റംസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ

അനിൽ നമ്പ്യാരുടെ സുഹൃത്തിന്റെ സ്ഥാപനമായ നവീൻ ടെക്സ്റ്റൈൽസിന്റെ ഉദ്ഘാടനത്തിന് കോൺസുലേറ്റ് ജനറലിനെ എത്തിക്കാനാകുമോയെന്നും ചോദിച്ചിരുന്നു. ടെക്സ്റ്റൈൽസ് ഉദ്ഘാടന ദിവസമാണ് ഞങ്ങൾ വീണ്ടും കാണുന്നത്. കോൺസുലേറ്റ് ജനറലിന് എന്ത് സമ്മാനമാണ് നൽകേണ്ടത് എന്ന് അനിൽ ചോദിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ വെച്ച് ആപ്പിളിന്റെ മാക്ക്ബുക്ക് കോൺസുലേറ്റ് ജനറലിന് നൽകി. ഇതിനു ശേഷം തങ്ങൾ ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നതായും സ്വപ്നയുടെ മൊഴിയിൽ പറയുന്നു

അതിനിടെയാണ് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് വന്നപ്പോൾ വാർത്തകൾ അധികം വരാതിരിക്കാൻ കോൺസുലേറ്റ് ജനറൽ ദുബായിൽ നിന്നും വിളിച്ച് ആവശ്യപ്പെട്ടു. തനിക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. അപ്പോഴാണ് അനിൽ നമ്പ്യാർ വിളിക്കുന്നത്. സ്വർണ്ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിൽ അല്ല എന്ന് പ്രസ്താവന ഇറക്കാൻ കോൺസുലേറ്റ് ജനറലിനോട് ആവശ്യപ്പെടണം എന്നു പറഞ്ഞായിരുന്നു അനിലിന്റെ വിളി. മാധ്യമങ്ങളിൽ വാർത്ത വരുന്നതു കണ്ടാണ് താൻ വിളിച്ചതെന്നും അനിൽ പറഞ്ഞു. തുടർന്ന് വേണ്ട കാര്യങ്ങൾ എഴുതി തയ്യാറാക്കി നൽകാൻ അനിലിനോട് കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടു. അനിൽ ആവശ്യമായ കാര്യങ്ങൾ മെയിലിൽ അറിയിക്കുകയും ചെയ്തു എന്നും സ്വപ്ന പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്

അനിൽ നമ്പ്യാരെ കസ്റ്റംസ് അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്‌തെങ്കിലും മൊഴിയിൽ വ്യക്തതയില്ലെന്നും അനിലിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends