കെപിസിസിക്ക് പുതിയ 96 സെക്രട്ടറിമാര്‍

കെപിസിസിയുടെ പുതിയ സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 96 പേര്‍ ഇവരാണ്: ടി.യു. രാധാകൃഷ്ണന്‍, ചാള്‍സ് ഡയസ്, ആര്‍. വത്സലന്‍, പി.എ.സലിം, പി.ടി.അജയ്‌മോഹന്‍, കെ.പി. ശ്രീകുമാര്‍, ഐ.കെ.രാജു, പി.എസ്. പ്രശാന്ത്, നാട്ടകം സുരേഷ്, കെ.നീലകണ്ഠന്‍, കെ.പി. അബ്ദുല്‍ മജീദ്, കെ.കെ.ഏബ്രഹാം, ഫിലിപ് ജോസഫ്, സതീഷ് കൊച്ചുപറമ്പില്‍, ജ്യോതി വിജയകുമാര്‍, ആശ സനല്‍, രമണി പി.നായര്‍, ഡോ.കെ.വി. ഫിലോമിന, സുധാ കുര്യന്‍, അന്‍സജിത റസല്‍, പി.ഉഷാദേവി, എം.ജെ.ജോബ്, എല്‍.കെ. ശ്രീദേവി, ബിന്ദു ജയന്‍, ബി.ആര്‍.എം. ഷഫീര്‍, സുബ്ബയ്യറായ്, എ. ത്രിവിക്രമന്‍ തമ്പി, എം.എസ്. വിശ്വനാഥന്‍, ഷാജി കോടങ്കണ്ടത്ത്, പി. ഹരി ഗോവിന്ദന്‍, ഇ.സമീര്‍, വി. ബാബുരാജ്, എം.എ.ലത്തീഫ്, കെ.എസ്.ഗോപകുമാര്‍, പി.ജര്‍മിയാസ്, വി.എസ്. ഹരീന്ദ്രനാഥ്, തോമസ് രാജന്‍, ജി.വി. ഹരി, എം.ആര്‍. അഭിലാഷ്, ഐ.മൂസ, നടുക്കുന്നില്‍ വിജയന്‍, വി.എന്‍.ജയരാജ്, ജി. സുബോധന്‍, വിനോദ് കൃഷ്ണ, പെരിയ ബാലകൃഷ്ണന്‍, കെ.ശശിധരന്‍, കെ.ബേബിസണ്‍, കെ.പി. നൗഷാദ് അലി, സി.ആര്‍.പ്രാണകുമാര്‍, പി.വി.രാജേഷ്, ബി.ബൈജു, റിങ്കു ചെറിയാന്‍, കറ്റാനം ഷാജി, കുഞ്ഞു ഇല്ലമ്പള്ളി, എം.എന്‍.ഗോപി, കെ.എം.സലിം, സുനില്‍ പി. ഉമ്മന്‍, സത്യന്‍ കടിയങ്ങാട്, എസ്. ശരത്, തമ്പി സുബ്രഹ്മണ്യം, പി.എസ്. രഘുറാം, ടി.ജെ.ഐസക്ക്, ആര്‍.വി. രാജേഷ്, അട്ടിപ്പാറ അനില്‍, മരിയാപുരം ശ്രീകുമാര്‍, വി.എം. ചന്ദ്രന്‍, എം.പി. മുരളി, എബി കുര്യാക്കോസ്, സൈമണ്‍ അലക്‌സ്, അനീഷ് വരിക്കണ്ണമല, മുടവന്‍മുകള്‍ രവി, എ.പ്രസാദ്, സുനില്‍ അന്തിക്കാട്, ടി.ജെ.സനീഷ് കുമാര്‍, പി.ബാലഗോപാല്‍, ചന്ദ്രന്‍ തില്ലങ്കേരി, ആര്‍.രാജശേഖരന്‍, സി.എസ്. ശ്രീനിവാസന്‍, ജോണ്‍ ഡാനിയേല്‍, കെ.ബാലകൃഷ്ണന്‍ കിടാവ്, എന്‍.കെ. വര്‍ഗീസ്, ടോണി ചമ്മണി, ജോസ് വള്ളൂര്‍, സുനില്‍ മടപ്പള്ളി, സി.സി.ശ്രീകുമാര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, സൂരജ് രവി, മോളി ജേക്കബ്, കെ.ബി.ശശികുമാര്‍, തൊടിയൂര്‍ രാമചന്ദ്രന്‍, എന്‍.രവി, എം.അസൈനാര്‍, എന്‍.ഷൈലാജ്, ജെബി മേത്തര്‍, എസ്.കെ.അശോക് കുമാര്‍, ജോണ്‍ വിനിഷ്യസ്.
https://www.facebook.com/Malayalivartha






















