Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുരങ്ങന്‍മാരെ ഉന്നം വയ്ക്കുന്നത് കണ്ട് തോക്കു പിടിച്ചെടുത്ത വനപാലകര്‍ക്ക് പറ്റിയത് അമളി; പിടിച്ചെടുത്തത് ഉണ്ടയില്ലാ തോക്കായ എയര്‍ഗണ്‍!

02 OCTOBER 2020 12:08 PM IST
മലയാളി വാര്‍ത്ത

തെന്മല വനം ഡിവിഷനല്‍ ഒാഫിസിലെത്തി തിരികെ മടങ്ങുകയായിരുന്ന ഫ്‌ലയിങ് സ്‌ക്വാഡ് സംഘം നെടുവെണ്ണൂര്‍ക്കടവില്‍ തോക്കുമായി ഉന്നം പിടിക്കുകയായിരുന്ന ആളില്‍ നിന്നും തോക്കു പിടിച്ചെടുത്തു. എന്നാല്‍ പിടിച്ചെടുത്തത് ഉണ്ടയില്ലാ തോക്കായ എയര്‍ഗണ്‍ ആണെന്നു വ്യക്തത വന്നതോടെ വനംവകുപ്പ് തിരിച്ചു നല്‍കി.

കൃഷിയിടത്തില്‍ കുരങ്ങന്‍മാരെ ഒാടിക്കാനായി വെടിപൊട്ടിക്കാന്‍ തോക്ക് ഉന്നം പിടിക്കുകയായിരുന്നു കര്‍ഷകന്‍. സംഭവം നേരില്‍ കണ്ടതോടെ വന്യമൃഗവേട്ടയെന്നു ഫ്‌ലയിങ് സ്‌ക്വാഡ് സംഘം തെറ്റിദ്ധരിച്ചു. കര്‍ഷകന്റെ അടുക്കലെത്തി തോക്ക് പിടിച്ചു വാങ്ങി അഞ്ചല്‍ റേഞ്ചിലെ കളങ്കുന്ന് സെക്ഷന്‍ വിഭാഗത്തിനു മേല്‍നടപടികള്‍ക്കായി കൈമാറി സംഘം മടങ്ങി.

അഞ്ചല്‍ റേഞ്ച് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത് എയര്‍ഗണ്‍ ആണെന്ന്് മനസ്സിലായത്. അമളി ആരും അറിയേണ്ടെന്നു കരുതി എല്ലാം രഹസ്യമാക്കി കാര്യങ്ങള്‍ അവസാനിപ്പിച്ചു വനപാലകര്‍ മടങ്ങി. വനാതിര്‍ത്തി മേഖലകളില്‍ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിപൊട്ടിച്ചു ശബ്ദമുണ്ടാക്കി വന്യമൃഗങ്ങളെ ഒാടിക്കുക പതിവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (48 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends