Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

അമ്മയില്‍ നിന്ന് രാജിവച്ച സ്ഥിതിക്ക് പാര്‍വ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം.. അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്.. അതിനുളള ധൈര്യമുണ്ടോ? എങ്കില്‍ ഉശിരുള്ള പെണ്‍കുട്ടിയായി സമ്മതിക്കാം... പാർവതിയെ വെല്ലുവിളിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ

13 OCTOBER 2020 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

ബാലിശമായ കാരണങ്ങള്‍ നിരത്തി താരസംഘടനയായ അമ്മയില്‍ നിന്നും നടി പാര്‍വതി തിരുവോത്ത് രാജിവച്ച്‌ പുറത്ത്പോയ വിഷയം വന്‍ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പാര്‍വതിയെ നിശിതമായി വിമര്‍ശിച്ച്‌ അധ്യാപകനും, എഴുത്തുകാരനും സംവിധായകനുമായ ജോണ്‍ ഡിറ്റോ രം​ഗത്തെത്തിയിരിക്കുകയാണ്. നടിയെ വിമര്‍ശിച്ചെത്തിയ സംവിധായകന്റെ കുറിപ്പിന് വന്‍ ജനപിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിയ്ക്കുന്നത്.

കുറിപ്പ് ഇങ്ങനെ...

പ്രിയപ്പെട്ട പാര്‍വ്വതി,

അമ്മയെന്ന സംഘടനയില്‍ നിന്ന് രാജിവച്ചതായിഒരു പ്രഖ്യാപനം കണ്ടു. വളരെ നല്ല കാര്യം.
പാര്‍വ്വതിയെ ഞാന്‍ വളരെ നാളായി ശ്രദ്ധിക്കുന്നു; മുഖത്ത് വല്ലാത്ത ധാര്‍മ്മികരോഷം തുളുമ്ബുന്നുണ്ട് .

ആരോടൊക്കെയോ പ്രതികാരം ചെയ്യുന്നതുപോലാണ് പ്രതികരണങ്ങള്‍ . ഒരിക്കല്‍ കുഴല്‍ വച്ച്‌ ഹുക്ക വലിച്ചു കൊണ്ട് അഭിമുഖം നല്‍കുന്നതും കണ്ടു. സിനിമയില്‍ താനഭിനയിച്ച കഥാപാത്രങ്ങള്‍ വിട്ടുപോവാത്ത 'മാറമ്ബള്ളി മാനസികാവസ്ഥ' യാണോ ഇത് എന്നറിയില്ല..

അല്ലെങ്കില്‍ പാവം ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട് രോഷം കൊളളുമോ?
20 twenty പോലെ അമ്മ വീണ്ടും ഒരു സിനിമപിടിക്കുന്നു. അതില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് 'മരിച്ചു പോയവരേയും രാജിവച്ചു പോയവരേയും എങ്ങനെ വീണ്ടും അഭിനയിപ്പിക്കും ' എന്ന അസ്സല്‍ മറുപടിയാണ് ഇടവേള നല്‍കിയത്.

അത് പാര്‍വ്വതിക്കുട്ടിക്ക് പിടിച്ചില്ല. അമ്മയില്‍ അംഗത്വമുപേക്ഷിച്ചയാള്‍ എന്നതു മാത്രമല്ല 20 /20യില്‍ ഭാവനയുടെ കഥാപാത്രം ജീവച്ഛവമായി പോകുകയുമാണ്. പിന്നെന്തു മറുപടിയാണ് നല്‍കേണ്ടത് ? ഇടവേള ബാബു വലിയ നടനൊന്നുമല്ലായിരിക്കാം..പക്ഷെ അളവറ്റ ഈഗോയും മറ്റുമുള്ള ഒരു താരസംഘടനയെ ഇത്രയും കാലം നയിക്കുക എന്നത് നിസ്സാര കാര്യമല്ല.

