Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തൊടുപുഴയിലെ ഏഴുവയസുകാരന്‍റെ കൊലപാതകം..പിതാവ് ബിജുവിന്‍റെ മരണത്തിലും കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനും പങ്കുണ്ടോ എന്ന് അന്വേഷണം ... ബിജുവിന്‍റെ മൃതശരീരം റിപോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോൾ കൊലപാതകമാണോ എന്ന് സംശയം... കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻ, ആദ്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ ഭാര്യയ്ക്കും പങ്ക്

28 OCTOBER 2020 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

തൊടുപുഴയിൽ ഏഴു വയസുകാരനെ ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നടത്തിയ ക്രൂരതയുടെ കഥകൾ പുറത്ത്.. കൊലപാതകത്തോട് അനുബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ പിതാവ് ബിജുവിന്‍റെ മരണത്തിലും കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനും പങ്കുണ്ടോ എന്ന സംശയമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ... ബിജുവിന്‍റെ മൃതശരീരം റിപോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോൾ കൊലപാതകമാണോ എന്ന് സംശയം ബലപ്പെട്ടു. കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻ, ആദ്യ ഭർത്താവിനെ ഭാര്യതന്നെ ക്രൂരമായി കൊലപ്പെടുത്തിയണോയെന്നാണ് അന്വേഷിക്കുന്നത്

കുട്ടിയുടെ അമ്മയെയും സുഹൃത്ത് അരുൺ ആനന്ദിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. 2019 മാർച്ച് 28നാണ് തൊടുപുഴയിൽ ആര്യനെന്ന ഏഴ് വയസ്സുകാരനെ രണ്ടാം പിതാവ് അരുൺ ആനന്ദ് ഭിത്തിയിലടച്ച് കൊലപ്പെടുത്തിയത്.പത്ത് ദിവസം മരണത്തോട് മല്ലിട്ട് കുഞ്ഞ് ഏപ്രിൽ ആറിന് വിട പറഞ്ഞു

ബിജുവിന്‍റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് എം ഡി ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. സുഹൃത്ത് അരുണ്‍ ആനന്ദിന്‍റെ നിര്‍ദ്ദേശപ്രകാരം ഭാര്യ അഞ്ജന ബിജുവിന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നോ എന്നാണ് സംശയം. അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് അമ്മ കുടിക്കാന്‍ പാല്‍ നല്‍കിയിരുന്നു എന്ന് ഇളയ മകന്‍ മൊഴി നല്‍കിയിരുന്നു.

ബിജുവിന്‍റെ മൂത്തമകനെ ഭിത്തിയിലടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന അരുണിനെ വിയ്യൂര്‍ ജിയിലിലും അഞ്ജനയെ മൂവാറ്റുപുഴയിലെ വീട്ടിലും വച്ചാണ് ചോദ്യം ചെയ്തത്.

എന്നാല്‍ മരണ കാരണം ഹൃതയാഘാതമാണെന്നാണ് ഇരുവരും ഇടുക്കി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. 2018 മെയ് 23നാണ് ബിജു മരിച്ചത്. ഭര്‍ത്താവ് മരിച്ച് മാസങ്ങള്‍ക്കകം അഞ്ജന കുട്ടികളെയും കൂട്ടി സുഹൃത്ത് അരുണിന്‍റെ കൂടെ താമസം ആരംഭിക്കുകയായിരുന്നു. അരുണിന്‍റെ ക്രൂര പീഡനത്തിനിരയായ മൂത്തമകന്‍ 2019 ഏപ്രില്‍ ആറിനാണ് മരിച്ചത്.

ഇളയ കുട്ടി സോഫയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച്‌ മൂത്തകുട്ടിയെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും വടിക്ക് തലയ്ക്കടിക്കുകയുമായിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ തലച്ചോറ് പുറത്തുവന്നിരുന്നു. അരുൺ ആന്ദിൽ നിന്നും ക്രൂര പീഡനമാണ് ഏഴുവയസുകാരൻ ഏറ്റുവാങ്ങിയത്. കുട്ടിയുടെ മൂന്നു വയസുകാരനായ സഹോദരനേയും ഇയാൾ മർദ്ദിച്ചിരുന്നു

അരുൺ ആനന്ദ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ബിജുവിന്‍റെ കുഴിമാടം തുറന്ന് മൃതശരീരം റിപോസ്റ്റ്‍മോര്‍ട്ടം നടത്തിയിരുന്നു. ഫോറന്‍സിക് പരിശോധന ഫലം കൂടി ലഭിച്ചതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends