Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്..ഒരു കൂട്ടം പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം...അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്...


ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...


പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...

സംസ്ഥാനത്ത് 8 ദിവസമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കായി ജലപീരങ്കികള്‍ ഒഴുക്കിയത് 23.04 ലക്ഷം ലീറ്റര്‍ വെള്ളം

20 SEPTEMBER 2020 10:34 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കഴിഞ്ഞ 8 ദിവസമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഇതു വരെ പൊലീസ് ചീറ്റിച്ചത് 23.04 ലക്ഷം ലീറ്റര്‍ വെള്ളം.

ഒരു ദിവസം ശരാശരി 24000 ലീറ്റര്‍ വെള്ളമാണ് ഓരോ സമര കേന്ദ്രത്തിലെയും ജലപീരങ്കികള്‍ക്കായി 'കരുതി'വയ്ക്കുന്നത്. ജലപീരങ്കിയുടെ ടാങ്ക് കാലിയാകുമ്പോള്‍ വീണ്ടും നിറയ്ക്കാന്‍ തോട്ടിലെയും പുഴയിലെയും ചെളിവെള്ളമാണ് ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ഒരു ദിവസം 2,88,000 ലക്ഷം ലീറ്റര്‍ വെള്ളമാണു സമരക്കാരെ തുരത്താന്‍ ജലപീരങ്കികളിലൂടെ ഉപയോഗിക്കുന്നത്.

സംസ്ഥാനത്ത് 12 ജലപീരങ്കികളാണുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ 2 എണ്ണമുണ്ട്. കഴിഞ്ഞ ഞായര്‍ ഒഴികെ, സമരങ്ങള്‍ നടന്ന 8 ദിവസവും പ്രധാന നഗരങ്ങളിലെ ജലപീരങ്കികളില്‍ പലതിനും വിശ്രമമില്ലായിരുന്നു.മിനിറ്റില്‍ 2500 3000 ലീറ്റര്‍ വേഗത്തിലാണ് ജലപീരങ്കി പ്രയോഗിച്ചത്.

ഒരു മിനിറ്റില്‍ 2000 മുതല്‍ 10000 ലീറ്റര്‍ വേഗത്തില്‍ വെള്ളം ചീറ്റാന്‍ ജലപീരങ്കിയുടെ മുകളില്‍ ഘടിപ്പിച്ച 2 പൈപ്പുകള്‍ (ഗണ്‍) വഴി കഴിയും. 150 മീറ്റര്‍ അകലെയുള്ളവരെപ്പോലും തുരത്തിയോടിക്കാനും വീഴ്ത്താനും ഹൈഡ്രോളിക് സംവിധാനത്തിലൂടെ കഴിയും.

പലപ്പോഴും ജലപീരങ്കി പ്രയോഗിക്കുന്നത് സമരക്കാരുടെ തലയ്ക്കു താഴെയാണ്. കണ്ണിനും കാതിനു നേരെയും വെള്ളം ചീറ്റിയാല്‍ 'പണി' പാളും. ആഞ്ഞു വീശിയാല്‍ 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ സമരക്കാരെ ഒന്നടങ്കം നിലത്തടിച്ചു വീഴ്ത്താനും ജലപീരങ്കിക്കു കഴിയും. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരായതിനാല്‍ ശക്തിയും വേഗവും കുറച്ചാണ് ഇപ്പോഴുള്ള പീരങ്കി പ്രയോഗം. എല്ലാ ജില്ലകളിലും ജലപീരങ്കി അനുവദിച്ചിട്ടില്ല. ആവശ്യമുള്ളപ്പോള്‍ മറ്റു ജില്ലകളില്‍ നിന്ന് എത്തിക്കുകയാണ് പതിവ്.

പൊലീസുകാരുടെ ലാത്തി പിടിച്ചു വാങ്ങിയും ബാരിക്കേഡുകളില്‍ തൊഴിച്ചും, ആക്രമിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ രഹസ്യ നിര്‍ദേശം. എല്ലാ കേസുകളിലും സമരം നയിക്കുന്ന നേതാക്കളെ നിര്‍ബന്ധമായും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന അക്രമ സമരവുമായി ബന്ധപ്പെട്ട് അന്യായമായി സംഘം ചേരല്‍, പൊലീസിനെ ആക്രമിക്കല്‍, വഴി തടയല്‍ എന്നീ വകുപ്പുകളാണു ഭൂരിഭാഗം കേസുകളിലും ചുമത്തുന്നത്. ദിവസേന വിവിധ വകുപ്പുകള്‍ പ്രകാരം 25 കേസുകളാണു റജിസ്റ്റര്‍ ചെയ്യുന്നത്. ഇവയില്‍ 15 എണ്ണവും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ അനന്തുവിന്റെ മരണമൊഴി പുറത്ത്  (5 hours ago)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്  (5 hours ago)

ബിഹാറില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി  (6 hours ago)

അമൃത എക്‌സ്പ്രസ് നാളെ മുതല്‍ രാമേശ്വരം വരെ നീട്ടി  (6 hours ago)

'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; വിവാദ പരാമര്‍ശം ആരോപിച്ച് നടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി  (7 hours ago)

പേരാമ്പ്രയില്‍ നടന്ന സി.പി.എം യു.ഡി.എഫ് സംഘര്‍ഷം:ഷാഫി പറമ്പില്‍ എം.പിക്കെതിരെ ആഞ്ഞടിച്ച് ഇ.പി. ജയരാജന്‍  (7 hours ago)

പത്ത് മാസത്തിനിടെ കെ എസ് ആര്‍ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭമെന്ന് ഗണേഷ്  (8 hours ago)

ഇന്നത്തെ നിരക്ക്  (8 hours ago)

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കും  (9 hours ago)

വിഷന്‍ 2031: ശിശുസംരക്ഷണ മേഖലയ്ക്കുള്ള ദര്‍ശനരേഖ; വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ വ്യാഴാഴ്ച തിരൂരില്‍  (9 hours ago)

HAMAS ഹമാസിന്റെ ദൃശ്യങ്ങള്‍ പുറത്ത്;  (9 hours ago)

ഷൂട്ടിംഗിനിടെ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് രജീഷ വിജയന്‍  (9 hours ago)

കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷനെ അനുസ്മരിച്ച് കലാശ്രേഷ്ടർ - ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിച്ചു...  (10 hours ago)

ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...  (10 hours ago)

നേതാക്കളെ ഒരുമിച്ച് തീർക്കാൻ CPM ന്റെ അടവ്.! ഗുണ്ടകൾ ഇറങ്ങി പേരമ്പ്രയിലെത്തിയ അതേ ടീം നെഞ്ച് വിരിച്ച് യൂത്ത് ...!  (10 hours ago)

Malayali Vartha Recommends