പത്തു പെണ്ണുങ്ങളെയും കൊണ്ട് നടത്തിയ WCC എന്ന സംഘടന എവിടെ? വിമണ്‍ കളക്റ്റീവ് എന്ന സംഘടനാനാമം തന്നെ സിനിമയിലെ പുരുഷന്‍മാര്‍ക്കെതിരായിരുന്നു. സ്ത്രീകള്‍ക്കു മാത്രമായി സിനിമയിലൊരിടം ഉണ്ടോ?

ഒരു സംവിധായകന്റെ വര്‍ഷങ്ങള്‍ നീളുന്ന വേദനകളുടേയും വിയര്‍പ്പിന്റേയും വിലയാണു പാര്‍വ്വതിക്കുഞ്ഞേ സിനിമ . എല്ലാമൊരുക്കി വയ്ക്കുമ്ബോള്‍ മേക്കപ്പിട്ട് വന്ന് അഭിനയിച്ച്‌ പോകുന്ന നടിമാര്‍ക്ക് കിട്ടുന്നതോ സെലിബ്രിറ്റി സ്റ്റാറ്റസ്.

ഒരു സിനിമയേ ചെയ്തുള്ളുവെങ്കിലും ഇരുപതു വര്‍ഷക്കാലം സിനിമയുടെയുള്ളില്‍ നില്‍ക്കുന്ന എനിക്കറിയാം പല സംഭവങ്ങള്‍..പലരുടേയും എന്‍ട്രിയുടെ രഹസ്യങ്ങള്‍. നിലനില്‍പ്പിന്റെ നീക്കുപോക്കുകള്‍… കണ്ണീരിന്റേയും അപമാനത്തിന്റേയും വേദനകള്‍..
പാര്‍വ്വതിക്കുഞ്ഞേ .. നിന്റെ രാജിക്ക് പുല്ലുവിലയേ കലാലോകം നല്‍കുന്നുള്ളൂ.

നീയില്ലെങ്കിലും മലയാളസിനിമ മുന്നോട്ട് പോകും. രേവതിയില്ലാതെ മലയാള സിനിമകള്‍ എത്രയെണ്ണം വന്നു !! മഞ്ജു വാര്യരെ മലയാളികള്‍ ലേഡി മോഹന്‍ലാലെന്നു വിളിക്കുന്നു. അത് കഴിവിനുള്ള അംഗീകാരം മാത്രമല്ല അവര്‍ പൊതുസമൂഹത്തില്‍ പുലര്‍ത്തുന്ന മര്യാദകൊണ്ടു കൂടിയാണ്. പാര്‍വ്വതി ഒരു 'ലേഡീ ജയസൂര്യ ' പോലുമല്ല എന്നോര്‍ക്കണം. അമ്മ സംഘടനയില്‍ നിന്ന് മാസാമാസം കിട്ടുന്ന കൈനീട്ടം കൊണ്ട് ജീവിതത്തിന്റെ തീ കെടുത്തുന്ന അനേകം പാവം നടീ നടന്‍മാരുണ്ട്.

അത് ലഭിക്കുന്നത് ആ സംഘടനയുള്ളതിനാലാണ്. അവിവാഹിതനായ ഇടവേള ബാബുവിന്റെ സമയവും അനുനയ സ്വഭാവവും നയവുമൊക്കെയാണ് അമ്മ സംഘടനയുടെ ഒരു പ്രധാന ഇന്ധനം. പാര്‍വ്വതി മുന്നേ രാജി വയ്ക്കേണ്ടതായിരുന്നു. പാര്‍വ്വതിക്കുഞ്ഞേ… മോളു നല്ല നടിയാണ്. അതിലെനിക്ക് സംശയമില്ല.

അമ്മയില്‍ നിന്ന് രാജിവച്ച സ്ഥിതിക്ക് പാര്‍വ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം..
അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്.. അതിനുളള ധൈര്യമുണ്ടോ?
എങ്കില്‍ ഉശിരുള്ള പെണ്‍കുട്ടിയാണ് പാര്‍വ്വതി എന്ന് ഞാന്‍ പറയാം…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (15 minutes ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (40 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (1 hour ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (1 hour ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (3 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (4 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (4 hours ago)

Malayali Vartha Recommends