Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എനിക്കൊന്നും കാണാന്‍മേല... എപ്പോഴും കാരണവരെ പോലെ വിവിഐപികളെ മാത്രം കണ്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പോക്കറ്റില്‍ കയ്യും ഇട്ട് നടന്ന ശിവശങ്കറിന്റെ ഇന്നലത്തെ കാഴ്ച പരമ ദയനീയം; പാതിരാത്രിയില്‍ നടുവില്‍ കയ്യും പിടിച്ച് ഡെസ്‌കില്‍ ചാഞ്ഞ് കിടക്കുന്ന ശിവശങ്കറിന്റെ രൂപം കണ്ട് സാക്ഷാല്‍ സ്വപ്നപോലും ഞെട്ടിപ്പോയി

29 OCTOBER 2020 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഒരു കാരണവരെ പോലെയായിരുന്നു എം. ശിവശങ്കര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വിലസിയത്. ശിവശങ്കറെ പോലെ ഒരുദ്യോഗസ്ഥനെ കിട്ടാന്‍ തപസ് ചെയ്യണമെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിച്ച നിമിഷം. അങ്ങനെ ശിവശങ്കര്‍ വിവിഐപികളുടെ മാത്രം കാണലായി. ചാരുകസേരയില്‍ കാലിന്‍മേല്‍ കാലിട്ട് പ്രതാപിയായിരുന്ന ശിവശങ്കറിന്റെ രൂപം എല്ലാവരിലും അത്ഭുതം ഉളവാക്കുന്നതായിരുന്നു.

ഇന്നലെ രാവിലെ ഇഡി കസ്റ്റഡിയിലെടുത്തപ്പോള്‍ ഇടതു കൈ നടുവില്‍ പിടിച്ചാണ് ആയുര്‍വേദ ആശുപത്രിയില്‍ നിന്നുമിറങ്ങിയത്. നടുവേദനയുടെ ലക്ഷണമായി പണ്ടേ നമ്മള്‍ ചെയ്യുന്നതാണ് ഈ നടുവില്‍ പിടുത്തം. അവസാനം ഇഡി അറസ്റ്റ് ചെയ്തപ്പോഴും ശിവശങ്കര്‍ മാധ്യമങ്ങള്‍ക്കു മുന്നിലും ആശുപത്രിയിലും നിര്‍ന്നിമേഷനായി നിന്നു. നിരാശയോടെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. രാവിലെ മുതലുള്ള നടപടിക്രമങ്ങള്‍ അദ്ദേഹത്തെ പാടേ തളര്‍ത്തിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അദ്ദേഹം പലപ്പോഴും മേശയില്‍ തലവച്ച് ചാഞ്ഞുകിടന്നു.

മേശയില്‍ തലവച്ച് പത്തിമടക്കിയ പാമ്പിനെ പോലെ കിടക്കുന്ന ശിവശങ്കറിന്റെ കിടപ്പ് കണ്ട് സ്വപ്ന പോലും തകര്‍ന്നു പോയി. ഈ ചിത്രം പത്രങ്ങളില്‍ വന്നതോടെ സ്വപ്നയുള്‍പ്പെടെ പലരും തലതല്ലിപ്പോയെന്നാണ് അണിയറ വര്‍ത്തമാനം.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പിഎംഎല്‍എ 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്. ഇത്തരമൊരു കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് സംസ്ഥാന സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമാണ്. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു കള്ളപ്പണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കിയതു സംബന്ധിച്ച് അസി.ഡയറക്ടര്‍ പി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇഡി സ്‌പെഷല്‍ ഡയറക്ടര്‍ പി.സുശീല്‍കുമാര്‍, ജോയിന്റ് ഡയറക്ടര്‍ ഗണേഷ്‌കുമാര്‍ എന്നിവരും കൊച്ചിയിലെത്തിയിരുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണനും ഇഡി ഓഫിസിലെത്തി.

വിദേശത്തേക്കു ഡോളര്‍ കടത്താന്‍ സ്വപ്നയെ സഹായിച്ചെന്ന കേസില്‍ ഇനി കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും. ഈ കേസില്‍ ചോദ്യം ചെയ്യാന്‍ 16നു കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോഴാണു ശിവശങ്കര്‍ വൈദ്യസഹായം ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടിയതും. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ആയുര്‍വേദ ചികിത്സയിലായിരുന്ന എം.ശിവശങ്കറിനെ വഞ്ചിയൂരിലെ ത്രിവേണി ആശുപത്രിയില്‍ നിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളി, പതിനഞ്ചു മിനിറ്റിനുള്ളിലാണ്. കസ്റ്റഡിയും അറസ്റ്റുമായി മുന്നോട്ടു പോകാന്‍ അന്വേഷണ ഏജന്‍സിക്കു തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കാര്‍ ആശുപത്രിയിലെത്തി. ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ മുറിയിലെത്തി സമന്‍സ് കൈമാറി. മുറിയിലുണ്ടായിരുന്നത് ശിവശങ്കറിന്റെ രണ്ട് സഹോദരന്മാര്‍. കസ്റ്റഡിയിലെടുക്കുന്ന വിവരം ഉദ്യോഗസ്ഥര്‍ അറിയിച്ചു. എതിര്‍പ്പു പറയാതെ മുറിവിട്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം ശിവശങ്കര്‍ കൊച്ചിയിലേക്ക് യാത്രയായി. ശിവശങ്കറിനെ കൊച്ചിയിലെത്തിച്ച് ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം രാത്രി 10.10 ഓടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇങ്ങനെ ദീര്‍ഘ ഓട്ടത്തിന് ഒടുവിലാണ് ശിവശങ്കര്‍ മേശയില്‍ ചാഞ്ഞ് കിടന്നത്. സര്‍വ പ്രതാപവും നഷ്ടപ്പെട്ട ശിവശങ്കറിന്റെ ഒന്നൊന്നര വീഴ്ച പ്രതിഫലിക്കുന്നതായിരുന്നു ഈ കിടപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends