Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കോട്ടയത്തും തട്ടിപ്പ് സുന്ദരികൾ വിലസുന്നു.... പലപേരിൽ,പല അഡ്രസ്സിൽ കറങ്ങി നടക്കാൻ എല്ലാ സഹായവും നൽകി കൊച്ചിയിലെ അങ്കിൾമാർ...ഒത്താശയും നിയമസഹായവും നൽകി ആലപ്പുഴയിലെ അഭിഭാഷകനും സംഘവും..കേരളത്തിൽ ഐക്യമില്ലെന്ന് ആരാ പറഞ്ഞേ ?

16 OCTOBER 2020 12:19 PM IST
മലയാളി വാര്‍ത്ത

കോ​ട്ട​യം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ക്കു​ന്ന ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​തു ഞെ​ട്ടി​ക്കു​ന്ന വി​വ​രം. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കിയാണ് ഇവർ യുവാക്കളെയും മധ്യവയസ്ക്കരേയും പാട്ടിലാക്കുന്നത് ..വലയിൽ പെട്ടുകഴിഞ്ഞാൽ പിന്നെ യുവാക്കളുടെ പോക്കറ്റ് കാലിയാകുന്നത് അവർ പോലും അറിയില്ല ... മാ​ന​ഹാ​നി ഭ​യ​ന്ന് പലരും പ​രാ​തി ന​ൽ​കാ​ത്ത​താ​ണു ഇ​വ​ർ​ക്ക് പ്ര​ചോദ​ന​മാ​കു​ന്ന​ത്

ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ പ​ക്ക​ൽ വ്യ​ത്യ​സ് ത​മാ​യ പേ​രു​ക​ളി​ലും മേ​ൽ​വി​ലാ​സ​ങ്ങ​ളി​ലു​മു​ള്ള നി​ര​വ​ധി തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ളു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ര​വ​ധി യു​വാ​ക്ക​ളെ വ​ശീ​ക​രി​ച്ചു കെ​ണി​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കെ​ണി​യി​ൽ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​തി​നു മാ​ഫി​യ​സം​ഘ​വും ഇ​വ​ർ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

മ​റ്റു ബ​ന്ധു​ക്ക​ളി​ല്ലെ​ന്നും സാമ്പത്തികമായി വ​ള​രെ ഉ​ന്ന​ത നി​ല​യി​ലാ​ണെ​ന്നും ധ​രി​പ്പി​ച്ചാ​ണു യു​വാ​ക്ക​ളെ സ്ത്രീകൾ ആ​ക​ർ​ഷി​പ്പി​ക്കു​ന്ന​ത്.പോരാത്തതിന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ഉ​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ടു​ത​ൽ അ​ടു​ത്തു ക​ഴി​യുമ്പോൾ വി​വാ​ഹ​ത്തി​നു നി​ർ​ബ​ന്ധി​ക്കും.

പി​ന്നീ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​വാ​ഹ​ത്തി​ൽ​നി​ന്നും പി​ൻ​മാ​റു​ക​യും പീ​ഡ​ന​ത്തി​നു പോ​ലീ​സി​ൽ കേസ് ന​ൽ​കു​മെ​ന്നു സ്ത്രീ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യുമാ​ണു ചെ​യ്യു​ന്ന​ത്.

ഇ​വ​ർ​ക്കു ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം ചെ​യ്തു ന​ല്കു​ന്ന​തു ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ സം​ഘ​മാ​ണ്.ത​ട്ടി​പ്പി​നു നേ​തൃ​ത്വം ന​ല്കു​ന്ന സ്ത്രീ​യ്ക്കു പു​റ​മേ സം​ഘ​ത്തി​ൽ​പ്പെ​ട്ട മ​റ്റു സ്ത്രീ​ക​ൾ​ക്കും സ​മാ​ന​മാ​യ രീ​തി​യി​ൽ തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ​ല മേ​ൽ​വി​ലാ​സ​ത്തി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും മ​റ്റു​ള്ള​വ​രു​ടെ യ​ഥാ​ർ​ഥ പേ​രും മേ​ൽ​വി​ലാ​സ​വും അ​റി​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ തി​രി​ച്ച​റ​യി​ൽ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ച്ചു ന​ല്കു​ന്ന കൊ​ച്ചി​യി​ലു​ള്ള ര​ണ്ട് അ​ങ്കി​ളു​മാ​രാ​ണ്. ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ള്ള അ​ങ്കി​ളു​മാ​ർ ഇ​വ​രു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണ് തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി സ്ത്രീ​ക​ളു​ടെ സം​ഘം ന​ട​ത്തു​ന്ന ത​ട്ടി​പ്പു​ക​ൾ പി​ടി​കൂ​ടാ​തി​രി​ക്കാ​നാ​ണ് പ​ല മേ​ൽ​വി​ലാ​സ​മു​ള്ള തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ഏ​തെ​ങ്കി​ലും കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യാ​ൽ ഉ​ട​ൻ ത​ന്നെ അ​രൂ​ർ സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ സം​ഘ​ത്തി​ലു​ള്ള​വ​ർ നി​യ​മ​സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തും.

കൊ​ച്ചി​യി​ലെ അ​ങ്കി​ളു​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വ​ർ പ​തി​വാ​യി ബ​ന്ധ​പ്പെ​ടു​ന്ന ചി​ല ഗു​ണ്ടാ സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

കോ​ട്ട​യ​ത്ത് നാ​ളു​ക​ൾ​ക്കു മുൻപ് ന​ട​ന്ന ഹ​ണി​ട്രാ​പ്പ് കേ​സു​മാ​യി ഈ ​സ്ത്രീ​ക​ളു​ടെ ത​ട്ടി​പ്പ് സം​ഘ​ത്തി​നു ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല സ്ത്രീ​ക​ൾ പ​തി​വാ​യി ഒ​രു സം​ഘ​ത്തി​ൽ മാ​ത്ര​മ​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ മ​റ്റു സം​ഘ​ത്തി​നൊ​പ്പ​വും പ്ര​വ​ർ​ത്തി​ക്കാ​റു​ണ്ട്. അ​തി​നാ​ൽ കോട്ടയം ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ ​ത​ന്നെ​യാ​ണ് ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ട്ട വ്യ​വ​സാ​യി​ക്കൊ​പ്പം ന​ഗ്ന​ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ എ​ത്തി​യ സ്ത്രീ​യെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

കു​റ​ച്ചു നാ​ൾ മു​ന്പു കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ, ത​ട്ടി​പ്പ്, പി​ടി​ച്ചു​പ​റി കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ്ടാ സം​ഘ​ത്തി​ലെ നേ​താ​വി​നു ത​ട്ടി​പ്പ് കേ​സി​നു നേ​തൃ​ത്വം ന​ല്കു​ന്ന സ്ത്രീ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ ജ​യി​ലി​ലാ​യ​തോ​ടെ ആ സൗ​ഹൃ​ദം മു​റി​ഞ്ഞു.

40 മു​ത​ൽ 55 വ​യ​സ് പ്രാ​യ​മു​ള്ള സ്ത്രീ​ക​ളാ​ണു ത​ട്ടി​പ്പി​നു​വേ​ണ്ടി രം​ഗ​ത്തു​വ​രു​ന്ന​ത്. പോ​ലീ​സി​ൽ സ്വാ​ധീ​ന​മു​ള്ള രാ​ഷ്ട്രീ​യ​ക്കാ​ർ ഇ​വ​ർ​ക്കാ​യി രം​ഗ​ത്തു​വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (19 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends