Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒന്നൊന്നര സ്വപ്ന ബന്ധങ്ങള്‍... സ്വര്‍ണക്കടത്തില്‍ നിര്‍ണായക വെളിപ്പടുത്തലുമായി ദുബായില്‍ നിന്നും നാടുകടത്തപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത റബിന്‍സ്; സ്വര്‍ണക്കടത്തില്‍ പണമിറക്കുന്നത് മറ്റുള്ളവരെന്നു റബിന്‍സ്; തന്റെ പ്രതിഫലം കമ്മീഷന്‍ മാത്രം

28 OCTOBER 2020 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ദുബായില്‍ നിന്നും നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തി എന്‍ഐഎ അറസ്റ്റ് ചെയ്ത റബിന്‍സ് കെ. ഹമീദ് സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ദുബായിയേയും കേരളത്തേയും കോര്‍ത്തിണക്കിയ പല വമ്പന്‍മാരും പെടുമെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലില്‍ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് റാബിന്‍സ് പറഞ്ഞത്.

ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്തില്‍ താന്‍ കൂലിക്കാരന്‍ മാത്രമാണെന്നു റബിന്‍സ് പറഞ്ഞത്. ഇന്ത്യയില്‍നിന്നു ഹവാലയായും മറ്റും അവിടെയെത്തിക്കുന്ന പണമുപയോഗിച്ച് സ്വര്‍ണം വാങ്ങി ഇവിടേക്ക് അയയ്ക്കുകയാണു തന്റെ ജോലി. കമ്മിഷനാണു പ്രതിഫലമെന്നും എന്‍.ഐ.എയുടെ പ്രാഥമിക ചോദ്യംചെയ്യലില്‍ റബിന്‍സിന്റെ മൊഴി.

നേരത്തേ അറസ്റ്റിലായ മുഹമ്മദ് ഷാഫിയും സെയ്തലവിയുമാണു പണം മുടക്കുന്ന പ്രധാനികള്‍. ഇവര്‍ പലരില്‍നിന്നു സമാഹരിക്കുന്ന പണമുപയോഗിച്ച് താന്‍ വര്‍ഷങ്ങളായി ദുബായില്‍നിന്നു സ്വര്‍ണം വാങ്ങി അയയ്ക്കുന്നുണ്ട്. സുരക്ഷിതമായ കള്ളക്കടത്തിനു സന്ദീപ് നായരാണു നയതന്ത്ര ചാനല്‍ വഴിയെന്ന ആശയമിട്ടത്. അക്കാര്യം കെ.ടി. റമീസാണു തന്നോടു പറഞ്ഞത്. ഇക്കാര്യം സരിത്തുമായും സ്വപ്‌നയുമായും ആലോചിച്ചുറപ്പിച്ചതിനു ശേഷമാണ് അങ്ങനെ സ്വര്‍ണം അയച്ചു തുടങ്ങിയത്. ദുബായിലുള്ള മുഹമ്മദ് ഷമീമുമായി ചേര്‍ന്നാണ് സ്വര്‍ണം വാങ്ങിയതെന്നും റബിന്‍സ് പറഞ്ഞു.

ഫൈസല്‍ ഫരീദിനെപ്പോലുള്ളവരുടെ പേരിലാണു സ്വര്‍ണം അയച്ചിരുന്നത്. അവര്‍ക്ക് അതിനു പ്രതിഫലമുണ്ട്. കോണ്‍സുലേറ്റിന്റെ കത്ത് തയാറാക്കി അയയ്ക്കുന്നതു സരിത്താണ്. കത്തുകള്‍ കോണ്‍സല്‍ ജനറലിന്റേതാണെന്നാണു സരിത്ത് പറഞ്ഞിരുന്നതെന്നും റബിന്‍സ് മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ എന്‍.ഐ.എ. ഒരാഴ്ചത്തേക്കു കസ്റ്റഡിയില്‍ വാങ്ങി. അടുത്ത തിങ്കളാഴ്ച തിരികെ കോടതിയില്‍ ഹാജരാക്കുന്നതോടെ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റഡി അപേക്ഷ നല്‍കും.

സ്വര്‍ണക്കടത്തിനു പിന്നിലെ വമ്പനെന്ന പേരില്‍ കെ.ടി. റമീസ് അന്വേഷണ സംഘങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച ''ദാവൂദ് അല്‍ അറബി'' എന്ന പേരു വ്യാജമാണെന്നും ആ പേരില്‍ മലയാളി വ്യവസായിയാണു സ്വര്‍ണം കടത്തുന്നതെന്നും സംശയമുണ്ട്. അറബിയോ മലയാളിയോ എന്നുപോലും റമീസ് വ്യക്തമായ വിവരം നല്‍കാത്ത ഇയാളെപ്പറ്റി ഇന്റര്‍പോള്‍ മുഖേന അന്വേഷണം നടത്തും. സ്വര്‍ണം കടത്താന്‍ ദാവൂദ് 12 തവണ ഇടപെട്ടെന്നും മുഹമ്മദ് ഷമീം വഴിയാണ് അല്‍ അറബിയെപ്പറ്റി അറിവെന്നുമാണു റമീസ് പറഞ്ഞത്. ദുബായിലുള്ള മുഹമ്മദ് ഷമീമിനെ പിടികൂടാനായിട്ടില്ല. ഇത്തരം മൊഴികളിലൂടെ അന്വേഷണം വൈകിപ്പിക്കാനും അതുവഴി സ്വാഭാവിക ജാമ്യം നേടാനുമാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

ജൂണ്‍ 30നു തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണമടങ്ങിയ ബാഗേജ് തിരിച്ചെടുക്കാനാവശ്യപ്പെട്ട് കോണ്‍സുലേറ്റിന്റേതെന്ന പേരില്‍ സരിത്ത് തയാറാക്കിയ വ്യാജ കത്ത് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുബായിലുള്ള ഒരു വ്യവസായിയുടെ പേരിലാണു കത്ത് അയച്ചിട്ടുള്ളത്. ഈ വ്യവസായിയുടെ പേര് കത്തിലുള്‍പ്പെടുത്തിയതു മനഃപൂര്‍വമാണെന്നും അന്വേഷണം വഴിതെറ്റിക്കാനുമാണെന്നുമാണ് കസ്റ്റംസ് കരുതുന്നത്. ഉന്നതരുമായി ബന്ധമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് അതിന്റെ മറവില്‍ രക്ഷപ്പെടാനാകുമെന്നാണു പ്രതികളുടെ പ്രതീക്ഷ. പ്രതികളില്‍ പലരും പിടിയിലാകുന്നതിനു മുമ്പ് അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു.

ഏതായാലും റാബിന്‍സിനെ യുഎഇ വിട്ടയച്ചതോടെ ദുബായില്‍ പിടിയിലുള്ള മറ്റ് പ്രതികളേയും ഉടന്‍ വിടുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ സ്വര്‍ണക്കടത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കും. അവരെയെല്ലാം ഒന്നൊന്നായി പൊക്കാനുറച്ചിരിക്കുകയാണ് എന്‍ഐഎ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (20 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends