Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അഭയ കൊലക്കേസ്: പ്രതികളിലേയ്ക്ക് എത്തുവാന്‍ സഹായകരമായത് നാര്‍കോ ടെസ്റ്റ് നടത്തിയത് കൊണ്ടാണെന്ന് സി.ബി.ഐ ഡിവൈഎസ്പി അഗര്‍വാള്‍:പ്രതികളുടെ രേഖാമൂലമുള്ള സമ്മതത്തോടെയും സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് നാര്‍ക്കോ നടത്തിയതെന്നും സിബിഐ ഡിവൈഎസ്പി

28 OCTOBER 2020 07:46 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളിലേയ്ക്ക് സി.ബി.ഐക്ക് എത്തിച്ചേരുവാന്‍ കഴിഞ്ഞത് നാര്‍കോ അനാലിസിസ് ടെസ്റ്റ്, പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിംഗ് ഫിംഗര്‍ പ്രിന്റ്‌സ് തുടങ്ങിയ ശാസ്ത്രീയ പരീക്ഷണങ്ങള്‍ പ്രതികളുടെ സമ്മതത്തോടെ നടത്തുവാന്‍ ഇടയായതാണെന്ന് സിബിഐ ഡിവൈഎസ്പി ആര്‍. കെ. അഗര്‍വാള്‍ സാക്ഷിമൊഴി നല്‍കി. തിരുവനന്തപുരം സി.ബി.ഐ കോടതയില്‍ സാക്ഷി മൊഴി നല്‍കവേയാണ് അഗര്‍വാള്‍ സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതികളുടെ രേഖാമൂലമുള്ള സമ്മതപത്രത്തോടു കൂടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ അനുമതി ഉത്തരവ് പ്രകാരമാണ് ശാസ്ത്രീയ പരിശോധനകള്‍ നടത്തിയതെയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. പ്രോസിക്യൂഷന്‍ ഭാഗം നാല്‍പത്തിയൊന്നാം സാക്ഷിയായാണ് ആര്‍. കെ. അഗര്‍വാള്‍ സി .ബി .ഐ കോടതിയില്‍ മൊഴി നല്‍കിയത്.

ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ , രണ്ടാം പ്രതി സിസ്റ്റര്‍. സ്റ്റെഫി എന്നിവര്‍ പരിശോധനക്ക് സമ്മതമാണെന്ന് സി ബി ഐ ക്ക് മുന്‍കൂറായി സ്വമേധയാ ഒപ്പിട്ട് നല്‍കിയ സമ്മതപത്രങ്ങള്‍ , അതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സിജെഎം കോടതി പുറപ്പെടുവിച്ച ശാസ്ത്രീയ പരിശോധന ഉത്തരവ് എന്നിവ പ്രോസിക്യൂഷന്‍ ഭാഗം രേഖകളായി അക്കമിട്ട് സിബിഐ കോടതി തെളിവില്‍ സ്വീകരിച്ചു.

പ്രോസിക്യൂഷന്‍ ഭാഗം ഏക ദൃക്സാക്ഷിയായായ മൂന്നാം സാക്ഷി അടയ്ക്ക രാജു അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെന്റ് കോണ്‍വെന്റിലെ ടെറസില്‍ വച്ച് രണ്ടു വൈദികരെ കണ്ടിരുന്നു എന്ന് അടയ്ക്ക രാജു തനിക്ക് മൊഴി നല്‍കിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ ആര്‍ .കെ അഗര്‍വാള്‍ മൊഴി നല്‍കി.

2007 ജൂണ്‍ മുതല്‍ 2008 നവംബര്‍ ഒന്ന് വരെയാണ് സിബിഐ ഡി.വൈ.എസ്.പി അഗര്‍വാള്‍ അഭയ കേസിന്റെ അന്വേഷണം നടത്തിയെന്നും കോടതിയില്‍ മൊഴി നല്‍കി. കേസില്‍ സി ബി ഐ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന എസ്. പി. കെ . എം വര്‍ക്കിയെയും സി .ബി .ഐ കോടതിയില്‍ വിസ്തരിച്ചു .

1992 മാര്‍ച്ച് 27 നാണ് അഭയ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് ഇപ്പോള്‍ വിചാരണ നേരിടുന്ന പ്രതികള്‍. പ്രതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് കോംപ്രമൈസിംഗ് പൊസിഷനില്‍ കിടക്കുന്നത് , വെളുപ്പിന് പരീക്ഷക്ക് പഠിക്കാനായി സെല്ലാര്‍ അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്ന് വെള്ളമെടുക്കാന്‍ വന്ന , അഭയ കാണാനിയായതായും സംഭവം പുറം ലോകമറിയുമെന്ന് ഭയന്ന് കൈക്കോടാലി കൊണ്ട് പുറം തലയിലടിക്കുകയും ബോധരഹിതയായി വീണ അഭയയെ പ്രതികള്‍ കൊലക്കുറ്റത്തില്‍ നിന്ന് ഉണ്ടാകാനിടയുള്ള ശിക്ഷയില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ വലിച്ചിഴച്ച് കൊണ്ടു പോയി കോംപൗണ്ടിലെ കിണറ്റില്‍ എറിഞ്ഞ് ആത്മഹത്യയാക്കി മാറ്റി തെളിവ് നശിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. കേസ് വിചാരണ ബുധനാഴ്ചയും തുടരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends