വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുന്നാളിനോട് അനുബന്ധിച്ച് ക്രിസ്തു രാജ തിരുസ്വരൂപത്തിന്റെ പ്രദക്ഷിണം ഇന്ന് വൈകിട്ട്

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 6ന് ക്രിസ്തു രാജ തിരുസ്വരൂപത്തിന്റെ പ്രദക്ഷിണം നടക്കുന്നു. വെട്ടുകാട് പള്ളിയില്‍ നിന്ന് ചെറുവെട്ടുകാട്,കണ്ണാന്തുറ,കൊച്ചുവേളി ഇടവകകളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തിരിച്ച് ദേവാലയത്തില്‍ എത്തിച്ചേരുന്നതാണ് പ്രദിക്ഷണം.
പ്രദക്ഷിണത്തിന് നടക്കുന്ന സന്ധ്യവന്ദന പ്രാര്‍ത്ഥനകള്‍ക്ക് മലങ്കര കത്തോലിക്ക തിരുമേനി നേതൃത്വം നല്‍കുമെന്ന് ഇടവക വികാരി റവ. ഡോ.ജോര്‍ജ്ജ് ഗോമസ് അറിയിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha






















