Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒരു കിലോയ്ക്ക് അന്‍പതിനായിരം രൂപ റമീസ് ആദ്യം ഓഫര്‍ ചെയ്തു;പറ്റില്ലെന്ന് പറഞ്ഞ് സ്വപ്നയുടെ ഡിമാൻഡ് കേട്ട് കണ്ണ് തള്ളി; ആദ്യ ഗൂഢാലോചനയിൽ സ്വപ്നയ്ക്കൊപ്പം റമീസും,സന്ദീപും സരിത്തും; 2019 ജൂലൈയില്‍ രണ്ടു ട്രയല്‍ പാക്കേജുകള്‍ അയച്ചു; ഇതു വിജയം ആയതോടെ നയതന്ത്ര ബാജേഗ് വഴി സ്വര്‍ണം കടത്താനുള്ള പദ്ധതിയിലേക്ക് തിരിഞ്ഞു; കസ്റ്റംസിന്റെ റിപ്പോർട്ടിൽ നടുക്കുന്ന വിവരങ്ങൾ

27 OCTOBER 2020 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സ്വര്‍ണക്കടത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ ഇതാ സ്വര്‍ണക്കടത്തിന്റെ ആദ്യ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങള്‍ പുറത്തേക്ക് വരികയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ ആണ് ആദ്യ ഗൂഢാലോചനയുടെ വിവരങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരത്ത് പ്രമുഖ ജിംനേഷ്യത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ വച്ചായിരുന്നു നയതന്ത്ര സ്വര്‍ണക്കടത്തിനായുള്ള ആദ്യ ഗൂഢാലോചന നടന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 2019 മെയിലോ ജൂണിലോ നടന്ന ഈ ഗൂഢാലോചനയില്‍ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, കെടി റമീസ് എന്നിവര്‍ പങ്കെടുത്തതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു . സന്ദീപും റമീസും അടുത്ത സുഹൃത്തുക്കളാണെന്നും 2014ല്‍ തന്നെ റമീസിനു വേണ്ടി സന്ദീപ് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.. സന്ദീപ് വഴിയാണ് കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സരിത്തിലേക്ക് റമീസ് എത്തുന്നത്. കോണ്‍സുലേറ്റിലേക്കു വരുന്ന നയതന്ത്ര പ്രതിനിധികള്‍ വഴി സ്വര്‍ണം കടത്താനാവുമോ എന്നാണ് റമീസ് ആദ്യം ആരാഞ്ഞത്. അതു നടക്കില്ലെന്ന് അറിയിച്ച സരിത്താണ് നയതന്ത്ര ബാഗേജിന്റെ സാധ്യത അറിയിച്ചത്. ഇതിനെത്തുടര്‍ന്നാണ് റമീസ് തിരുവനന്തപുരത്ത് എത്തി ഗൂഢാലോചന നടത്തുകയായിരുന്നു .

ഒരു കിലോയ്ക്ക് അന്‍പതിനായിരം രൂപ വച്ചായിരുന്നു റമീസ് ആദ്യം ഓഫര്‍ ചെയ്തത്. സ്വപ്‌നയും സരിത്തും ഇത് വേണ്ടെന്നു വച്ചു . കിലോയ്ക്ക് ആയിരം ഡോളര്‍ വീതം വേണമെന്ന് ഇവര്‍ നിബന്ധന വയ്‌ക്കുകയായിരുന്നു . കോണ്‍സുലേറ്റ് ജനറലിലും വിഹിതം കൊടുക്കണമെന്നും അതു വേറെ നല്‍കണമെന്നും സ്വപ്‌ന ആവശ്യപ്പെടുകയായിരുന്നു . ഒടുവില്‍ കോണ്‍സുലേറ്റ് ജനറലിനുള്ള വിഹിതം അടക്കം ആയിരം ഡോളര്‍ എന്ന ധാരണയില്‍ എത്തുകയായിരുന്നു. കോണ്‍സുലേറ്റ് ജനറലിന് കള്ളക്കടത്തിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്നും ആ വിഹിതം സ്വപ്‌നയും സരിത്തും പങ്കുവച്ചെടുക്കുകയായിരുന്നെന്നുമാണ് ഇഡി കരുതുന്നത്.

2019 ജൂലൈയില്‍ രണ്ടു ട്രയല്‍ പാക്കേജുകള്‍ അയച്ചു. ഇതു വിജയം ആയപ്പോഴാണ് നയതന്ത്ര ബാജേഗ് വഴി സ്വര്‍ണം കടത്താനുള്ള പദ്ധതി ഉറപ്പിച്ചത്. എന്നാല്‍ പിന്നീട് ഏതാനും മാസത്തേക്ക് റമീസിന്റെ ഭാഗത്തുനിന്നു നീക്കമൊന്നും ഇല്ലാതായപ്പോള്‍ സ്വപ്‌നയും സരിത്തും അങ്ങോട്ടു ബന്ധപ്പെടുകയായിരുന്നു. കോണ്‍സുലേറ്റ് ജനറല്‍ ഡിസംബറില്‍ മടങ്ങിപ്പോവുമെന്നും എത്തിക്കാവുന്ന അത്ര സ്വര്‍ണം അതിനു മുമ്ബു കൊണ്ടുവരാനും അവര്‍ റമീസിനോട് ആവശ്യപ്പെട്ടു. ആരോ ബാഗേജിലും പത്തു കിലോയെങ്കിലും സ്വര്‍ണം എത്തിക്കണമെന്നാണ് അവര്‍ നിര്‍ദേശിച്ചത്. അങ്ങനെ നവംബറില്‍ നാലു തവണയും ഡിസംബറില്‍ 12 തവണയും സ്വര്‍ണം കൊണ്ടുവന്നു. ജനുവരിയിലും മാര്‍ച്ചിലും ഓരോ തവണയാണ് സ്വര്‍ണം കടത്തിയത്. ഏപ്രിലില്‍ കോണ്‍സുല്‍ ജനറല്‍ ദുബൈയിലേക്കു മടങ്ങി. ജുണില്‍ രണ്ടു തവണ സ്വര്‍ണം കൊണ്ടുവന്നതായും അതിന്റെ കമ്മിഷന്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനു കൈമാറിയതായും സരിത്തും സ്വപ്‌നയും മൊഴി നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends