വെഞ്ഞാറാമ്മൂട്ട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി... ഇന്ന് പുലര്‍ച്ചെയായിരുന്നു തെളിവെടുപ്പ്

വെഞ്ഞാറാമ്മൂട്ട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതികളായ സജീബ്, ഉണ്ണി എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.
ഇക്കഴിഞ്ഞ തിരുവോണ ദിനത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വെന്പായം സ്വദേശി മിഥിലാജ് (30) കലിങ്കുമുഖം സ്വദേശി ഹഖ് മുഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha





















