കൈക്കൂലി കേസില്‍ ആദായ നികുതി പ്രിന്‍സിപ്പല്‍ കമീഷണറും ഇടനിലക്കാരനും സി.ബി.ഐ കസ്റ്റഡിയില്‍

കൈക്കൂലി കേസില്‍ ആദായ നികുതി പ്രിന്‍സിപ്പല്‍ കമീഷണറും ഇടനിലക്കാരനും സി.ബി.ഐ കസ്റ്റഡിയില്‍. കമീഷണര്‍ ശൈലേന്ദ്ര മമ്മടിയെയും ഇടനിലക്കാരന്‍ അലക്‌സിനെയും ആണ് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. ഏറ്റുമാനൂരിലെ ജ്വല്ലറി ഉടമയില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് കോട്ടയത്തും തിരുവനന്തപുരത്തും സി.ബി.ഐ സംഘം റെയ്ഡ് തുടരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha