Widgets Magazine
30
Nov / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അസഹനീയമായ ദുർഗന്ധം... മുറിയ്ക്കുള്ളിൽ രക്തം തളം കെട്ടിക്കിടക്കുന്നു! അടർന്നുമാറിയ മുടിയും ചിന്നി ചിതറിയ മാംസവും... കട്ടിലിനടിയിൽ കണ്ടെത്തിയ മൃതദേഹത്തിന് പിന്നാലെ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്... വിവാഹിതരല്ലാത്ത ഇരുവരും മദ്യപിക്കാനെത്തിയപ്പോൾ സംഭവിച്ചത്; നാട്ടുകാരെ നടുക്കിയ ആ ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നു....


വാട്‌സാപ്പേ ചതിച്ചോ... ഒരൊറ്റ ഫോണ്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ച എം. ശിവശങ്കറില്‍ നിന്നും കണ്ടെടുത്തത് രണ്ട് ഫോണുകള്‍; മൂന്നാമത്തെ ഫോണ്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങി; രണ്ടാമത്തെ ഫോണില്‍ നിന്നും കിട്ടിയത് നിര്‍ണായക വിവരങ്ങള്‍; അന്വേഷണം കടുപ്പിക്കാനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍


ഐസിയു ഒഴിവില്ലത്രെ... എന്‍ഫോഴ്‌സ്‌മെന്റ് കളം നിറഞ്ഞതിന് പിന്നാലെ നിര്‍ണായക നീക്കവുമായി എന്‍ഐഎ; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ എന്‍ഐഎ നീക്കം; ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ രവീന്ദ്രന് നോട്ടിസ് ഉടന്‍; പാര്‍ട്ടി തള്ളിപ്പറഞ്ഞതോടെ ഐസിയു വാസം ഇനി സ്വാഹ


മഞ്ജുവിനെ പോലെ കറുത്ത് തടിച്ച ഒരാളെ ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഒരു കാരണം വേണ്ടേ... ഞാനെങ്ങനെ മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിക്കും... എന്നെ ഭാര്യയായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് അയാൾ തുറന്നടിച്ചു... മറക്കാനാകാത്ത അനുഭവം തുറന്ന് പറഞ്ഞ് മഞ്ജു സുനിച്ചന്‍


വി.എസേ. കാപ്പാത്തുങ്കോ... പോലീസ് നിയമഭേദഗതിക്ക് പിന്നാലെ വിജിലന്‍സ് റെയ്ഡിലും സിപിഎമ്മില്‍ കൂട്ടയടി; തോമസ് ഐസക്കിന് പിന്തുണയുമായി ആനത്തലവട്ടം ആനന്ദനും മുഖ്യമന്ത്രിയുടെ വകുപ്പിനെ താറടിച്ച് കാണിച്ചപ്പോള്‍ ആഞ്ഞടിക്കാനൊരുങ്ങി മറുപക്ഷം; വി.എസിന്റെ കാലം ഓര്‍മ്മിപ്പിച്ച് സി.പി.എമ്മില്‍ പരസ്യ ചര്‍ച്ച

മലപ്പുറത്തെ സ്വകാര്യ തിയറ്ററിനടുത്തുള്ള കുളത്തില്‍ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു.... ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ മാരകമായ പരുക്കുകൾ! ശ്വാസനാളം പൊട്ടി... തൈറോയ്ഡ് ഗ്രന്ഥികള്‍ തകര്‍ന്നു... അന്നനാളം കീറി തൊണ്ടക്കുഴി നുറുങ്ങിയ അവസ്ഥ; ഉറ്റ സുഹൃത്തിന്റെ കൊടുംചതിയിൽ അമ്പരന്ന് നാട്ടുകാർ; കൊലപാതകത്തിലെ പ്രതിയുടെ മൊഴി ഞെട്ടിക്കുന്നത്...

27 OCTOBER 2020 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

അസഹനീയമായ ദുർഗന്ധം... മുറിയ്ക്കുള്ളിൽ രക്തം തളം കെട്ടിക്കിടക്കുന്നു! അടർന്നുമാറിയ മുടിയും ചിന്നി ചിതറിയ മാംസവും... കട്ടിലിനടിയിൽ കണ്ടെത്തിയ മൃതദേഹത്തിന് പിന്നാലെ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്... വിവാഹിതരല്ലാത്ത ഇരുവരും മദ്യപിക്കാനെത്തിയപ്പോൾ സംഭവിച്ചത്; നാട്ടുകാരെ നടുക്കിയ ആ ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നു....

കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍ .എ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വാട്‌സാപ്പേ ചതിച്ചോ... ഒരൊറ്റ ഫോണ്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ച എം. ശിവശങ്കറില്‍ നിന്നും കണ്ടെടുത്തത് രണ്ട് ഫോണുകള്‍; മൂന്നാമത്തെ ഫോണ്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങി; രണ്ടാമത്തെ ഫോണില്‍ നിന്നും കിട്ടിയത് നിര്‍ണായക വിവരങ്ങള്‍; അന്വേഷണം കടുപ്പിക്കാനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍

കമ്യൂണിസ്റ്റ് നേതാക്കള്‍ ദന്തഗോപുരത്തില്‍... ക്ലിഫ് ഹൗസ് ഇനി രാവണന്‍ കോട്ട ആകുന്നു. എകെജി സെന്ററിനും വന്മതില്‍ വരുന്നു

ഐസിയു ഒഴിവില്ലത്രെ... എന്‍ഫോഴ്‌സ്‌മെന്റ് കളം നിറഞ്ഞതിന് പിന്നാലെ നിര്‍ണായക നീക്കവുമായി എന്‍ഐഎ; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ എന്‍ഐഎ നീക്കം; ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ രവീന്ദ്രന് നോട്ടിസ് ഉടന്‍; പാര്‍ട്ടി തള്ളിപ്പറഞ്ഞതോടെ ഐസിയു വാസം ഇനി സ്വാഹ

ബേപ്പൂര്‍ സ്വദേശിയായ യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് മരിച്ച വൈശാഖിനോടുണ്ടായിരുന്നത് കടുത്ത അസൂയ. പ്രതിയായ ദിനൂപും വൈശാഖും സഹപ്രവര്‍ത്തകരായിരുന്നു.

ജോലിക്കാര്യത്തില്‍ വൈശാഖ് കൂടുതല്‍ കഴിവു തെളിയിക്കുന്നുവെന്ന് കണ്ടാണ് ദിനൂപ് വൈശാഖിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. വൈശാഖിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചതും കണ്ടെത്താന്‍ പോലീസിനൊപ്പം നടന്നതും ദിനൂപായിരുന്നു. തിയറ്ററില്‍ ആശാരിപ്പണിക്കായാണ് ഒരു വര്‍ഷം ബേപ്പൂര്‍ സ്വദേശി വൈശാഖും പാലക്കാട് സ്വദേശി ദിനൂപും താനൂരില്‍ എത്തിയത്. ലോക്ഡൗണിനു മുന്‍പ് തന്നെ അടഞ്ഞു കിടന്നിരുന്ന തിയറ്ററില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അന്വേഷണത്തിനൊടുവില്‍ സമീപത്തെ കുളത്തില്‍ നിന്നു വൈശാഖിനെ മൃതദേഹം കണ്ടെത്തിയപ്പോള്‍ പോലീസിന് അതൊരു സാധാരണ മരണമാണെന്ന് തോന്നിയെങ്കിലും ശരീരത്തില്‍ കണ്ട ചില പാടുകള്‍ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടി. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് താനൂരിലെ സ്വകാര്യ തിയറ്ററിനടുത്തുള്ള കുളത്തില്‍ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈശാഖും ദിനൂപും സുഹൃത്തുക്കളും തലേ രാത്രി മദ്യപിച്ചിരുന്നു. സുഹൃത്തുക്കളെ ചോദ്യം ചെയ്തെങ്കിലും മൊഴികളില്‍ വൈരുധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ദിനൂപിന്റെ മൊഴികളിലെ വൈരുധ്യം പോലീസിന്റെ കണ്ണുകള്‍ ദിനൂപിലേക്ക് തിരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ വെള്ളം ഉള്ളില്‍ ചെന്നല്ല മരണമെന്നു തെളിഞ്ഞു. അതോടെ മരണം വെള്ളത്തില്‍ മുങ്ങിയല്ലെന്നും പൊലീസ് ഉറപ്പിച്ചു. അറസ്റ്റിലേക്കു നീങ്ങുമെന്നുറപ്പായതോടെ പ്രതി കുറ്റം സമ്മതിച്ചു.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് തെളിവെടുത്തു. മദ്യപാനത്തിനിടെ നടന്ന കാര്യങ്ങളെല്ലാം പ്രതി വിശദീകരിച്ചു.ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ മാരകമായ പരുക്കുകളും കണ്ടെത്തി. വൈശാഖിന്റെ ശ്വാസനാളം പൊട്ടിയിരുന്നു.

തൈറോയ്ഡ് ഗ്രന്ഥികള്‍ തകര്‍ന്നു. അന്നനാളം കീറുകയും തൊണ്ടക്കുഴി നുറുങ്ങുകയും ചെയ്തിരുന്നു. കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ആധാരമാക്കിയാണ് കേസ് തെളിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസഹനീയമായ ദുർഗന്ധം... മുറിയ്ക്കുള്ളിൽ രക്തം തളം കെട്ടിക്കിടക്കുന്നു! അടർന്നുമാറിയ മുടിയും ചിന്നി ചിതറിയ മാംസവും... കട്ടിലിനടിയിൽ കണ്ടെത്തിയ മൃതദേഹത്തിന് പിന്നാലെ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്  (10 minutes ago)

കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍ .എ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും  (12 minutes ago)

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍... ഡല്‍ഹിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് സമരം കടുപ്പിക്കാനാണ് നീക്കം  (22 minutes ago)

വാട്‌സാപ്പേ ചതിച്ചോ... ഒരൊറ്റ ഫോണ്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ച എം. ശിവശങ്കറില്‍ നിന്നും കണ്ടെടുത്തത് രണ്ട് ഫോണുകള്‍; മൂന്നാമത്തെ ഫോണ്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങി; രണ്ടാമത്ത  (26 minutes ago)

കമ്യൂണിസ്റ്റ് നേതാക്കള്‍ ദന്തഗോപുരത്തില്‍.... ക്ലിഫ് ഹൗസ് ഇനി രാവണന്‍ കോട്ട ആകുന്നു. എകെജി സെന്ററിനും വന്മതില്‍ വരുന്നു  (34 minutes ago)

ഐസിയു ഒഴിവില്ലത്രെ... എന്‍ഫോഴ്‌സ്‌മെന്റ് കളം നിറഞ്ഞതിന് പിന്നാലെ നിര്‍ണായക നീക്കവുമായി എന്‍ഐഎ; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ എന്‍ഐഎ നീക്കം; ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ രവീന്ദ്രന് നോട്ടിസ് ഉടന്‍; പ  (1 hour ago)

സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും..  (1 hour ago)

മഞ്ജുവിനെ പോലെ കറുത്ത് തടിച്ച ഒരാളെ ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഒരു കാരണം വേണ്ടേ... ഞാനെങ്ങനെ മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിക്കും... എന്നെ ഭാര്യയായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് അയാൾ തുറന്നടിച്ചു...  (1 hour ago)

വി.എസേ. കാപ്പാത്തുങ്കോ... പോലീസ് നിയമഭേദഗതിക്ക് പിന്നാലെ വിജിലന്‍സ് റെയ്ഡിലും സിപിഎമ്മില്‍ കൂട്ടയടി; തോമസ് ഐസക്കിന് പിന്തുണയുമായി ആനത്തലവട്ടം ആനന്ദനും മുഖ്യമന്ത്രിയുടെ വകുപ്പിനെ താറടിച്ച് കാണിച്ചപ്പോള  (1 hour ago)

സംഭവം കൊച്ചിയില്‍... കൊച്ചി പാലാരിവട്ടത്ത് കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം; അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും  (1 hour ago)

പാലാരിവട്ടം പാലം അഴിമതി കേസില്‍ നിര്‍ണ്ണായക ചോദ്യം ചെയ്യലിന് വിജിലന്‍സ്... ഡിവൈഎസ്പി വി. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇന്ന് വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യും... കര്‍ശന വ്യവസ്ഥക  (2 hours ago)

കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍ പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.... തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍ പെട്ടത്, നിയന്ത്രണം വിട്ട ബസ് മരത്തി  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തെക്കന്‍തീരത്തെത്താന്‍ സാധ്യത.... കേരളവും അതിജാഗ്രതയില്‍, കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്  (2 hours ago)

നാലു പേരുടെ ജീവന്‍ രക്ഷിക്കാന്‍ എയര്‍ ഇന്ത്യ ചിലവിട്ട സമയം ഒരു മണിക്കൂറും 13 മിനിട്ടും  (11 hours ago)

സിഗരറ്റ് കത്തിയ്ക്കാന്‍ തീപ്പെട്ടി നല്‍കാത്തതിനെ തുടര്‍ന്ന് 50കാരനെ ക്രൂരമായി കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends