Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്വപ്നയുടെ അക്കൗണ്ടിൽ ലൈഫിലെ കമ്മിഷൻ ആണെന്ന് തെളിഞ്ഞാൽ ശിവശങ്കറിന്റെ കുരുക്ക് മുറുകും

29 OCTOBER 2020 06:44 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സ്വപ്നയുടെ അക്കൗണ്ടിൽ ലൈഫിലെ കമ്മിഷൻ ആണെന്ന് തെളിഞ്ഞാൽ ശിവശങ്കറിന്റെ കുരുക്ക് മുറുകും ..

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കള്ളക്കടത്തു കേസിലും ഡോളർ കടത്തുകേസിലും കസ്റ്റംസും വിദേശസംഭാവന ചട്ടലംഘനക്കേസിൽ സിബിഐയും നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റർ ചെയ്ത കേസിൽ എൻഐഎയുമാണ് അന്വേഷണം നടത്തുന്നത്. ഇതിൽ സിബിഐ ഒഴികെയുള്ള 3 ഏജൻസികളും ശിവശങ്കറിനെ ചോദ്യം ചെയ്തു

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനനിർമാണവുമായി ബന്ധപ്പെട്ട കമ്മിഷൻ തുകയാണു സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയതെന്ന മൊഴി ശരിയാണെന്നു തെളിഞ്ഞാൽ കേസിൽ ശിവശങ്കറും കുടുങ്ങും. സ്വപ്നയുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളുടെ സൂത്രധാരൻ ശിവശങ്കറാണെന്ന സംശയം അന്വേഷണ ഏജൻസികൾ കോടതി മുൻപാകെ ബോധിപ്പിച്ചിട്ടുണ്ട്.

ജോലിത്തിരക്കുള്ള ദിവസങ്ങളിൽ പോലും സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങൾക്കുവേണ്ടി പലതവണ ശിവശങ്കർ ചാർട്ടേഡ് അക്കൗണ്ടന്റുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. കള്ളപ്പണമായ 30 ലക്ഷം രൂപ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലെത്തിക്കാൻ സ്വപ്നയ്ക്കൊപ്പം ശിവശങ്കർ പോയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സ്വർണക്കടത്ത് ഇടപാടുകൾ ശിവശങ്കറിന് അറിയില്ലെന്ന് സ്വപ്നയും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് .ഡോളർ കടത്ത് കേസിലും കസ്റ്റംസിന് ശിവശങ്കറിനെ സംശയമുണ്ട്

യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 7ന് 1.90 ലക്ഷം ഡോളർ (1.34 കോടി രൂപ) മസ്കത്ത് വഴി കയ്റോയിലേക്കു കടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന മറികടക്കാൻ ഖാലിദിനു സഹായം നൽകിയതു പി.എസ്. സരിത്ത് ആണെന്നും സരിത്തും സ്വപ്നയും മസ്കത്ത് വരെ അനുഗമിച്ചതായും കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. കേസിൽ എം. ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ എം. ശിവശങ്കർ നിർദേശിച്ച പ്രകാരംമാണ് സ്വപ്നയ്ക്ക് ഇന്ത്യൻ രൂപ ഡോളറിലേക്കു മാറ്റി നൽകിയതെന്ന് തിരുവനന്തപുരത്തെ ബാങ്ക് മാനേജർ മൊഴി നൽകിയിട്ടുണ്ട് . ഖാലിദ് മസ്കത്തിലേക്കു കടത്തിക്കൊണ്ടു പോയ ഡോളർ ആണോ ഇതെന്നാണു കസ്റ്റംസ് പരിശോധിക്കുന്നത്.

കസ്റ്റംസ് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന ശിവശങ്കറിന്റെ വാദം പദം നരെയ്ൻ അഗർവാൾ കേസിലെ സുപ്രീം കോടതി വിധി ആധാരമാക്കിയാണു ഹൈക്കോടതി തള്ളിയത്. കസ്റ്റംസ് നിയമപ്രകാരം കുറ്റത്തിനു വ്യക്തമായി തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്കു നിയമത്തിന്റെ പിൻബലമുണ്ടെന്നും കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നുമാണു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (26 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (37 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (42 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (50 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

Malayali Vartha Recommends