Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാണാൻ പാലക്കാട്ട് നിന്നും നാലവർ സംഘം കോട്ടയം കുമ്മനത്തെത്തി ; നാട്ടിൽ കറങ്ങി നടന്ന സംഘത്തെ നാട്ടുകാർ പൊലീസിന് കൈമാറി

19 SEPTEMBER 2020 05:30 PM IST
മലയാളി വാര്‍ത്ത

കോട്ടയം : ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാണാൻ പാലക്കാട്ട് നിന്നും കാറിൽ കോട്ടയത്ത് എത്തിയ നാലംഗ സംഘമാണ് ഏറ്റവുമൊടുവിൽ ആപ്പിലായത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.

പാലക്കാട് രജിസ്‌ട്രേഷനുള്ള കാറിൽ നാലംഗ സംഘം കുമ്മനംപ്രദേശത്ത് പതിനാറുകാരിയായ പെൺകുട്ടിയുടെ പേരും വിലാസവും ചോദിച്ച് കറങ്ങി നടക്കുകയായിരുന്നു. ഒരു മണിക്കൂറോളം പ്രദേശത്ത് കറങ്ങിനടന്ന യുവാക്കളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ സംഘടിക്കുകയും യുവാക്കളെ ചെറുതായി ഒന്ന് താക്കീത് ചെയ്യുകയും ചെയ്തു.

താക്കീതിന് വഴങ്ങാതിരുന്ന സംഘം വീണ്ടും ആത്മാർത്ഥമായി പരിശ്രമിച്ച് പെൺകുട്ടിയുടെ വീട് കണ്ടു. അപരിചിതരായ നാല് യുവാക്കൾ കുട്ടിയെ വീട്ടിലെത്തിയതോടെ പ്രശ്‌നത്തിൽ ബന്ധുക്കളും ഇടപെട്ടു. ഇതോടെ നാട്ടുകാരും വട്ടം കൂടി .യുവാക്കളെ തടഞ്ഞുവച്ച് കുമരകം പൊലീസിനെ വിളിച്ചുവരുത്തി.

പൊലീസ് ചോദിച്ചതോടെയാണ് യുവാക്കൾ കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരുവർഷം മുൻപാണ് പതിനാറുകാരിയായ പെൺകുട്ടിയെ യുവാക്കൾ ടിക് ടോക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ ഫോൺ നമ്പർ കൈമാറുകയും മറ്റ് പല ആപ്പുകളിലൂടെ സൗഹൃദം തുടരുകയും ചെയ്തു.

കഴിഞ്ഞ ദിവസം പെൺക്കുട്ടിയെ കാണണമെന്ന് കലശലായ ആഗ്രഹം മൂത്ത യുവാക്കൾ വണ്ടിയുമെടുത്ത് കോട്ടയത്തേക്ക് വച്ച് പിടിക്കുകയായിരുന്നു. ഈ യാത്രയാണ് ഒടുവിൽ പൊലീസിന്റെ കൈയിൽ എത്തിയത്.

ഇവർക്കെതിരെ ഇതുവരെ ആരും പരാതി നൽകാത്തതിനാൽ കേസോ മറ്റ് നിയമനടപടികളും സ്വീകരിച്ചിട്ടില്ല. നാലു യുവാക്കളും ഇവർ സഞ്ചരിച്ച കാറും ഇപ്പോഴും കുമരകം പൊലീസിന്റെ കസ്റ്റഡിയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (59 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends