Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്ത് നിയന്ത്രണം വിട്ട് 65 അടിയോളം താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മരിച്ചു.... ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്താനായത്


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...

സഫീര്‍ ഒറ്റയ്ക്കാണ് താമസമെങ്കിലും ഇടയ്ക്കിടെ ഭാര്യയുടെ കൂടെ താമസിക്കുന്ന കുട്ടികളെ വിളിച്ചു കൊണ്ടു വരിക പതിവായിരുന്നു, അതു പോലെ കഴിഞ്ഞ ദിവസം കുട്ടികളെ കൂട്ടികൊണ്ടുവന്നപ്പോള്‍ അമ്മ അറിഞ്ഞില്ല ഇനി ഒരിക്കലും വരാന്‍ കഴിയാത്തിടത്തേക്കാണ് അച്ഛന്‍ കുട്ടികളെ കൊണ്ടുപോകുന്നതെന്ന്... ആ അമ്മയുടെ നിലവിളി എല്ലാരേയും കണ്ണീരിലാഴ്ത്തി.

04 JANUARY 2021 06:51 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ ....

  സർവകലാശാലകളിൽ വിദ്യാർഥിരാഷ്ട്രീയം നിയന്ത്രിക്കാനായി വൈസ് ചാൻസലർമാർക്കു നൽകിയ നിർദേശം ഗവർണർ രാജേന്ദ്ര ആർലേക്കർ ഹൈക്കോടതിയെ അറിയിക്കും...

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും ഇഡി സമൻസ്

ഇടുക്കി തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം... കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

വേതന വർദ്ധനവ് ആവശ്യപ്പെട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​ർ ഇന്ന് സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും....

സഫീര്‍ ഒറ്റയ്ക്കാണ് താമസമെങ്കിലും ഇടയ്ക്കിടെ ഭാര്യയുടെ കൂടെ താമസിക്കുന്നകുട്ടികളെ വിളിച്ചു കൊണ്ടു വരിക പതിവായിരുന്നു, അതു പോലെ കഴിഞ്ഞ ദിവസം കുട്ടികളെ കൂട്ടികൊണ്ടുവന്നപ്പോള്‍ അമ്മ അറിഞ്ഞില്ല ഇനി ഒരിക്കലും വരാന്‍ കഴിയാത്തിടത്തേക്കാണ് അച്ഛന്‍ കുട്ടികളെ കൊണ്ടുപോകുന്നതെന്ന്... ആ അമ്മയുടെ നിലവിളി എല്ലാരേയും കണ്ണീരിലാഴ്ത്തി.

നാവായിക്കുളത്ത് മൂത്തമകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇളയ മകനുമായി അച്ഛന്‍ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു. പിതാവിന്റെയും ഇളയ മകന്റെയും മൃതദേഹം നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്ര ആറാട്ടു കുളത്തില്‍ നിന്നാണ് കണ്ടെത്തിയത് നാവായിക്കുളം നൈനാംകോണത്താണ് സംഭവം നടന്നത്. നാവായിക്കുളം നൈനാംകോണം വടക്കേവയല്‍ മംഗ്ലാവില്‍വാതുക്കല്‍ വയലില്‍ വീട്ടില്‍ ഓട്ടോറിക്ഷ ഡ്രൈവറായ സഫീര്‍ (34), സഫീറിന്റെ മൂത്തമകന്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ അല്‍ത്താഫ് (11), നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അന്‍ഷാദ് (9) എന്നിവരാണ് മരിച്ചത്.

അല്‍ത്താഫും അന്‍ഷാദും നാവായിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. അല്‍ത്താഫിനെ കിടപ്പുമുറിയിലെ കട്ടിലില്‍ മയക്കികിടത്തി കൈകാലുകള്‍ കയറുകൊണ്ട് കെട്ടിയിട്ട ശേഷം കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. സഫീറിന്റെ മാനസിക പ്രശ്‌നമാണ് കൊലയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നാവായിക്കുളം വൈരമലയില്‍ ഇവര്‍ പുതുതായി വീടും പണിതിരുന്നു.ഈ വീട്ടില്‍ സഫീറിന്റെ ഭാര്യാ സഹോദരനുമുണ്ടായിരുന്നു. എന്നാല്‍ പുതിയ വീട്ടില്‍ താമസിക്കാന്‍ സഫീര്‍ കൂട്ടാക്കിയില്ല. ഭയം കാരണം നിലവിലെ വീട്ടില്‍ കഴിയാന്‍ ഭാര്യയും തയ്യാറായില്ല. തുടര്‍ന്ന് സഫീര്‍ ഒറ്റക്ക് പഴയവീട്ടില്‍ താമസമാക്കി.

ഇടക്കിടെ രണ്ട് മക്കളെയും സഫീര്‍ വീട്ടില്‍ കൊണ്ടുവരാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ സഫീര്‍ വൈരമലയിലുള്ള ഭാര്യവീട്ടിലെത്തി കുട്ടികളെ കൂട്ടി തന്റെ ഓട്ടോറിക്ഷയില്‍ പാപനാശത്തും തുടര്‍ന്ന് വര്‍ക്കല പാലച്ചിറയിലുള്ള ബന്ധുവീട്ടിലും എത്തിയിരുന്നു. ഈ വീട്ടില്‍ ഇന്നലെ മരണാനന്തര ചടങ്ങ് നടക്കാനുള്ളതിനാല്‍ രാവിലെ എത്താമെന്ന് പറഞ്ഞ് രാത്രി എട്ടരയോടെ സഫീര്‍ കുട്ടികളുമായി ഇറങ്ങി രാത്രി 9മണിയോടെ തന്റെ വീട്ടിലെത്തി.

രാവിലെ പാലച്ചിറയിലെ ബന്ധുവീട്ടില്‍ സഫീറും കുട്ടികളും എത്താത്തതിനെ തുടര്‍ന്ന് ഭാര്യാസഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാവായിക്കുളം വലിയകുളത്തിന് സമീപം ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഓട്ടോയില്‍ നിന്നും മൂത്തമകന്‍ വീട്ടിലുണ്ട് എന്ന ഒറ്റവരി കത്തും, കുളത്തിലെ പടിക്കെട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചെുരുപ്പുകളും വാച്ചും കണ്ടെത്തി.

തുടര്‍ന്ന് കല്ലമ്പലം പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനിടയില്‍ ഇന്നലെ രാവിലെ 11 മണിയോടെ സഫീറിന്റെ മൃതദേഹവും ഉച്ചക്ക് ഒരുമണിയോടെ അന്‍ഷാദിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ ....  (6 minutes ago)

ഐഎസ്എൽ ഫുട്‌ബോൾ പോരാട്ടം ... നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം...  (20 minutes ago)

  സർവകലാശാലകളിൽ വിദ്യാർഥിരാഷ്ട്രീയം നിയന്ത്രിക്കാനായി വൈസ് ചാൻസലർമാർക്കു നൽകിയ നിർദേശം ഗവർണർ രാജേന്ദ്ര ആർലേക്കർ ഹൈക്കോടതിയെ അറിയിക്കും...  (45 minutes ago)

തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും ഇഡി സമൻസ്  (1 hour ago)

കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം... കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ  (1 hour ago)

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​ർ ഇന്ന് സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും....  (1 hour ago)

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ....വാതിലിന് മുന്നിൽ റീത്ത് വച്ചു  (1 hour ago)

എസ്.ഐ.ആർ അന്തിമ പട്ടികയിൽ ഉൾപ്പെട്ട  (2 hours ago)

ഒമാനെ ഒൻപത് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ.. .  (2 hours ago)

അപകടം നടന്നയുടൻ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി....  (2 hours ago)

കുടുംബത്തിൽ ഐശ്വര്യം, തൊഴിൽ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

താത്ക്കാലിക ജിവനക്കാരെ സ്ഥിരപ്പെടുത്തലിന് ഹൈക്കോടതി സ്റ്റേ...  (3 hours ago)

ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ശസ്ത്രക്രിയ നടത്തിയ ഡോക്ടറിനും നഴ്സിനും സസ്പെൻഷൻ....  (3 hours ago)

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു  (9 hours ago)

Malayali Vartha Recommends