Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വേണാട്, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകള്‍ നിര്‍ത്തലാക്കാന്‍ പാടില്ലെന്ന് റെയില്‍വേ മന്ത്രി... കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകളും സെപ്ഷ്യല്‍ ട്രെയിനുകളും സര്‍വീസ് നടത്താന്‍ റെയില്‍വേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്

13 SEPTEMBER 2020 12:53 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകളും സെപ്ഷ്യല്‍ ട്രെയിനുകളും സര്‍വീസ് നടത്താന്‍ റെയില്‍വേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്. കൊവിഡ്-19ന്റെ മാനദണ്ഡങ്ങളുടെ പേരില്‍ സംസ്ഥാനത്ത് സാധാരണക്കാര്‍ക്ക് യാത്രാ സൗകര്യം നിഷേധിക്കുന്നതില്‍ യാതൊരു ന്യായീകരണമില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ പാസഞ്ചര്‍, ഇന്റര്‍സിറ്റി, മെമു സര്‍വ്വീസുകള്‍ എല്ലാം സര്‍വ്വീസ് നടത്തുമ്പോള്‍ കേരളത്തില്‍ മാത്രം സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

12-ാം തിയ്യതി മുതല്‍ റെയില്‍വേ മന്ത്രാലയം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വേണാട്, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകള്‍ നിര്‍ത്തലാക്കാന്‍ പാടില്ലെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനയച്ച കത്തില്‍ എം.പി ആവശ്യപ്പെട്ടു. കേരളത്തിലോടുന്ന ട്രെയിനുകളുടെ വിവിധ സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്ന നടപടി യാത്രക്കാരെ ദ്രോഹിക്കാനാണെന്നും ഇത് യാത്രക്കാരെ വല്ലാതെ വലച്ചിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

കൊവിഡ്-19ന്റെ പേരിലുള്ള നടപടികള്‍ വലിയ ദുരിതങ്ങളാണ് റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെയും യാത്രക്കാരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് ട്രെയിനുകള്‍ പുനഃസ്ഥാപിക്കുന്നതിനുപകരം യാത്രക്കാര്‍ക്ക് ഗുണകരമല്ലാത്ത തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ നടപടി തിരുത്തണമെന്നും യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ മന്ത്രാലയം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (53 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends