Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്വര്ണക്കടത്തിൽ മറ്റൊരു നിർണ്ണായക വിവരം പുറത്ത്; ഇന്ത്യയിലെ യു.എ.ഇ. നിക്ഷേപങ്ങൾക്ക് സ്വപ്നയുടെ സഹായം, ബി.ജെ.പി.ക്കായി അനിൽ നമ്പ്യാർ ചെയ്തത്, ദുബായിൽ വഞ്ചനക്കുറ്റത്തിന് അനിൽ നമ്പ്യാരുടെപേരിൽ കേസ്, ഇനി നടക്കാൻ പോകുന്നത്...

29 AUGUST 2020 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട മറ്റൊരു നിർണ്ണായക വിവരം ഇപ്പോൾ പുറത്ത് വരികയാണ്. ബി.ജെ.പി.ക്കായി അനിൽ നമ്പ്യാർ സഹായംതേടിയെന്ന് സ്വപ്‌നയുടെ വെളിപ്പെടുത്തൽ ഇന്ത്യയിലെ യു.എ.ഇ. നിക്ഷേപങ്ങൾക്കായിട്ടാണ് ജനം ടി.വി. കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ സഹായംതേടിയത്. സ്വപ്ന കസ്റ്റംസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബി.ജെ.പി.യെ കോൺസുലേറ്റ് പിന്തുണയ്ക്കണമെന്നും അനിൽ ആവശ്യപ്പെട്ടതായി സ്വപ്ന മൊഴിനൽകി കഴിഞ്ഞു.

സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി പി.എസ്. സരിത്ത് വഴിയാണ് അനിൽ നമ്പ്യാരെ പരിചയപ്പെട്ടതെന്ന് സ്വപ്നയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. ദുബായിൽ വഞ്ചനക്കുറ്റത്തിന് അനിൽ നമ്പ്യാരുടെപേരിൽ കേസുണ്ടായിരുന്നു. ഇതിൽ അറസ്റ്റ് ഭയന്ന് അനിൽ ദുബായിലേക്കു പോയിരുന്നില്ല. എന്നാൽ അവിടെ ജയിലിൽ കഴിഞ്ഞിരുന്ന വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖം തയ്യാറാക്കാനെന്ന പേരിലായിരുന്നു രണ്ടുവർഷംമുമ്പ് സരിത്ത് വഴി തന്നെ അനിൽ സമീപിച്ചതെന്ന് സ്വപ്ന പറഞ്ഞു. തുടർന്ന് കോൺസുൽ ജനറലിന്റെ സ്വാധീനം ഉപയോഗിച്ച് അനിൽ നമ്പ്യാരുടെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു . ഇതിനുശേഷമാണ് അനിലും സ്വപ്നയും സുഹൃത്തുക്കളായത്.

2018-ൽ അനിൽ ക്ഷണിച്ചതുപ്രകാരം താജ്ഹോട്ടലിൽ അത്താഴവിരുന്നിന് കണ്ടുമുട്ടി. ഇവിടെവെച്ചാണ് അനിൽ, യു.എ.ഇ.യുടെ ഇന്ത്യയിലെ നിക്ഷേപങ്ങളെക്കുറിച്ച് ആരാഞ്ഞതും ബി.ജെ.പി.യെ കോൺസുലേറ്റ് പിന്തുണയ്ക്കണമെന്ന് പറഞ്ഞതും.

ഇതിനുശേഷം അനിലിന്റെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്യാൻ കോൺസുൽ ജനറലിനെ കൊണ്ടുവരാൻ അനിൽ സ്വപ്നയുടെ സഹായംതേടിയിരുന്നു. ഉദ്ഘാടനത്തിന് ഇരുവരും തമ്മിൽ വീണ്ടും കാണുകയും ചെയ്തു. ഇതിനുശേഷം സുഹൃദ്ബന്ധം പുതുക്കാൻ അനിൽ ഇടയ്ക്കിടെ വിളിക്കാറുണ്ടായിരുന്നെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു.

നയതന്ത്ര ബാഗേജ് പിടിച്ച വാർത്തകൾ പുറത്തുവന്നതോടെ കോൺസുൽ ജനറൽ ദുബായിൽനിന്ന് സ്വപ്നയെ വിളിച്ച് വാർത്തകൾ വരുന്നതു തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ തനിക്ക് ഒന്നും ചെയ്യാനായില്ലെന്ന് സ്വപ്ന പറയുന്നു. അതിനിടെ ജൂലായ് അഞ്ചിന് ഉച്ചയോടെ ഒളിവിൽപ്പോകാൻ അഭിഭാഷകനായ കേസരി തനിക്ക് നിർദേശം നൽകി.

ഇതിനുപിന്നാലെയാണ് അനിൽ നമ്പ്യാർ സ്വപ്നയെ ഫോണിൽ ബന്ധപ്പെടുന്നത്. സ്വർണം പിടിച്ചെന്ന വാർത്ത കണ്ടിട്ടാണ് വിളിക്കുന്നതെന്ന് അനിൽ പറഞ്ഞു. പിടിച്ചുവെച്ചിരിക്കുന്നത് നയതന്ത്ര ബാഗേജ് അല്ലെന്നും സ്വകാര്യവ്യക്തിയുടെ ബാഗേജ് ആണെന്നും വ്യക്തമാക്കി കോൺസുൽ ജനറലിന്റെ പത്രക്കുറിപ്പ് ഇറക്കാൻ അനിൽ ഉപദേശം നൽകിയതായി സ്വപ്ന വെളിപ്പെടുത്തി. ഇത് കോൺസുൽ ജനറലിനോടു പറഞ്ഞപ്പോൾ അനിലിനോടുതന്നെ ഇത്തരത്തിലൊരു കത്ത് തയ്യാറാക്കാൻ ആവശ്യപ്പെട്ടു.ഇത് താൻ അറിയിച്ചപ്പോൾ അനിൽ സമ്മതിക്കുകയുംചെയ്തു. എന്നാൽ, പിന്നീട് കാര്യങ്ങൾ വഷളായതിനെത്തുടർന്ന് ഇക്കാര്യം താൻ വിട്ടുപോയെന്നും സ്വപ്ന മൊഴിയിൽ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (26 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends