Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...


കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...


വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...

30 OCTOBER 2026 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...

മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ, അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍..ക്രിമികീടങ്ങളുടെ ഒളിത്താവളംഅന്തം കമ്മികൾ ജോലിചെയ്യുന്ന മാധ്യമങ്ങളുടെ മുതലാളിക്കസേര...

സൈബർ സുരക്ഷാ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി വാട്ടിൽകോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സും ഗവൺമെന്റ് സൈബർപാർക്കും ചേർന്ന് ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. പരിപാടിയിൽ സൈബർപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു. യഥാർഥ സൈബർ ആക്രമണങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്ന് പ്രായോഗികമായി മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് സെഷൻ ഒരുക്കിയത്. തത്സമയ പ്രദർശനങ്ങളിലൂടെ സൈബർ ആക്രമണങ്ങൾ എങ്ങനെ നടക്കുന്നു എന്നും തട്ടിപ്പുകാർ സ്ഥാപനങ്ങളുടെ രഹസ്യ വിവരങ്ങളിലേക്ക് എങ്ങനെ പ്രവേശിക്കുന്നു എന്നും വാട്ടിൽകോർപ്പിലെ സുരക്ഷാ വിദഗ്‌ധർ വിശദീകരിച്ചു.

ദൈനംദിന പ്രവർത്തനങ്ങളിലെ ചെറിയ സുരക്ഷാ വീഴ്ചകൾ പോലും വലിയ സൈബർ ആക്രമണങ്ങൾക്ക് കാരണമാകാമെന്ന് വ്യക്തമാക്കുന്നതായിരുന്നു സെഷൻ. ഡീപ്ഫേക്ക് വീഡിയോ, ശബ്ദം എന്നിവ ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥരെ അനുകരിച്ച് പണം തട്ടുന്നതും രഹസ്യ വിവരങ്ങൾ കൈക്കലാക്കുന്നതും എങ്ങനെയെന്ന് വിശദീകരിച്ചതിനോടൊപ്പം ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയാനും തടയാനും സഹായിക്കുന്ന പ്രായോഗിക മാർഗങ്ങളും പങ്കുവെച്ചു.

സൈബർപാർക്കിലെ കമ്പനികളിൽ സൈബർ സുരക്ഷാ ബോധവൽക്കരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിച്ചത്. ഐ.ടി. ജീവനക്കാർക്കൊപ്പം സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും സൈബർ സുരക്ഷയെക്കുറിച്ചുള്ള അറിവ് ആവശ്യമാണെന്ന് സെഷൻ ഓർമിപ്പിച്ചു.

2018-മുതൽ പ്രവർത്തിക്കുന്ന വാട്ടിൽ കോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സ് കോഴിക്കോട് ഗവൺമെന്റ് സൈബർപാർക്ക് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. 14 രാജ്യങ്ങളിലായി 500-ലധികം ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നുണ്ട്. സൈബർ സുരക്ഷ, ആപ്ലിക്കേഷൻ, ക്ലൗഡ് സുരക്ഷ, ഡാറ്റാ സ്വകാര്യത, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള കൺസൾട്ടിംഗ്, മാനേജ്ഡ് സെക്യൂരിറ്റി സേവനങ്ങൾ എന്നിവയാണ് പ്രധാന സേവനങ്ങൾ. ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ, യു.എസ്.എ. എന്നിവിടങ്ങളിലും വാട്ടിൽകോർപ്പിന് ഓഫീസുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറു വർഷത്തെ ഇടവേളക്കുശേഷമുള്ള ചിത്രം; L368 അനൂപ് സത്യൻ - മോഹൻലാൽ ചിത്രം ആരംഭിച്ചു!!!  (23 minutes ago)

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...  (1 hour ago)

മലയാളി മങ്ക - കേരള ശ്രീമാന്‍ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്: 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും...  (1 hour ago)

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?  (1 hour ago)

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...  (1 hour ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...  (1 hour ago)

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...  (1 hour ago)

Rahul-Mamkootathil അതിരൂക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

Nipah medicine പിണറായി സർക്കാരിന്റെ ആരോഗ്യ വകുപ്പ്..  (2 hours ago)

വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...  (2 hours ago)

Minister Liju നിയമം തെറ്റിച്ചാൽ ബാറുടമ അകത്താവും  (2 hours ago)

KERALA POLICE സേനയ്ക്ക് തന്നെ നാണക്കേട്  (3 hours ago)

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (5 hours ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (6 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends