Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..


അവൻ മരിച്ചതിന് ശേഷം അടവ് മുടങ്ങി: ഞങ്ങൾ ആദ്യം പോയിക്കഴിഞ്ഞിട്ട് അവൻ പോയാൽ മതിയായിരുന്നു; വിങ്ങിപ്പൊട്ടി ജെൻസന്റെ മാതാപിതാക്കൾ: കുടുംബം കടക്കെണിയിൽ; കുറച്ചെങ്കിലും മനഃസ്സാക്ഷി ഉണ്ടെങ്കിൽ ആ അച്ഛനെ ഹെൽപ്പ് ചെയ്യാൻ ശ്രുതിയോട് അവർ...


ആ പെണ്‍കുട്ടി സത്യം അറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത് പോസ്റ്റ് ചെയ്യില്ലായിരുന്നു: അവര്‍ അത്രയും വൃത്തികേട് പറഞ്ഞിട്ടും, അത് തെറ്റാണെന്ന് മനസിലായിട്ടും ആ പെണ്‍കുട്ടി മാപ്പ് പറയാന്‍ തയാറായില്ല; സദാചാര ആക്രമണം നടത്തിയ പെണ്‍കുട്ടി യുവാവിനെതിരെ പരാതി നല്‍കി: സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ഭീഷണിയും...


സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; അദ്ധ്യാപകരുടെ സമ്മർദ്ദം കാരണമാണ് ആത്മഹത്യയെന്ന് സഹപാഠികളുടെയും എസ്‌എഫ്‌ഐയുടെയും ആരോപണം...


പലസ്തീൻ ഇനി തങ്ങളുടെ അധികാര പരിധിയിലെന്ന അവകാശവാദവുമായി ഇസ്രായേൽ..അവസാന നീക്കവുമായി നെതന്യാഹു മുന്നേറുന്നു..ഭയത്തോടെ ലോക രാഷ്ട്രങ്ങൾ..

കുറ്റപത്രത്തിൽ പേര് വന്നാൽ തിരിഞ്ഞൊന്നും നോക്കില്ല; തീർച്ചയായും രാജിവയ്‌ക്കും ; പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിട്ട് കൊണ്ടിരിക്കുകയാണ്; വെല്ലുവിളിച്ച് കാരാട്ട് റസാഖ്

28 OCTOBER 2020 01:13 PM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസിൽ കൊടുവളളിയിലെ ഇടത് എം.എൽ.എ കാരാട്ട് റസാഖിനും കുരുക്ക് മുറുകുകയാണ്. കാരാട്ട് റസാഖിനും ഫൈസലിനും പങ്കാളിത്തമുണ്ടെന്ന സന്ദീപിന്റെ ഭാര്യ മൊഴി കൊടുത്തിരുന്നു. ഇതോടെ സർക്കാരും സി.പി.എമ്മും കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ് . ഇതോടെ വിവാദങ്ങളും കനക്കുകയാണ് . എന്നാൽ വിവാദങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് കാരാട്ട് റസാഖ് . പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിട്ട് കൊണ്ടിരിക്കുകയാണ്. കൊടുവളളി മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ സമരപരിപാടികൾ മുഴുവൻ പഞ്ചായത്തുകളിലും തുടങ്ങി . പാർട്ടി കൂടിയാലോചിച്ച് കൂടുതൽ പരിപാടികൾ നടത്തും. നിയമപരമായ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിയമോപദേശം കിട്ടിയ ശേഷം കാര്യങ്ങളിലേക്ക് നീങ്ങും.മുസ്ലീം ലീഗും ബി.ജെ.പിയും തമ്മിലുളള കൂട്ടുകച്ചവടമാണിത്. വളഞ്ഞിട്ട് എന്നെ അടിക്കുകയാണ് അവരുടെ ലക്ഷ്യം. ആരോപണങ്ങൾ മാത്രമല്ല എന്നെ വധിക്കാൻ വരെ ശ്രമം നടത്തിയിട്ടുണ്ട് എന്നും അദേഹം വെളിപ്പെടുത്തി ..മാത്രമല്ല കുറ്റപത്രത്തിൽ പേര് വന്നാൽ തീർച്ചയായും രാജിവയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു . ഒരു എം.എൽ.എ എന്ന നിലയിൽ രാജ്യദ്രോഹകുറ്റം ഉണ്ടാകുന്ന ഒരു പ്രവർത്തനത്തിൽ പങ്കാളിയാകാൻ പാടില്ല എന്നത് കൊണ്ട് ആ തീരുമാനമെടുക്കും . അത് വളരെ കർക്കശമായി പാലിക്കേണ്ട കാര്യമാണ്. ഇല്ലാത്തൊരു ആരോപണമാണ് എനിക്കെതിരെ വന്നിരിക്കുന്നത്. പ്രതിയുടെ ഭാര്യയാണ് പരാമർശം നടത്തിയിരിക്കുന്നത്. പ്രതികളാരും തനിക്കെതിരെ ഒരു പരാമ‌ർശവും നടത്തിയിട്ടില്ല. അങ്ങനെ പരാമർശം നടത്താനുളള ഒരു സാഹചര്യവും തങ്ങൾക്കിടയിലില്ല എന്നും അദ്ദേഹം വ്യക്തമാക്കി . പ്രതികളുമായോ സ്വർണക്കടത്തുമായോ യാതൊരു ബന്ധവുമില്ല. ഒരു അന്വേഷണ ഏജൻസിക്കും പ്രതിയാക്കാൻ സാധിക്കില്ല. സത്യസന്ധമായ അന്വേഷണം നടക്കുകയാണെങ്കിൽ പ്രതിയാകില്ല എന്നും അദ്ദേഹം പറഞ്ഞു .

. പൊലീസിന്റെ സഹായം പലതവണ തേടേണ്ടി വന്നിട്ടുണ്ട്. ബി.ജെ.പിയെ കൂട്ടുപിടിച്ച് ഏതെല്ലാം രീതിയിൽ തകർക്കാമോ അതെല്ലാം ലീഗ് ചെയ്യുകയാണ് . സ്ഥാനാർത്ഥിയായ സമയം മുതൽ വധഭീഷണിയുണ്ട്. കൊടുവളളിയിൽ അടുത്ത തിരഞ്ഞെടുപ്പിലും വിജയ സാദ്ധ്യത ഉണ്ട് . അത് ലീഗിനെ ഭയപ്പെടുത്തുന്നു . വീണ്ടും ലീഗിന്റെ കോട്ട പിടിച്ചടക്കും എന്ന പേടിയുണ്ട് അവർക്ക്. അതാണ് ഈ ആരോപണങ്ങൾക്ക് പിന്നിൽ. കൊടുവളളി മുൻസിപ്പാലിറ്റിയിലെ കൗൺസിലറാണ് അദ്ദേഹം. ഒരേ വാർഡിലാണ് ഇരുവരുടെയും വീടുകളുളളത്. സ്വാഭാവികമായും കൊടുവളളിക്കാർ എന്ന ബന്ധമുണ്ട് . ലീഗിൽ നിൽക്കുന്ന സമയത്തേ ഫൈസൽ ഇടതുപക്ഷത്തിന്റെ കൗൺസിലറാണ്. . അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കാറോ ഇടപെടാറോയില്ല. ഒരുപാട് കാരാട്ടുമാരുണ്ട്. വൃന്ദ കാരാട്ടും പ്രകാശ് കാരാട്ടുമൊക്കെയുണ്ട്. കാരാട്ടെന്ന് പറഞ്ഞാൽ ഉടൻ എങ്ങനെയാണ് കാരാട്ട് ഫൈസലിന്റെ ബന്ധുവാകുന്നത് എന്നും അദ്ദേഹം ചോദിച്ചു .

താനൊരു ബിസിനസുകാരനായിരുന്നു. പക്ഷേ, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി പൊതുപ്രവർത്തനത്തിലേക്ക് എത്തിയപ്പോൾ അതിൽ ഹരംപിടിച്ച വ്യക്തിയായി . പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പല തരത്തിൽ ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട്. ആളുകളെ സഹായിക്കാൻ പറ്റുന്നത് കൊണ്ടു തന്നെ വ്യവസായത്തെക്കാൾ താത്പര്യം പൊതുപ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു .സി.ബി.ഐയെ സി.പി.എം പോളിറ്റ്ബ്യൂറോ കൂടി എതിർത്തിരിക്കുന്ന സാഹചര്യം ഉണ്ടായി.


സി.ബി.ഐ ആ അന്വേഷണം അനാവശ്യമായി ഏറ്റെടുത്തതാണ്. കോടതി പറഞ്ഞിട്ടോ സർക്കാർ പറഞ്ഞിട്ടോ ഏറ്റെടുത്തതല്ല. ഒരു എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ഏറ്റെടുത്തത് കൊണ്ടാണ് സർക്കാരിന് അങ്ങനെ ചിന്തിക്കേണ്ടി വന്നത്. മറിച്ച് സ്വർണക്കടത്ത് കേസിൽ ഏത് കേന്ദ്ര ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു . അവരുടെ അന്വേഷണത്തെ വിശ്വസിക്കണം.തിരഞ്ഞെടുപ്പിന് മുമ്പുളള വേട്ടയാടലാണ് ഇപ്പോൾ നടക്കുന്നത്. ഇനി ഇതുപോലെ ഒരുപാട് ഗൂഢാലോചനകൾ വരാൻ ബാക്കിയുണ്ട്. അതിനെയൊന്നും ഭയപ്പെടുന്നില്ല. കാരണം മടിയിൽ കനമില്ലാത്തവന് ഭയപ്പെടേണ്ട സാഹചര്യമില്ല എന്നും കാരാട്ട് റസാഖ് പറഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയുടെ കിടപ്പറരംഗം ഒളിച്ചിരുന്നു പകര്‍ത്തി ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ അറസ്റ്റില്‍  (6 hours ago)

ഫോറസ്റ്റ് ഓഫിസില്‍ ഡ്യൂട്ടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം  (6 hours ago)

75 യാത്രക്കാരുമായി പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു  (6 hours ago)

വിവാഹ അഭ്യർത്ഥന നിരസിച്ചത്തിലുള്ള പക, കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ  (9 hours ago)

ഹജ്ജ് വിമാന നിരക്ക് ന്യായമാകണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍... കേന്ദ്ര വ്യോമയാന മന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയ്ക്കും കത്തയച്ചു....  (9 hours ago)

തിരുവോണം ബമ്പർ; വില്പന 45 ലക്ഷം കടന്നു... വിറ്റുപോയത് 45,72,410 എണ്ണം ടിക്കറ്റുകളാണ്  (9 hours ago)

CPI സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും... വരും കാല പോരാട്ടങ്ങളിൽ വീറോടെ പൊരുതുമെന്ന് ബിനോയ് വിശ്വം  (9 hours ago)

വിവാദങ്ങൾക്കിടയിലും ആഗോള അയ്യപ്പ സംഗമത്തിനായി പമ്പയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു:  (9 hours ago)

ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിയില്‍ ജില്ലയില്‍ മാത്രം ചെലവഴിക്കുന്നത് 5987 കോടി രൂപയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (9 hours ago)

പെരുമണ്‍ പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്  (9 hours ago)

40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി... പത്തനാപുരത്ത് പുതിയ ആറ് സര്‍വീസുകള്‍ക്ക് തുടക്കമിട്ട് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍...  (9 hours ago)

ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്  (9 hours ago)

വാട്സ്ആപ്പ് അക്കൗണ്ട് ഹാക്കിംഗ് മുന്നറിയിപ്പുമായി പോലീസ്... ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സജ്ജമാക്കുക!  (9 hours ago)

നേപ്പാൾ അതിർത്തിയിൽ തമ്പടിച്ച് MI6 ഏജന്റുമാർ? പാക്, ചൈനീസ് ചാരന്മാർ ഇന്ത്യയെ വളയാൻ ഇറങ്ങി... അതിർത്തിയിൽ വെടിക്കെട്ട്.. ആ നീക്കം പൊളിച്ച് ഭാരതം  (10 hours ago)

യുവാവിന്റെ സ്വകാര്യ ഭാ​ഗത്ത് ലേഡി ഡോക്ടറുടെ ഓറൽ സെക്സ്... മയക്കി കിടത്തി അവിടെ ചുംബിച്ചു... തുറന്നുപറച്ചിൽ കേട്ട് ജഡ്ജി ഞെട്ടി!  (10 hours ago)

Malayali Vartha Recommends