Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

ഏവരെയും ഞെട്ടിച്ച അമ്മയുടെ കൊലപാതകിയെ തിരിച്ചറിഞ്ഞവർ അമ്പരന്നു... അമ്മയുടെ കൊലപാതകത്തിന് പിന്നാലെ മകളുടെ കൈകളിൽ വിലങ്ങ് വീണതോടെ ഇതുവരെ അമ്പരപ്പി ൽ നിന്നും ആരും മുക്തരായിട്ടില്ല ..

13 OCTOBER 2020 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

ഏവരെയും ഞെട്ടിച്ച അമ്മയുടെ കൊലപാതകിയെ തിരിച്ചറിഞ്ഞവർ അമ്പരന്നു... അമ്മയുടെ കൊലപാതകത്തിന് പിന്നാലെ മകളുടെ കൈകളിൽ വിലങ്ങ് വീണതോടെ ഇതുവരെ അമ്പരപ്പി ൽ നിന്നും ആരും മുക്തരായിട്ടില്ല ... അമ്മയെ കൊന്നതാണെന്ന് തെളിയുകയായിരുന്നു ...സംഭവത്തിൽ മക്കൾ അറസ്റ്റിൽ; മദ്യപിച്ച് ചീത്തവിളിച്ചത് പ്രകോപനമായി.... ഇത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു... സംഭവം ഇങ്ങനെയാണ് വയോധികയുടെ മരണം കൊലപാതകമായിരുന്നെന്ന് കണ്ടെത്തിയതോടെ ആരായിരുന്നു കൊലപാതകി എന്ന് അറിയുവാനുള്ള നെട്ടോട്ടത്തിലായിരുന്നു അന്വേഷണസംഘം... സംഭവത്തിൽ, ഇവരുടെ മകനെയും മകളെയും പോലീസ് അറസ്റ്റുചെയ്തു. അപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല ഇവരാണ് കൊലപാതകത്തിന് പിന്നിലെന്ന്... ഫെബ്രുവരി 17-നാണ് അണക്കരമെട്ട് ചെരുവിള പുത്തൻവീട്ടിൽ ചന്ദ്രികയെ(75) മരിച്ചനിലയിൽ കണ്ടെത്തിയത്.

മക്കളായ അനിൽകുമാർ(49), അജിത (40) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തത്. ചന്ദ്രിക മദ്യപിക്കുമായിരുന്നു. സംഭവം നടന്ന അന്നേദിവസം മദ്യലഹരിയിൽ ചന്ദ്രിക ചീത്ത വിളിച്ചിരുന്നു. എന്നാൽ ചീത്ത വിളി അസഹ്യമായതോടെ ചന്ദ്രികയെ അനിൽകുമാർ പിടിച്ചുതള്ളുകയും, തല പിടിച്ച് ഭിത്തിയിലിടിപ്പിക്കുകയും ചെയ്തു... ഇതിനുശേഷംമുറ്റത്തേക്ക്‌ എറിയുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്. മുറ്റത്തേക്ക് ഏറിയ പെട്ടതോടെ ചന്ദ്രികയുടെ ചലനം നഷ്ടമായി.. ചലനമറ്റ ചന്ദ്രികയെ എടുത്ത് കട്ടിലിൽ കിടത്തി. കൊലപാതകം മറച്ചുവെച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് അജിതയെ അറസ്റ്റ് ചെയ്തത്. ചന്ദ്രികയും മക്കളും മകളുടെ മകനും ഭാര്യയും അണക്കരമെട്ടിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മദ്യത്തിനടിമയായിരുന്ന ചന്ദ്രികയെ വീടിന്റെ തിണ്ണയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യപാനംമൂലമുള്ള അസുഖംകൊണ്ടാണ് ചന്ദ്രിക മരിച്ചതെന്നാണ് മക്കൾ നാട്ടുകാരെ അറിയിച്ചത്.

ശവസംസ്കാരം നടത്താൻ മക്കൾ കാട്ടിയ തിടുക്കം സംശയത്തിനിടയാക്കി. ഇതോടെ, നാട്ടുകാർ നെടുങ്കണ്ടം പോലീസിൽ വിവരമറിയിച്ചു. കോവിഡ് സാഹചര്യംമൂലം അഞ്ചുമാസം വൈകിയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായതെന്ന് പോലീസ് പറഞ്ഞു. റിപ്പോർട്ടിൽ, വയോധികയുടെ തലയിൽ വലതുചെവിയുടെ മുകളിലായി കോൺക്രീറ്റ് പ്രതലത്തിൽ ഇടിച്ചുണ്ടായ ചതവാണ് മരണകാരണമെന്ന് ഉണ്ടായിരുന്നു. ഇതോടെ, അന്വേഷിക്കാൻ കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ്‌മോഹൻ നെടുങ്കണ്ടം എസ്.ഐ. കെ.ദിലീപ്കുമാറിനെ ചുമതലപ്പെടുത്തി. വയോധികയുടെ അകന്ന ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മകനെ ചോദ്യംചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. പ്രതികളുമായി പോലീസ് അണക്കരമെട്ടിലെ വീട്ടിൽ തെളിവെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ തൃശ്ശൂർ, മുട്ടം എന്നിവിടങ്ങളിലെ കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലേക്ക് റിമാൻഡുചെയ്തു. നെടുങ്കണ്ടം സി.ഐ. പി.കെ.ശ്രീധരൻ, എസ്.ഐ. കെ.ദിലീപ്കുമാർ, ഗ്രേഡ് എസ്.ഐ. ഷാജി, എ.എസ്.ഐ. റസാഖ്, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്, പ്രിനീത, രഞ്ജിത്ത്, അഖിൽകൃഷ്ണ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ഏതായാലും പക്കൽ തന്നെ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാരുടെ സംശയമായിരുന്നു വഴിത്തിരിവായത്...,

മദ്യപാന കാരണത്താൽ മരണപ്പെട്ടു എന്ന് ഒതുങ്ങി പോകേണ്ട കേസിനെ ഇത്രയും വലിയ ദുരൂഹത മറഞ്ഞിരിപ്പുണ്ട് എന്ന കണ്ടെത്തുകയായിരുന്നു.. സംഭവം തീർത്തും അപലപനീയമാണ്.. സ്വന്തം മക്കൾ തന്നെ മാതാവിനെ കൊലപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്... ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നു. ഓർമ്മകൾ തന്ന മാതാപിതാക്കളെ കൊല്ലുക എന്ന തലത്തിലേക്കുള്ള മാനസികമായി ട്ടുള്ള ക്രൂര മനസ്സ് ചിലർ രൊക്കെ അന്തർലീനമായിട്ടുണ്ട്.. അത്തരത്തിലൊരു സംഭവത്തിലാണ് കേരളം സാക്ഷിയായി ഇരിക്കുന്നത് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ നോക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (26 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (47 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (51 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends