കാട്ടാക്കടയില്‍ പോളിംഗിനിടെ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം... ക്രിസ്ത്യന്‍ കോളജിലെ പോളിംഗ് സ്റ്റേഷന്‍ പരിസരത്തുണ്ടായ തര്‍ക്കമാണ് ഉന്തിലും തള്ളിലും കലാശിച്ചത്

കാട്ടാക്കടയില്‍ പോളിംഗിനിടെ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ക്രിസ്ത്യന്‍ കോളജിലെ പോളിംഗ് സ്റ്റേഷന്‍ പരിസരത്തുണ്ടായ തര്‍ക്കമാണ് ഉന്തിലും തള്ളിലും കലാശിച്ചത്. പോലീസ് സ്ഥലത്തെത്തി സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാവിലെ മുതല്‍ പോളിംഗ് സ്റ്റേഷന് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. പലയിടത്തും മണിക്കൂറുകളോളം വോട്ടര്‍മാര്‍ നിരയില്‍ നിന്നാണ് വോട്ട് ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha