Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

യുഡിഎഫിലേയ്ക്ക് രണ്ടു പിസിമാര്‍ വരുന്നു....ഇരുവള്ളത്തിലും കാല്‍വെച്ച് നില്‍ക്കുന്ന പി.സി. തോമസ് ഇന്ദിരാഭവന് ചുറ്റും കറങ്ങിത്തിരിയുന്ന പിസിമാര്‍

27 OCTOBER 2020 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കേരളാ കോൺഗ്രസ്സ് എന്നാൽ ഇങ്ങനെയൊക്കെയാണ് ' എത്ര കേരളാ കോൺഗ്രസ്സ് ഉണ്ട് എന്നു ചോദിച്ചാൽ ഒറ്റയടിക്ക് ആർക്കെങ്കിലും ഉത്തരം പറയാൻ കഴിയുമോ? ഇല്ല' കേരളാ കോൺസ്സിലെ പിളർപ്പുകളും പുന:സമാഗമങ്ങളും പ്രവർത്തകർക്ക് ആഹ്ലാദവും ആവേശവുമാണ്. എന്നാൽ പുറത്തുള്ള സാമാന്യജനത്തിന് ഇത് കാണുമ്പോൾ ചിരിയാണ് ഉണ്ടാകുന്നത്. എന്നാൽ കേരള രാഷ്ട്രീയത്തിൽ ശക്തമായ ചലനം സൃഷ്ടിക്കാൻ ആ പിളർപ്പുകൾക്കും സമന്വയത്തിനും കഴിഞ്ഞിട്ടുണ്ടെന്നതാണ് ചരിത്രം '   ഇപ്പോൾ ഇതാ കേരളാ കോൺഗ്രസ്സ് പി.സി.തോമസ് വിഭാഗം യു ഡി എഫിലേക്ക് ഉപാധികളില്ലാതെ വരാൻ പോകുന്നു 'പി.ടി.ചാക്കോയുടെ മകനും മുൻ എംപിയുമായ പി.സി.തോമസ് ചെയർമാനായ കേരളാ കോൺഗ്രസ്സ് പാർട്ടി ഇപ്പോൾ എൻ ഡി എയിൽ അംഗമാണ്. എൻ ഡി എയിൽ അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്നാണ് പി.സി. പറയുന്നത്. വാഗ്ദാനം ചെയ്ത ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ ലഭിക്കാതെ വന്നതോടെയാണ് തോമസ് എൻ ഡി എ യുമായി അകലുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ചു പോകാനും നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുമാണ് യു ഡി എഫിൻ്റെ വാഗ്ദാനമെന്നാണ് കേൾവി.യു ഡി എഫിൽ രൂപപ്പെട്ട സവിശേഷ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് പി.സി. ഇങ്ങോട്ട് ചാടാൻ തയ്യാറെടുത്തു നിൽക്കുന്നത്. കുറെ നാളുകളായി പി.സി. പറയുന്നുണ്ട് മുന്നണി വിടും വിടും എന്ന്. അത് ഒരു ഭീഷണിപ്പെടുത്തലാണ്.കാരണം വാഗ്ദാനങ്ങൾ ഇനി അങ്ങോട്ട് വെച്ച് നീട്ടിയാൽp.c. വീണ്ടും എൻ ഡി.എ മുന്നണിയിലേക്ക് വന്നു എന്നും വരാം.ഇരുവളളത്തിലും കാൽവെച്ച് കൊണ്ടുള്ള വിലപേശലാണ് ഇപ്പോൾ നടക്കുന്നത്. ഇനി എന്തു പ്രതീക്ഷയാണ് യു ഡി എഫിൽ നിന്നുള്ളത് എന്നു ചോദിച്ചാൽ ജോസ് കെ മാണിയുടെ ഇടം ഒഴിഞ്ഞുകിടക്കുകയാണല്ലോ. അത് പി.സി.മനസ്സിൽ കണ്ടിട്ടുണ്ട്. കേരളാ കോൺഗ്രസ്സ് എം മുന്നണി വിട്ട സാഹചര്യത്തിൽ പി.സി.തോമസിനെ ഒപ്പം കൂട്ടുന്നതുമധ്യകേരളത്തിൽ ഗുണം ചെയ്യുമെന്നാണു യു ഡി എഫിൻ്റെ വിലയിരുത്തൽ.   കേരളത്തിലെ രണ്ടു മുന്നണിയും തമ്മിലുള്ള അകലം നിഷ്പക്ഷരായ വോട്ടർമാരാണെന്ന് തിരഞ്ഞെടുപ്പു ഫല വിദഗ്ധർ പറയുമെങ്കിലും കേരള കോൺഗ്രസ്സുകളുടെ സ്വാധീനവും ഒരു ഘടകമാണ്. പ്രത്യേകിച്ച് മധ്യകേരളത്തിൽ. ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശത്തോടെ മധ്യകേരളത്തിലെ യുഡിഎഫ് മുൻതൂക്കത്തിന് ഇടിവ് ഉണ്ടാക്കാമെന്ന് അവർ കരുതുന്നു. അപ്പോൾ പി.സി.യെപ്പോലുള്ള ചെറിയ കോ കോൺഗ്രസ്സുകാരെ എങ്ങനെയെങ്കിലും അടുപ്പിച്ച് നിർത്താനാണ് ശ്രമം. ഭരണ പ്രതീക്ഷയിൽ നിൽക്കുന്ന യു ഡി എഫിലേക്ക് പോയാൽ ഒരു സീറ്റും മന്ത്രിപദവും സ്വപ്നം കണ്ടു കൊണ്ടാണ് പി.സി.അങ്ങോട്ട് ചാടാൻ നിൽക്കുന്നത്. ഇത്തരത്തിലുള്ള മോഹവുമായി വരുന്ന പി.സി.യോട് എതിർപ്പുള്ളവരും കോൺഗ്രസ്സിലുണ്ട്. എന്തായാലും കേരളാ കോൺഗ്രസ്സ് അല്ലെ വിജയപ്രതീക്ഷ ഉള്ളിടത്തേക്ക് ചാടണമല്ലോ.?   പി.ജെ.ജോസഫ് എന്ന അതികായൻ ഭിന്നിച്ചു നിന്ന കേരള കോൺഗ്രസ്സ് നേതാക്കളെ ഒന്നിപ്പിക്കുന്നത് യു ഡി എഫിനും പ്രതീക്ഷ നൽകുന്നു 'ജോണി നെല്ലൂരും ഫ്രാൻസിസ് ജോർജുമെല്ലാം ജോസഫിനൊപ്പമായി. ഇനി പി.സി.യെ കൂടി മെരുക്കി എടുത്താൽ മതിയല്ലോ. എല്ലാം സഭയുടെ വോട്ട് കണ്ടുകൊണ്ടുള്ള നീക്കമാണ്. ഇനി മറ്റൊരു പി.സി.കൂടി യു ഡി എഫിലേക്ക് വരാൻ കുപ്പായം ഇട്ടു നിൽക്കുകയാണ്. സാക്ഷാൽ പി.സി.ജോർജ്ജ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫുമായി ധാരണയിൽ പോകണമെന്ന ആഗ്രഹത്തിലാണ്.പി.സി.ജോർജ്ജ് മടങ്ങിവരുന്നതിനോട് പ്രാദേശിക കോൺഗ്രസ്സ് നേതൃത്യത്തിന് അതയോജിപ്പ് ഇല്ല.എന്നാൽ ജോസ് പോയ വിടവ് പരിഹരിക്കാൻ വേണ്ടിയാണ് രണ്ട് പി സി മാരെയും മുന്നണിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. യു ഡി എഫിൽ ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളിൽ നിന്ന് പി.സി.തോമസ് വിഭാഗത്തിന് പങ്ക് നൽകണമെന്ന വാദവും കോൺഗ്രസ്സ് മുന്നോട്ടു വെക്കുന്നുണ്ട്. എന്നാൽ ഇതിനോട് ജോസഫിന് യോജിപ്പില്ല. പൂഞ്ഞാർ മേഖലയിലെ പി.സി.ജോർജ്ജിൻ്റെ കരുത്തായ മുസ്ലീം ന്യൂനപക്ഷത്തിന് അദ്ദേഹത്തോട് പഴയ താത്പര്യം ഇല്ല. ബി ജെ പിയുമായുള്ള ബന്ധമാണ് ഇവരിൽ നിന്നും അകറ്റിയത്.   കോൺഗ്രസ്സ് പ്രാദേശിക നേതൃത്യത്തിനും ലീഗിനും പി.സി.യെ കൊണ്ടുവരുന്നതിൽ അതൃപ്തി ഉണ്ട്.പി.സി.ജോർജ്ജ് ഇപ്പോൾ ജനപക്ഷം പാർട്ടി ആണെങ്കിലും ഒരു കേരളാ കോൺഗ്രസ്സ് സംസ്ക്കാരമാണ് ഉള്ളത്. അത് കൊണ്ട് തീർച്ചയായും യു ഡി എഫിന് ഉൾക്കൊള്ളാൻ കഴിയും.നിലവിൽ പി.സി.ജോർജ്ജ് ഒരു മുന്നണി   നിലവിൽ പി.സി.ജോർജ്ജ് ഒരു മുന്നണിയുടയും ഭാഗമല്ല'' കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പി.സി. ഒരു മുന്നണിയിലും നിന്നില്ല' തനിക്കെതിരെ മത്സരിച്ചവർക്ക് കെട്ടിവെച്ച പണം പോലും നഷ്ടപ്പെട്ടു എന്നാണ് പി.സി. പറയുന്നത്.   തനിക്ക് കാഞ്ഞിരപ്പള്ളിയും പാലായും പുല്ലുപോലെ ജയിക്കാമെന്നാണ് പി.സി. പറയുന്നത് ' അപ്പോൾ തീർച്ചയായും യു ഡി എഫ് പി.സി.യെ കൈവിടില്ല' രണ്ട് പി.സി.മാരും ചേർന്ന് യു ഡി എഫിൻ്റെ അടിത്തറ വിശാലമാക്കിത്തരും എന്നു പ്രതീക്ഷിക്കാം' "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends