മന്ത്രി എം.എം. മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ വിജയിച്ചു... രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നുമാണ് സതി വിജയിച്ചത്

മന്ത്രി എം.എം. മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ വിജയിച്ചു. രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നുമാണ് സതി വിജയിച്ചത്. മൂന്നാം പ്രാവശ്യമാണ് സതി മത്സരിക്കുന്നത്. എം.എം. മണിയുടെ മൂത്തമകളാണ് സതി.
കഴിഞ്ഞ പ്രാവശ്യം പ്രസിഡന്റായിരുന്നു. കഴിഞ്ഞ രണ്ടു പ്രാവശ്യം എന്‍ആര്‍ സിറ്റി രണ്ടാം വാര്‍ഡില്‍ നിന്നുമാണ് സതി ജനവിധി തേടിയത്.
"
https://www.facebook.com/Malayalivartha