പൊലീസ് തലപ്പത്ത് അഴിച്ചുപണി....എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

പുതിയ വര്‍ഷത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. ബി.സന്ധ്യ ഫയര്‍ഫോഴ്‌സ് മേധാവി. വിജയ് സാഖറയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കി. എഡിജിപി അനില്‍കാന്ത് റോഡ് സുരക്ഷാ കമ്മിഷണര്‍.
സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍ക്കും മാറ്റം. സി.എച്ച്.നാഗരാജ് കൊച്ചി കമ്മിഷണര്‍, കണ്ണൂരില്‍ ആര്‍.ഇളങ്കോ, എ.അക്ബര്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി. ബെവ്‌കോ എം.ഡി. സ്ഥാനത്തുനിന്ന് സ്പര്‍ജന്‍കുമാറിനെ മാറ്റിയാണ് പകരം യോഗേഷ് ഗുപ്തയെ നിയമിച്ചത്.
https://www.facebook.com/Malayalivartha