ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...

കേരളത്തെ നടുക്കിയ ചേരാനല്ലൂർ കാർ അപകടക്കേസിൽ പ്രതിയായ ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി പരിഗണിക്കവെ കോടതി മുറിയിൽ അരങ്ങേറിയത് സമാനതകളില്ലാത്ത നാടകീയ രംഗങ്ങൾ. പ്രോസിക്യൂഷന്റെ ഗുരുതര വീഴ്ചയെ കോടതി തുലാസിലിട്ടപ്പോൾ, തങ്ങളെ ഭീഷണിപ്പെടുത്തിയാണ് വക്കാലത്തിൽ ഒപ്പിടീച്ചു എന്ന് ജയബാലകൃഷ്ണന്റെ ബന്ധു കോടതിയിൽ!
https://www.facebook.com/Malayalivartha


























