Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിയോഗാനന്തരവും വിശുദ്ധ പ്രവാചകന്‍ വിശ്വമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്നു, ഇന്ന് നബിദിനം  

29 OCTOBER 2020 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

വിശുദ്ധ പ്രവാചകന്‍ തന്റെ വിയോഗാനന്തരവും വിശ്വമെങ്ങും പ്രകീര്‍ത്തിക്കപ്പെടുകയാണ്. പ്രകീര്‍ത്തിക്കപ്പെടുന്ന വ്യക്തിത്വം എന്ന അര്‍ഥത്തിലാണ് 'മുഹമ്മദ്' എന്ന അറബി പദം വ്യവഹരിക്കപ്പെടുന്നത്. എതിരാളികള്‍പോലും അവിടുത്തെ അത്യുന്നതമായ സ്വഭാവമഹിമയും സത്യസന്ധതയും ജീവിതപവിത്രതയും സന്ദേഹലേശമെന്യേ അംഗീകരിച്ചുകൊണ്ട് ആണയിട്ടു പറഞ്ഞു: ''ഞങ്ങള്‍ക്ക് എത്ര വലിയ എതിര്‍പ്പുണ്ടെങ്കിലും മുഹമ്മദ്, 'സാദിഖുല്‍ അമീന്‍' (ഏറ്റവും സത്യസന്ധനും വിശ്വസ്തനും) ആണെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല!''

സുപ്രസിദ്ധ ചരിത്രകാരന്മാരും ദാര്‍ശനികരും ശാസ്ത്രജ്ഞരും എഴുത്തുകാരും അവിടുത്തെ ജീവിതവും സന്ദേശവും സൂക്ഷ്മമായി പഠിക്കുകയും അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആ വ്യക്തിത്വമാഹാത്മ്യത്തോടുള്ള ആദരം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച പ്രവാചക മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കോവിഡിന്റെ പശ്ചാത്തലത്തില്‍ കൈവന്ന സവിശേഷ ശ്രദ്ധ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. പകര്‍ച്ചവ്യാധിയില്‍നിന്നു രക്ഷനേടാനായി തിരുനബി നല്‍കിയ കല്‍പനകള്‍ ഇങ്ങനെ: അതു ബാധിച്ച പ്രദേശങ്ങളില്‍നിന്നു നിങ്ങള്‍ പുറത്തു പോവുകയോ അത്തരം സ്ഥലങ്ങളിലേക്കു പ്രവേശിക്കുകയോ ചെയ്യരുത്. ബാധിച്ച വ്യക്തികളുമായി രണ്ടു കുന്തം (ഒരു കുന്തം ഏകദേശം രണ്ടു മീറ്റര്‍) അകലം പുലര്‍ത്തണം. പകര്‍ച്ചവ്യാധികള്‍ക്കു വിധേയരാകുന്ന മൃഗങ്ങളുടെ കാര്യവും അവിടുന്നു വിട്ടുകളഞ്ഞിട്ടില്ല. അവയെ മാറ്റിപ്പാര്‍പ്പിക്കണമെന്നു തിരുനബി നിര്‍ദേശിച്ചു. കോവിഡ് സാഹചര്യത്തില്‍ ലോകമാസകലം സംസാരവിഷയവും ജീവിതരീതിയുമായിത്തീര്‍ന്ന ക്വാറന്റീനും അകലം പാലിക്കലും 1500 വര്‍ഷം മുന്‍പ് മനുഷ്യര്‍ക്കു ലഭ്യമായ ഈ പ്രവാചക വചനങ്ങളിലൂടെ സുവ്യക്തമായി വായിച്ചെടുക്കാന്‍ സാധിക്കുന്നു.

ഒരാള്‍ മതം എന്താണെന്ന് ചോദിച്ചപ്പോള്‍ 'സ്വഭാവമഹിമ' എന്നും ഏറ്റവും ഉത്തമനായ വ്യക്തി ആരാണെന്ന ചോദ്യത്തിന് 'വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റൊരാളെ ദ്രോഹിക്കാത്തവന്‍' എന്നും തിരുനബി പ്രത്യുത്തരം നല്‍കി. ആരോടും അനീതി അരുത്. സ്വന്തത്തിനും ഉറ്റവര്‍ക്കും ഉടയവര്‍ക്കും എതിരായിരുന്നാല്‍പോലും നീതിയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കണം. അതാണു ദൈവത്തിന്റെ പ്രീതിയിലേക്കുള്ള പാത. ഇപ്രകാരം തിരുനബി (സ)യുടെ ഏറ്റവും വലിയ സവിശേഷതയും അവിടുന്ന് പഠിപ്പിച്ച തത്വങ്ങളുടെ ആകെത്തുകയും കരുണയാകുന്നു.

ഒരു യഹൂദ സഹോദരന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര മദീനയുടെ തെരുവിലൂടെ കടന്നുപോകുകയാണ്. അവിടെയുണ്ടായിരുന്ന പുണ്യ റസൂല്‍ (സ) ആദരസൂചകമായി എഴുന്നേറ്റു നിന്നു. ആരോ ചോദിച്ചു: ''അതു ജൂതനല്ലേ?'' ഉടന്‍ വന്നു ദൈവദൂതരുടെ മറുപടി: ''അതൊരു മനുഷ്യനല്ലേ?'' ഇന്നും എന്നും എങ്ങും മുഴങ്ങേണ്ട വലിയ ചോദ്യം, മഹാ തത്വം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends