Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...


ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...


മത്സ്യപ്രേമികൾ ശ്രദ്ധിക്കുക.. വർക്കലയിൽ മത്സ്യം കഴിച്ച് ഒട്ടേറെപ്പേർ ആശുപത്രിയിലായ സംഭവം ‘സിഗ്വാറ്റെറ’ എന്ന മത്സ്യവിഷബാധയാകാമെന്ന് സംശയം... സൂക്ഷ്മജീവികളിൽനിന്നാണ് വിഷം ഉണ്ടാകുന്നത്...


കേരളത്തിൽ തുലാമഴ വീണ്ടും ശക്തിപ്രാപിക്കുന്നു...ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


നാലു പ്രതികൾ ചേർന്ന് തയ്യാറാക്കിയ പ്ലാൻ..ഒരുമണിക്കൂറോളം അഭിരാം ക്രൂരമായ മർദ്ദനത്തിന് ഇരയായി.. കൂട്ടുകാരനെ അവസാനമായി കാണാനെത്തിയ സഹപാഠികൾക്കും കണ്ണീരടക്കാനായില്ല...

പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് സമീപത്തുള്ള വിറകടുപ്പില്‍ നിന്ന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് മാനേജര്‍ മരിച്ചു

26 NOVEMBER 2020 01:37 PM IST
മലയാളി വാര്‍ത്ത

ഏഴാച്ചേരിയില്‍ ഗ്യാസ് സിലിണ്ടര്‍ ലീക്ക് ചെയ്ത് വിറകടുപ്പില്‍ നിന്നും തീ പിടിച്ച് പൊള്ളലേറ്റ ബാങ്ക് മാനേജര്‍ മരിച്ചു. ഏഴാച്ചേരി വെട്ടുവയലില്‍ കുടുംബാംഗവും സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ശാഖയില്‍ അസി. മാനേജരുമായിരുന്ന സെബിന്‍ എബ്രഹാം (27) ആണ് മരിച്ചത്. സെബിന് 80 ശതമാനം പൊള്ളലേറ്റിരുന്നു. അമ്മ കുസുമവും ( 67) പൊള്ളലേറ്റ് ചികിത്സയിലാണ്.

അതേസമയം ഏഴാച്ചേരി വെട്ടുവയലില്‍ സെബിന്‍ (27), അമ്മ കുസുമം (67) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരെയും ചേര്‍പ്പുങ്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെബിന്റെ പൊള്ളല്‍ ഗുരുതരമായിരുന്നു. തീപിടിത്തത്തില്‍ അടുക്കളയുടെ ഒരു ഭാഗവും വയറിങും നശിച്ചു. നവംബര്‍ 18ന് രാവിലെ ആയിരുന്നു അപകടം നടന്നത് .പാചകവാതക സിലിണ്ടറിന്റെ നോബ് നീക്കുന്നതിനിടെ ഉണ്ടായ ശക്തമായ ഗ്യാസ് ചോര്‍ച്ചയില്‍ ഇടുങ്ങിയ അടുക്കളയിലെ വിറകടുപ്പില്‍ നിന്ന് തീ പടരുകയായിരുന്നു.

വാതകം ചോര്‍ന്നതോടെ തീ ആളുകയും ഇരുവര്‍ക്കും പൊള്ളലേല്‍ക്കുകയുമായിരുന്നു. സെബിന്റെ ദേഹമാകെപൊള്ളലേറ്റ നിലയിലായിരുന്നു. കുസുമത്തിന്റെ തലമുടി കത്തുകയും മുഖത്ത് പൊള്ളലേല്‍ക്കുകയും ചെയ്തു. പാലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ കെ ആര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം അടുക്കളയില്‍നിന്ന് പാചകവാതക സിലിണ്ടര്‍ പുറത്തേക്ക് മാറ്റി വാതകം സുരക്ഷിതമായി നീക്കം ചെയ്ത് വന്‍ അപകടം ഒഴിവാക്കി. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് സെബിനേയും കുസുമത്തേയും ആശുപത്രിയിലെത്തിച്ചത്. 

 " 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍  (2 hours ago)

ഡിവൈഎസ്പി പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ മുന്‍ എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലെ പ്രതി  (3 hours ago)

പണവും സ്വര്‍ണവും ലഭിക്കാത്തതിനാല്‍ വരന്‍ വിവാഹപന്തലില്‍ കയറായെ മടങ്ങി  (4 hours ago)

ബിഎല്‍എം സാമ്പത്തിക തട്ടിപ്പില്‍ 103 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു  (4 hours ago)

വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട ഫുൾ പായ്ക്കപ്പ്; 2027 ജനുവരിയിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (11 hours ago)

ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...  (12 hours ago)

അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...  (12 hours ago)

FISH POISONING മത്സ്യപ്രേമികൾ ശ്രദ്ധിക്കുക..  (13 hours ago)

RAIN ALERT ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത  (13 hours ago)

Thiruvananthapuram കാമുകിയുമായി എല്ലാം ഷെയർ ചെയ്ത് ഉമർ  (13 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം:പ്രോസിക്യൂഷന് കനത്ത തിരിച്ചടി  (13 hours ago)

ഹോര്‍മുസ് കടലിടുക്കിലുണ്ടായ സ്‌ഫോടനത്തില്‍ നാല് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു  (13 hours ago)

പാങ്ങപ്പാറ അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍  (14 hours ago)

15-ാം വയസിൽ അപൂർവ നേട്ടം, പക്ഷേ അൽപം നേരത്തെയായെന്ന് സച്ചിൻ; വൈഭവ് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിൽ വിയോജിപ്പ്  (14 hours ago)

ചേര്‍ത്തല താലൂക്ക് ഓഫീസ് സീലിങ് തകര്‍ന്നുവീണ് അപകടം  (14 hours ago)

Malayali Vartha Recommends