Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ജലീലിന്റെ രാജി ആവശ്യപ്പെടാന്‍ മാത്രം എന്തു കുറ്റമാണ് ജലീല്‍ ചെയ്തത്.. ? പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുൻനിർത്തി ഒരു കുറിപ്പ്

12 SEPTEMBER 2020 09:59 PM IST
മലയാളി വാര്‍ത്ത

ഏത് രാജ്യമാണോ ആ രാജ്യത്തിന്റെ എമ്ബസി/കോണ്സുലേറ്റു ഉദ്യോഗസ്ഥര്‍ നേരിട്ട് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടാന്‍ കഴിയില്ല എന്നും, കേന്ദ്രത്തെ അറിയിക്കണം എന്നാണ് ആ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്കില്‍ പറയുന്നത്. ജലീലിന്റെ രാജി ആവശ്യപ്പെടാന്‍ മാത്രം എന്തു കുറ്റമാണ് ജലീല്‍ ചെയ്തത്..? എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് കുറിപ്പ് എഴുതുകയാണ് ടിറ്റോ ആന്റണി.

ടിറ്റോ ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ജലീലിന്റെ രാജി ആവശ്യപ്പെടാന്‍ മാത്രം എന്തു കുറ്റമാണ് ജലീല്‍ ചെയ്തത്.. ?

3 കാരണങ്ങള്‍ ആണ് മനസ്സിലാക്കുന്നത്.. .‼️

=====================================
1. ആദ്യമായി മലപ്പുറം കുറ്റിപ്പുറത്ത് 9,000 ത്തോളം വോട്ടുകള്‍ക്ക് ലീഗിന്റെ അതികായനായ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ അവരുടെ കോട്ടയില്‍ എട്ടു നിലയില്‍ പൊട്ടിച്ചു..

ഈ കുരുവിന് മരുന്നില്ല.. സോറി.. ഇതാണ് പ്രധാന കാരണം എന്നറിയാം.. അത് അങ്ങു പൊട്ടിച്ചു തീര്‍ക്കുകയെ രക്ഷയുള്ളൂ..
=====================================

2. രണ്ടാമതായി ജലീല്‍ ചെയ്ത കുറ്റം എന്നു പറയുന്നത് റമദാന്‍ മാസത്തില്‍ ഉള്ള സക്കാത്ത് കിറ്റ് പാവങ്ങള്‍ക്ക് നല്‍കിയത് ആണ്..

ഈ കാരുണ്യ പ്രവര്‍ത്തിക്കു എതിരെ മോദിക്ക് കത്തയച്ചത് #CongRSS MP ബെന്നി ബഹനാന്‍..

ഈ കാരുണ്യ പ്രവര്‍ത്തി ചെയ്തതിന് ജലീലിന്റെ രാജിക്ക് വേണ്ടി സമരം ചെയ്യുന്നത് മുസ്ലിം ലീഗ്..

സക്കാത് കൊടുക്കുന്നതൊക്കെ #CongRSS നും #MuslimLeague നും ഇപ്പൊ ഹറാമായോ..

=====================================

3. പ്രോട്ടോകോള്‍ ലംഘനം..

സത്യം പറഞ്ഞാല്‍ ഒരു പ്രോട്ടോകോള്‍ ലംഘനവും കെ.ടി.ജലീല്‍ നടത്തിയിട്ടുമില്ല നടന്നിട്ടുമില്ല..

ഏത് രാജ്യമാണോ ആ രാജ്യത്തിന്റെ എമ്ബസി/കോണ്സുലേറ്റു ഉദ്യോഗസ്ഥര്‍ നേരിട്ട് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടാന്‍ കഴിയില്ല എന്നും, കേന്ദ്രത്തെ അറിയിക്കണം എന്നാണ് ആ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്കില്‍ പറയുന്നത്. ആ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക് പ്രകാരം ശ്രദ്ധിക്കേണ്ടത് ഫോറിന്‍ എംബസി ഉദ്യോഗസ്ഥര്‍ ആണ് അതായത് പ്രസ്തുത രാജ്യത്തിന്റെ കോണ്സുലേറ്റോ എംബസിയോ.. അല്ലാതെ ഇവിടുത്തെ സംസ്ഥാന സര്‍ക്കാരല്ല...‼️

താഴെ ഉള്ള പ്രോട്ടോകോള്‍ ഹന്‍ഡ്ബുക്കില്‍ 69 ആമത്തെ പേജില്‍ ഇത് കൃത്യമായി എഴുതിയിട്ടുണ്ട്.. (സ്ക്രീന്‍ഷോട്ട് താഴെ ഉണ്ട്)

https://bit.ly/2YNswtS

മറ്റൊരു കാര്യം കൂടെ ഉണ്ട്. നേരിട്ട് ഫോറിന്‍ എംബസി ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തോട് സംസാരിക്കാന്‍ പാടില്ല എന്ന വിഷയങ്ങള്‍ "ഫോറിന്‍ ട്രേഡ്, എക്സ്റെര്‍നല്‍ എയ്ഡ്, പ്രൊജക്റ്റ് കോളാബോറേഷന്‍" എന്ന വിഷയങ്ങളില്‍ ആണ്. ഇതായാലും അവര്‍ അതായത് എമ്ബസി/കോണ്സുലേറ്റു സൂക്ഷിക്കേണ്ട കാര്യമാണ്, അല്ലാതെ സംസ്ഥാന സര്‍ക്കാരല്ല ഇതെല്ലാം സൂക്ഷിക്കേണ്ടത്..

അത് മുരളീധരന് നന്നായി അറിയാം.. ‼️

അത് കൊണ്ടാണ് ശിക്ഷിക്കാന്‍ വകുപ്പില്ല എന്ന് ഒരു മാസം മുന്‍പ് തന്നെ പറഞ്ഞു അണ്ണന്‍ തടി തപ്പിയത്. അതേ കമന്റില്‍ ഉള്ള വീഡിയോ കണ്ടാല്‍ മനസിലാവും.. കേന്ദ്രമന്ത്രി മുരളീധരന്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്.. മന്ത്രിക്കെതിരെ നടപടി എടുക്കാന്‍ വകുപ്പില്ലത്രേ.. അതിന് ലംഘനം ഉണ്ടായിട്ടു വേണ്ടേ. ലുള്‍സ്..

പക്ഷെ അത് പറഞ്ഞാല്‍ ഒരു ത്രില്‍ ഇല്ല.. സാധാരണ ജനങ്ങള്‍ക്ക് ഇതിന്റെ സാങ്കേതികത ഒന്നും അറിയില്ലല്ലോ..
=====================================

അപ്പൊ ഇപ്പോഴും ജലീലിന് കുരുക്ക് മുറുകുകയാണ് സുഹൃത്തക്കളെ കുരുക്ക് മുറുകുകയാണ്..

ലീഗെ നിങ്ങള്‍ കേന്ദ്രത്തില്‍ ഉള്ള നിങ്ങളുടെ സര്‍വ്വ സ്വാധീനവും ഉപയോഗിച്ചു, താത്ക്കാലിക ലാഭത്തിന് വേണ്ടി ഏതു കേന്ദ്ര ഏജന്‍സിയെ കൊണ്ടും ചോദ്യം ചെയ്യിപ്പിക്ക്..ലാവ്ലിന്‍ കേസില്‍ ചെയ്ത പോലെ.. പക്ഷെ സത്യം ജയിക്കുക തന്നെ ചെയ്യും..

പക്ഷെ ഒരു കാര്യം പറയാം.. ലീഗിന്റെയും മറ്റ് മുസ്ലിം സംഘടനകളുടേയും വിദേശ സഹായം തടയാനുള്ള സംഘ പരിവാര്‍ അജണ്ടയില്‍ #UDF ഉം #MuslimLeague ഉം കൊത്തി എന്നു വേണം മനസ്സിലാക്കാന്‍..

ഭാവിയില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ തന്നെ സൃഷ്ടിക്കും പ്രത്യേകിച്ചു ലീഗിന്..‼️

പോയ വിവരം തിരിച്ചു വരില്ലല്ലോ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (27 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends