Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇന്ന് ഉത്രാടം.... നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍, കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറി കടന്ന് ജനങ്ങള്‍ ഓണലഹരിയില്‍, കൊറോണക്കാലത്തെ ഓണം നാടെങ്ങും ആഘോഷമാക്കുന്നു

30 AUGUST 2020 05:41 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഇന്ന് ഉത്രാടം.... നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍, കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറി കടന്ന് ജനങ്ങള്‍ ഓണലഹരിയില്‍, കൊറോണക്കാലത്തെ ഓണം നാടെങ്ങും ആഘോഷമാക്കുന്നു. ഓണച്ചന്തകളിലടക്കം ആളുകളുടെ നീണ്ടനിരയായിരുന്നു പൂരാടദിനത്തില്‍. കോവിഡ്ഭീതിയില്‍ അകലം പാലിച്ചും പാലിക്കാതെയുമാണ് ഓണത്തെ വരവേല്‍ക്കുന്നത്. കച്ചവടത്തിരക്കേറിയതോടെ പൊതുഗതാഗത സംവിധാനങ്ങളിലും തിരക്കേറെയാണ്്. തമിഴ്‌നാട്ടില്‍ നിന്ന് പൂക്കള്‍ വന്നില്ലെങ്കില്‍ മലയാളികള്‍ പൂക്കളമിടില്ലെന്ന പതിവ് തെറ്റിച്ച് വീട്ടുമുറ്റത്തും തൊടികളിലുമുള്ള തുമ്പയും ചെത്തിയും ചെമ്പരത്തിയും വിവിധ കാട്ടുപൂക്കളും ഇലകളും കൊണ്ടായിരുന്നു കൂടുതല്‍ പേരും പൂക്കളം തീര്‍ത്തത്. ഏതു സാഹചര്യത്തിലും മലയാളിത്തത്തിലേക്ക് മടങ്ങാനുള്ള മനസ് മലയാളിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഈ ഓണക്കാലം തെളിയിച്ചു.ണ്. പച്ചക്കറിപലചരക്ക് കടകളിലും തുണിക്കടകളിലും ഉപ്പേരിക്കടകളിലുമെല്ലാം തിരക്കാണ്.
#
കോവിഡ്മൂലം ആഘോഷങ്ങള്‍ക്ക് പരിമിതിയുണ്ടെങ്കിലും ഓണ്‍ലൈന്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അത്തപ്പൂക്കളമത്സരം മുതല്‍ മാവേലിവേഷം കെട്ടിയുള്ള മത്സരങ്ങള്‍, ഓണപ്പാട്ട്, പാചകമത്സരങ്ങള്‍ എന്നിങ്ങനെ ആഘോഷങ്ങള്‍ നീളുകയാണ്.ചെറിയൊരു സദ്യവട്ടവും പായസവുമില്ലാതെ മലയാളികള്‍ക്ക് തിരുവോണത്തെ പടികടത്താന്‍ കഴിയില്ല. ഓണം പ്രമാണിച്ച് പച്ചക്കറിവിലയും ഉയര്‍ന്നു. പല കടകളിലും സാമൂഹിക അകലം പേരിനുമാത്രമായി. തിരക്കു നിയന്ത്രിക്കാന്‍ കടകള്‍ക്കുമുമ്പില്‍ വൃത്തം വരച്ചും സാനിറ്റൈസര്‍ നല്‍കി കൈകഴുകിച്ചുമാണ് പ്രവേശിപ്പിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറി കടന്ന് ജനങ്ങള്‍ ഓണലഹരിയില്‍ മുഴികിയിരിക്കുകയാണ്. ഓണമാരംഭിച്ചപ്പോള്‍ തിരക്കില്ലാതിരുന്ന വിപണി പൂരാടമായപ്പോഴേക്കും സജീവമായിരിക്കുകയാണ്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. തിരുവോണം, അവിട്ടം, ചതയം ദിനങ്ങളില്‍ അവധിയായതിനാല്‍ എ.ടി.എമ്മുകളിലും തിരക്കാണ്.സദ്യ
എന്തൊക്കയായാലും ഈ കൊറോണകാലത്തെ ആരും മറന്നു പോകരുത്. രോഗ വ്യാപനം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും കരുതലോടെ ഇരിക്കേണ്ടതാണ്. ഓണത്തിരക്കില്‍ കൊറോണയുടെ കാര്യം മറന്നുപോകരുതെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (2 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (3 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends