Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

വീരനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി രംഗത്ത്; കോഴിക്കോടുവെച്ച് നാളെ കൂടിക്കാഴ്ച

02 MAY 2015 04:11 PM IST
മലയാളി വാര്‍ത്ത.

More Stories...

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്കു പോകാന്‍ ഉറച്ചു നില്‍ക്കുന്ന വീരന്റെ നിലപാട് മയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി നാളെ ചര്‍ച്ചയ്ക്ക്. നാളെ കോഴിക്കോട്ടുവച്ചാണ് ചര്‍ച്ച. ഏറെ നാളായി യുഡിഎഫുമായി മാനസിക അകല്‍ച്ചയിലാണ് ജെഡിയു. പാലക്കാട്ട് ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വി സംബന്ധിച്ചു നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതും ജെഡിയുവിനെ ചൊടിപ്പിച്ചിട്ടുണ്ട്.
യുഡിഎഫ് വിട്ടുപോകാന്‍ ജെഡിയു ഒരുങ്ങുന്നതായി മുമ്പുതന്നെ വാര്‍ത്തകള്‍ വന്നിരുന്നു. പാര്‍ട്ടി യോഗങ്ങളിലും യുഡിഎഫിനെതിരായ നിലപാടുകള്‍ തന്നെയാണ് ജെഡിയു എടുക്കുന്നതെന്നാണ് സൂചന. യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനും പാര്‍ട്ടിക്കുള്ളില്‍ ആലോചന നടക്കുന്നുണ്ട്.
പാലക്കാട് ഡിസിസി പ്രസിഡന്റടക്കം ജില്ലയിലെ മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കു എം പി വീരേന്ദ്രകുമാറിന്റെ പരാജയത്തില്‍പങ്കുള്ളതായി യുഡിഎഫ് നിയോഗിച്ച ഉപസമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും ഡിസിസി പ്രസിഡന്റിനെ ഒഴിവാക്കാന്‍ ആലോചന നടക്കുന്നതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണു ജെഡിയു നിലപാടു കടുപ്പിക്കുന്നത്.
ലോക്‌സഭയിലെ തോല്‍വിക്കു കാരണമായ പാലക്കാട് ഡി.സി.സി പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍, സി.ചന്ദ്രന്‍, പി.ബാലഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇടതു മുന്നണിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന എം പി വീരേന്ദ്രകുമാറിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ നടപടികള്‍ വൈകുന്നത് ജെഡിയുവിനെ ചൊടിപ്പിച്ചിരിക്കുകയാണ്.
യു.ഡി.എഫില്‍ തൃപ്തരല്ലെന്ന് തന്നെയാണ് ജെ.ഡി.യു നേതൃയോഗത്തിന് ശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നത്. യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ പോകുന്നതില്‍ അവര്‍ക്ക് തടസ്സമൊന്നുമില്ലെന്നും കേന്ദ്രത്തിന് സൂചന നല്‍കിയിട്ടുണ്ട്. മാത്രമല്ല, ദേശീയതലത്തില്‍പോലും ജനതാദളിന്റെ സ്വാഭാവിക മിത്രം ഇടതുപാര്‍ട്ടികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (29 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (39 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (10 hours ago)

Malayali Vartha Recommends