Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...


കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...


വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...


മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ, അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍..ക്രിമികീടങ്ങളുടെ ഒളിത്താവളംഅന്തം കമ്മികൾ ജോലിചെയ്യുന്ന മാധ്യമങ്ങളുടെ മുതലാളിക്കസേര...

നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി സംശയിക്കുന്നു..നിയമസഭയിൽ വെളിപ്പെടുത്തി ആരോഗ്യമന്ത്രി കെ.മുരളീധരൻ.. ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്..

30 OCTOBER 2026 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...

മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ, അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍..ക്രിമികീടങ്ങളുടെ ഒളിത്താവളംഅന്തം കമ്മികൾ ജോലിചെയ്യുന്ന മാധ്യമങ്ങളുടെ മുതലാളിക്കസേര...

വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി സംശയിക്കുന്നുണ്ടെന്ന് നിയമസഭയിൽ വെളിപ്പെടുത്തി ആരോഗ്യമന്ത്രി കെ.മുരളീധരൻ. സാധാരണയായി വിപണിയിലെത്തുന്ന ഏത് മരുന്നിന്റെ കവറിലും നിര്‍മ്മാണ തീയതിയും (മാനുഫാക്ചറിങ് ഡേറ്റ്) കാലാവധി അവസാനിക്കുന്ന തീയതിയും (എക്‌സ്പയറി ഡേറ്റ്) കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ നിപ ബാധിതര്‍ക്കായി എത്തിച്ച മരുന്നുകളില്‍ നിര്‍മ്മാണ തീയതി രേഖപ്പെടുത്തിയിരുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജീവന്‍രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ ഉണ്ടായ ഈ വീഴ്ച അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2023- 2025 കാലയളവിൽ നല്‍കിയ മരുന്നാണിത്. 2021 ജൂണിൽ വാങ്ങിയവയുടെ കാലാവധി 2023 മേയിൽ കഴിഞ്ഞിരുന്നു.മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന വാങ്ങിയ റെംഡിസിവർ മരുന്നിലാണ് സംശയം. കൊവിഡിനും ഇതു നൽകിയിട്ടുണ്ടെന്നാണ് വിവരം.മരുന്ന് കഴിച്ച മുഴുവൻ രോഗികളുടെയും വിവരം ലഭ്യമാക്കുന്നതിന് ആരോഗ്യഡയറക്ടർക്കും

 

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകി. 2023ലെ ആറ് നിപ്പ രോഗികളിൽ രണ്ടുപേരും 2024ലെ രണ്ടു കേസുകളിൽ രണ്ടുപേരും 2025ലെ മൂന്ന് കേസുകളിൽ രണ്ടുപേരും മരിച്ചിരുന്നു. കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോമരിച്ചതെന്നും മറ്റുള്ളവർക്ക് പാർശ്വഫലമുണ്ടോയെന്നും അന്വേഷിക്കും. ഇതിനായി ഇൻഫക്ഷ്യസ് ഡിസീസ് മേധാവി ഡോ.അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം നൽകും.

മാത്യു കുഴൽനാടന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.റെംഡിസിവർ മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയേ ആശുപത്രികളിൽ വിതരണം ചെയ്തിട്ടുള്ളൂ. അവശ്യ വിഭാഗത്തിൽപെട്ട നോബിഡർ ഇനമായതിനാൽ കാരുണ്യ വഴിയാണ് വാങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...  (7 minutes ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...  (24 minutes ago)

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...  (28 minutes ago)

Rahul-Mamkootathil അതിരൂക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (38 minutes ago)

Nipah medicine പിണറായി സർക്കാരിന്റെ ആരോഗ്യ വകുപ്പ്..  (41 minutes ago)

വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...  (44 minutes ago)

Minister Liju നിയമം തെറ്റിച്ചാൽ ബാറുടമ അകത്താവും  (47 minutes ago)

KERALA POLICE സേനയ്ക്ക് തന്നെ നാണക്കേട്  (1 hour ago)

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (3 hours ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (4 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (5 hours ago)

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കീഴിലുള്ള 'ന്യൂ ആംനസ്റ്റി സ്കീം 2025' തിങ്കളാഴ്ച തൊഴിൽ-തൊഴിൽ മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി  (5 hours ago)

അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി  (5 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 130ലധികം പോയിന്റ് മുന്നേറി  (5 hours ago)

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (6 hours ago)

Malayali Vartha Recommends